Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 08:11 am IST
in Kerala, Entertainment

മദ്യപിച്ച് വാഹനം ഓടിച്ച് പോലീസ് പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമയി സോഷ്യല്‍ മീഡിയ താരം ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ് രാജേഷ് രംഗത്ത്. കഴിഞ്ഞ ദിവസം കാസര്‍കോട് വച്ച് പരിശോധനയ്‌ക്കിടെ വാഹനം നിര്‍ത്താതെ പോയ ഹെലന്‍ ഓഫ് സ്പാര്‍ട്ടയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനം ഓടിച്ച ധന്യ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ സംഭവം വലിയ ചര്‍ച്ചയും വാര്‍ത്തയും ആയ സാഹചര്യത്തിലാണ് ഇപ്പോള്‍ വിശദീകരണുമായി ധന്യ രംഗത്തെത്തിയിരുന്നത്.

സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വിശദീകരണം. തന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റി എന്ന് സമ്മതിക്കുന്ന ഹെലന്‍ ഓഫ് സ്പാര്‍ട്ട സംഭവം എങ്ങനെയാണ് നടന്നതെന്നും പറയുന്നുണ്ട്. തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും നിയമലംഘനത്തിന് പിഴ ചുമത്തുകയാണ് ഉണ്ടായതെന്നും അവര്‍ വിശദീകരിക്കുന്നു. വെരി വെരി വെരി സോറി, എന്റെ ഭാഗത്തു വന്ന വലിയ ഒരു മിസ്‌റ്റേക്ക് ആണ് അത്. കാരണം ഒരു പരിപാടിയുടെ ഇടയില്‍ ഞാന്‍ ഒരു ബിയര്‍ അടിച്ചിട്ടുണ്ടായിരുന്നു. അടിച്ച സമയത്ത് വണ്ടി എടുക്കാന്‍ പാടില്ല, അത് എന്റെ ഭാഗത്ത് നിന്ന് തെറ്റാണ്.

രണ്ടു ദിവസമായി ആ ഒരു സംഭവം കഴിഞ്ഞിട്ട്. ഇപ്പോഴാണ് അതിന്റെ ന്യൂസും കാര്യങ്ങളും വരുന്നത്.പരിശോധനയ്‌ക്കിടെ വാഹനം നിര്‍ത്താതിരുന്നത് ലൈറ്റില്‍ ആളുകള്‍ ശ്രദ്ധിക്കുമെന്നും എന്നെ അറിയുന്ന ആളുകളായിരിക്കും അതൊരു വീഡിയോയായി പുറത്തേക്ക് വരേണ്ടതില്ലെന്നും വിചാരിച്ചാണ്. പിടിച്ചതിലും വലുതാണ് മാളത്തില്‍. വീഡിയോയേക്കാളും ഫെയ്‌മസ് ആയി. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു’, ഹെലന്‍ ഓഫ് സ്പാര്‍ട്ട വിശദീകരിച്ചു.

തന്നെ അറസ്റ്റ് ചെയ്തു, വാഹനം പിടിച്ചെടുത്തു എന്ന വാര്‍ത്തക്കെതിരെയും ധന്യ പ്രതികരിക്കുന്നുണ്ട്. എന്റെ വണ്ടി പിടിച്ചുകൊണ്ടുപോയി എാന്നാണ് പറയുന്നത്, ഒരിക്കലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നോര്‍മലി ഒരു കോമണ്‍ വ്യക്തികള്‍ക്ക് ഡ്രിങ്ക് ആന്‍ഡ് െ്രെഡവില്‍ പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് തനിക്ക് വന്നിട്ടുള്ളത്. അത് വളരെ കൃത്യമായി കോടതിയില്‍ പോയി അടക്കുകയും ചെയ്യും. ഞാന്‍ ഒരിക്കലും ഒരു കാരണവശാലും മദ്യം ഇതുവരെ ഞാന്‍ പ്രൊമോട്ട് ചെയ്തിട്ടില്ല. ഞാന്‍ ഒരാളെയും തന്റെ ജീവിതത്തില്‍ ഒരാളെയും ഞാന്‍ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടുമില്ല. സ്ഥിരമായിട്ട് മദ്യപിക്കുന്ന ഒരാളല്ല താനെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട വിശദീകരണ വീഡിയോയില്‍ പറയുന്നു.

Tags: Drunken driveHelen Of Sparta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.