Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 08:54 am IST
inKerala

പത്തനംതിട്ട: കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത 147ല്‍ പരം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് എക്‌സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷിന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നുവെന്ന് രേഖകള്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്‍. ശശിധരന്‍ നായര്‍ ജനുവരി 30ന് എക്സൈസ് കമ്മിഷണര്‍ക്ക് എഴുതിയ കത്തിലാണ് രാജേഷിന്റെ പങ്ക് വ്യക്തമാകുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഹോട്ടല്‍ റീ ക്ലാസിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുംവരെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശമെന്ന് കത്തില്‍ പറയുന്നു. ഫെഡറേഷന്‍ ഓഫ് കേരളാ ഹോട്ടല്‍സ് ജനറല്‍ സെക്രട്ടറി അജിത് സി. നായര്‍ എം.ബി. രാജേഷിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്.

വെറുമൊരു കത്തിന്റെ ബലത്തിലാണ് ഇത്രയധികം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചത്. സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ കേന്ദ്ര അംഗീകാരമുള്ള ത്രീ-
സ്റ്റാര്‍ പദവി ആവശ്യമാണ്. പക്ഷെ ക്ലാസിഫിക്കേഷന്‍ നടത്താത്ത ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ കേരളം സര്‍ക്കാര്‍ കേന്ദ്ര നിയമം പല തവണ ലംഘിച്ചു.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ബാര്‍ തുറക്കാന്‍ പ്രത്യേക മാനദണ്ഡങ്ങളും അനുമതികളും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, എസ്‌സി, എസ്ടി കോളനികള്‍ എന്നിവയില്‍ നിന്ന് നിശ്ചിത അകലം പാലിച്ചിരിക്കണം. ഹോട്ടല്‍ ഉടമസ്ഥാവകാശ തെളിവ്, ബില്‍ഡിങ് പ്ലാന്‍, എഫ്എസ്എസ്എഐ ഫുഡ് ലൈസന്‍സ്, അഗ്നിശമന സേനയുടെ എന്‍ഒസി, പോലീസ് ക്ലിയറന്‍സ്, അപേക്ഷകന്റെ സ്വഭാവം, ക്രിമിനല്‍ പശ്ചാത്തല പരിശോധന, എക്‌സൈസ്, പോലീസ് വകുപ്പുകളുടെ ക്ലിയറന്‍സ് എന്നിവയ്‌ക്ക് ശേഷമേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ.

കമ്പനിയായോ പാര്‍ട്ണര്‍ഷിപ്പ് അല്ലെങ്കില്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് എന്നിവയില്‍ ഏതെങ്കിലും നിയമപരമായ ഘടനയിലോ ആയിരിക്കണം. എന്നാല്‍ ഇതൊന്നും പരിശോധിക്കാതെയാണ് ബാര്‍ ലൈസന്‍സ് പുതുക്കിയത്.

അനധികൃതമായി ബാര്‍ ലൈസന്‍സ് നല്‍കിയതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് മേല്‍ കെട്ടിവെക്കാനായിരുന്നു ഇടത് സര്‍ക്കാരിന്റെ ശ്രമം. ഇത് മുന്‍കൂട്ടി മനസിലാക്കി ബാര്‍ ലൈസന്‍സ് നല്‍കരുതെന്ന് കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം കഴിഞ്ഞവര്‍ഷം ഫെബ്രു. 28ന് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഇത്രയും വലിയ നിയമലംഘനം നടത്തിയിട്ടും ഭരണകക്ഷിയായ കോണ്‍ഗ്രസ് പ്രതികരിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിന് വഴിതെളിച്ചിട്ടുണ്ട്. ഇടത് സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ ഇപ്പോള്‍ കോടതിയെ സമീപിച്ചത് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി എം.എം. സഞ്ജീവ്കുമാറാണ്. ഇദ്ദേഹത്തിനെതിരെ വി.ഡി. സതീശന്‍ വിഭാഗം പടപ്പുറപ്പാടിനുള്ള ഒരുക്കം തുടങ്ങി. എക്‌സൈസ് മന്ത്രി എം. ലിജുവിനെതിരെയും പരോക്ഷ ആക്രമണം ആരംഭിച്ചു.

Tags: MB Rajeshbar licensesFormer Excise MinisterHotel Re-classification
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

മന്ത്രി എം.ബി.രാജേഷ് പെട്ടു; വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ സിഐടിയു നേതാവും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.