Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കടുക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 02:36 am IST
inSamskriti

ചെങ്കടുക്, കറുത്ത കടുക്, വെള്ള കടുക്, മഞ്ഞ കടുക് എന്നീ വിധത്തില്‍ കടുകുണ്ട്. 

ശാസ്ത്രീയ നാമം: Brassica nigra

സംസ്‌കൃതം: സപര്‍ഷ

തമിഴ്: കടുക്

എവിടെകാണാം:  വടക്കേ ഇന്ത്യയിലും തണുപ്പുള്ള സ്ഥലങ്ങളിലും ധാരാളമായി കണ്ടുവരുന്നു. എണ്ണ ഭക്ഷ്യയോഗ്യമാണ്. പഞ്ചാബികള്‍ പ്രധാനമായും കടുകെണ്ണ ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്യുന്നത്. 

പുനരുത്പാദനം : വിത്തില്‍ നിന്ന്. കേരളത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം ആദിവാസി മേഖലകളില്‍ കടുക് കൃഷി ചെയ്തു വരുന്നുണ്ട്. 

ആയുര്‍വേദത്തില്‍ ആരഗ്വധ ഗണം എന്ന ഔഷധഗണമുണ്ട്. ഇതില്‍ ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കും കുഷ്ഠരോഗത്തിനും വേണ്ടിയുള്ള ഔഷധങ്ങളെക്കുറിച്ച് പറയുന്നു. 

ഔഷധപ്രയോഗങ്ങള്‍:  അര കിലോ കടുക് ചതച്ച് 10 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇതില്‍ തോര്‍ത്ത് മുക്കി ദേഹത്ത് പിടിച്ചാല്‍ വാതം കൊണ്ടോ കഠിനാധ്വാനം കൊണ്ടോ ശരീരത്തിനുണ്ടാകുന്ന വേദന മാറും. കടുകും മുരിങ്ങത്തൊലിയും വെളുത്തുള്ളിയും ഓരോന്നും പത്ത് ഗ്രാം വീതം തെങ്ങിന്‍ ചൊറുക്കയും  കൂട്ടി അരച്ച് നെറ്റിയിലും   നെറുകയിലും ഇട്ടാല്‍ തലവേദന മാറും. കഴുത്തിലും ഇടുപ്പിലും ഒക്കെ ഉണ്ടാകുന്ന വേദന മാറാനും ഈ ഔഷധം ഉത്തമമാണ്. 

കടുക് അരച്ച് വെള്ളത്തില്‍ കലക്കി മണ്‍പാത്രത്തിലാക്കി അത് ചൂടാക്കുക. കള്ളിത്തണ്ടുകൊണ്ട് ഇളക്കി കുറുകി കഴിയുമ്പോള്‍ അത് ദേഹത്തുതേച്ചാല്‍ ത്വക് വേദന, ശരീര വേദന, ചുണങ്ങ് തുടങ്ങി നാനാവിധത്തിലുള്ള ത്വക് രോഗങ്ങളും ശമിക്കും. കാല്‍മുട്ടിന് താഴെ ചൊറിഞ്ഞുപൊട്ടിയൊലിക്കുന്ന വിജര്‍ച്ഛിക എന്ന് പറയുന്ന രോഗത്തിനും ഇത് ഏറെ ശ്രേഷ്ഠമാണ്.

കടുകും പരുത്തിഇലയും അരച്ച് തലയില്‍ തേച്ചാല്‍ തലവേദന മാറും. കടുകെണ്ണ ചെറുചൂടില്‍ പൊക്കിളിന് ചുറ്റും തേച്ചാല്‍ വയറ്റുവേദന മാറും. കടുകും ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ് ഇവയെല്ലാം 10 ഗ്രാം വീതം വെള്ളം ചേര്‍ക്കാതെ പൊടിച്ച് മോരില്‍ കലക്കി സേവിച്ചാല്‍ കുട്ടികളിലെ ഗ്രഹണി രോഗം മാറും. വെളുത്ത കടുക് അരച്ച് നെഞ്ചില്‍ ചേര്‍ത്താല്‍ വലിവോടുകൂടിയ ചുമ മാറും. കടുകും മുരിങ്ങത്തൊലിയും കൂട്ടി ഗോമൂത്രത്തില്‍ അരച്ച് ബോധം കെട്ടുകിടക്കുന്ന അപസ്മാര രോഗിയില്‍ തേച്ചാല്‍ ബോധം തെളിയും. തുടര്‍ച്ചയായി കുറച്ച് ദിവസം തേച്ചാല്‍ ഗുരുതരമല്ലാത്ത അപസ്മാര രോഗം ഭേദമാകും. 

വെളുത്ത കടുകും രക്തചന്ദനവും ബാര്‍ലി അരിയും ചന്ദനം, രാമച്ചം, ലന്തക്കുരു പരിപ്പ് ഇവ സമം പൊടിച്ച് തേനോ പാലോ ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ കരിമംഗലം പോയി മുഖത്തിന് ശോഭ കിട്ടും. കുങ്കുമം കൂടി ചേര്‍ക്കുന്നതു നല്ലതാണ്. കടുക്, മുരിങ്ങാത്തൊലി, ചുക്ക്, വെളുത്തുള്ളി ഇവ അരച്ച് മന്തുള്ള കാലില്‍ തേച്ചാല്‍ ഞരമ്പിന്റെ വലി, വേദന ഇവ കുറയും. കടുക്, കൊട്ടം, ഇരട്ടിമധുരം, ഉഴുന്ന് ഇവ മോരില്‍ അരച്ച് തലയില്‍ തേച്ചാല്‍ താരന്‍ പൂര്‍ണ്ണമായും മാറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.