Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 08:46 am IST
inIndia

പൂനെ: വീരസവര്‍ക്കറെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, മറിച്ച് രാഷ്‌ട്രീയപരമായ സമ്മര്‍ദ്ദം കൊണ്ടാണെന്ന് സവര്‍ക്കറുടെ കൊച്ച് അനന്തരവന്‍ സാത്യകി സവര്‍ക്കര്‍ പൂനെ കോടതിയെ ബോധിപ്പിച്ചു. രാഹുല്‍ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.

സവര്‍ക്കറെ പറ്റി മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് സാത്യകിയാണ് രാഹുലിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയത്. ദയാഹര്‍ജികളെപറ്റി പരാമര്‍ശിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം ഹര്‍ജികളുടെ ഫലമായല്ല അദ്ദേഹത്തെ മോചിപ്പിച്ചതെന്നും 1937ല്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണെന്നും സാക്ഷി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് കോണ്‍ഗ്രസ് ഇതരരാണ് സഭ ഭരിച്ചിരുന്നത്, അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ വച്ച് 2023 മാര്‍ച്ചില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് മാനനഷ്ടക്കേസ് നല്‍കിയത്. സവര്‍ക്കര്‍ ഒരു മുസ്ലിമിനെ അടിച്ചുവെന്നും അത് സവര്‍ക്കര്‍ക്ക് സന്തോഷം നല്‍കിയെന്നും ഒക്കെയാണ് അന്ന് രാഹുല്‍ പ്രസംഗിച്ചത്.

1911 മുതല്‍ 12 വര്‍ഷം അദ്ദേഹത്തെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ അടച്ചിരുന്നു. അതിനു ശേഷം ഭാരതത്തിന്റെ ഉള്ളിലുള്ള ജയിലുകളിലാക്കി. 1937 ലാണ് മോചിപ്പിച്ചത്. 1923ല്‍ സവര്‍ക്കറെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനം പ്രമേയം പാസാക്കുക പോലും ചെയ്തു. മുഹമ്മദലി ജോഹറിന്റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം നടന്നത്. സവര്‍ക്കറുടെ ജനകീയത നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള ജനകീയ സമ്മര്‍ദ്ദവും ശക്തമായിരുന്നു. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഭഗത് സിങ്ങിനെയും തൂക്കുമരത്തില്‍ നിന്ന് മോചിപ്പിക്കാമായിരുന്നു.

കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നുവെങ്കില്‍ ഭഗത്‌സിങ്ങ്, രാജഗുരു, സുഖ്‌ദേവ് എന്നിവരെ മോചിപ്പിക്കാന്‍ സാധിക്കുമായിരുന്നു. രാഷ്‌ട്രീയ വിപ്ലവ സമരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കിയെന്ന വാദം തനിക്കറിയില്ല, അദ്ദേഹം പറഞ്ഞു.

Tags: Rahul GandhiSwatantra veer savarkarSatyaki Savarkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.