Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭസ്മമായി; അവള്‍ ഇനി ജ്വാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 06:17 pm IST
in Kerala

തിരുവനന്തപുരം: ഇനി അവള്‍ക്ക് പേരില്ല. ഒന്നരമാസത്തെ അനിശ്ചിതത്വങ്ങള്‍ക്കും കരുനീക്കങ്ങള്‍ക്കുമൊടുവില്‍ ലാത്വിയന്‍ വനിത ഒരു പിടി ഭസ്മമായി. ബാക്കിയാകുന്നത് ഇത്രനാളും ചൂഴ്ന്നു നിന്ന ദുരൂഹതകള്‍. കടല്‍ കാണാന്‍ കൊതിച്ച യുവതിക്ക് ഇവിടെ അന്ത്യവിശ്രമം. 

തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. ബലാത്സംഗം നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇനി യുവതിയുടെ  പേര് പറയാനാവില്ല.  സംസ്‌കാരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവും സഹോദരിയും പിണറായി സര്‍ക്കാര്‍ നല്‍കിയ വിമാനടിക്കറ്റില്‍  ലാത്വിയയിലേക്ക് മടങ്ങും. ലത്തീന്‍ കത്തോലിക്ക സഭയിലെ വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ കാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥനകളോടെയായിരുന്നു അന്തിമചടങ്ങുകള്‍.

ചിതാഭസ്മം ലാത്വിയയിലേക്ക് കൊണ്ടുപോകും. പോകുന്നതിന് മുമ്പ് മരിച്ചുപോയ സഹോദരിക്ക് വേണ്ടി ഞായറാഴ്ച നിശാഗന്ധിയില്‍ അനുസ്മരണ സമ്മേളനം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം അണിനിരക്കും. വയലിന്‍സംഗീത നിശയും സ്‌നേഹസംഗമവുമൊരുക്കും.

മാര്‍ച്ച് 14ന് പോത്തന്‍കോട്ടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ കാണാതായ ലാത്വിയക്കാരിയെത്തേടിയുള്ള ഭര്‍ത്താവിന്റെയും സഹോദരിയുടെയും ഒന്നരമാസത്തെ  അലച്ചിലിന് തുണ നിന്ന അശ്വതിജ്വാലയ്‌ക്ക് നേരെയുള്ള സര്‍ക്കാര്‍ വേട്ടയാടല്‍ തുടരും. 

സംസ്‌കാരകര്‍മ്മവും ആഘോഷമാക്കാന്‍ ഒരുങ്ങുന്ന അനുസ്മരണസന്ധ്യയും വിരല്‍ ചൂണ്ടുന്നത് പോലീസിന്റെയും സര്‍ക്കാരിന്റെയും സംശയാസ്പദ സമീപനങ്ങളിലേക്കാണ്. കാണാതായ വിദേശവനിതയുടെ സഹോദരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന്റെ പേരിലാണ് അശ്വതി ജ്വാല അധിക്ഷേപിക്കപ്പെട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും അതിന് മുന്‍കൈയെടുത്തു. അതിന് തൊട്ടുപിന്നാലെ പണപ്പിരിവിനെതിരെ പരാതിയുണ്ടെന്ന പേരില്‍ അവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അതേസമയം വിദേശവനിതയുടെ സഹോദരിക്ക് താമസിക്കാന്‍ ഇടവും സഞ്ചരിക്കാന്‍ വാഹനവും മടക്കയാത്രയ്‌ക്ക് ടിക്കറ്റും നല്‍കി. ഡിജിപി അടക്കമുള്ളവര്‍ അപമര്യാദയായി പെരുമാറിയെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ ഇവര്‍ സര്‍ക്കാര്‍ സമീപനങ്ങളില്‍ പൊടുന്നനെ സംതൃപ്തയായതിന്റെ ദുരൂഹതകളും ബാക്കി നില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.