Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 08:25 am IST
inEntertainment

പ്രേക്ഷകർ ഇന്നും വലിയ സ്ഥാനം നൽകുന്ന നടിയാണ് ഷീല. ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യമുണ്ടായിരുന്ന നായിക നടി. കരിയറിൽ ഒട്ടനവധി സിനിമകൾ. വെെവിധ്യമാർന്ന കഥാപാത്രങ്ങൾ. ബ്ലാക്ക് ആന്റ് വെെറ്റ് സിനിമകളുടെ കാലം മുതൽ സിനിമാ ലോകത്തെ അടുത്ത് നിന്ന് കാണുന്നയാളാണ് ഷീല. ഇന്നത്തെ കാലഘട്ടത്തിലെ മാറ്റങ്ങളെ ഷീല ഉൾക്കൊള്ളുന്നു. നായികയായിരുന്ന കാലത്തെ ഓർമകൾ ഷീല അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. സിനിമ കരിയറാക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നയാളല്ല ഷീല. കുടുംബത്തിന്റെ സാഹചര്യം കൊണ്ട് സിനിമയിലേക്ക് വന്നതാണ്.

നല്ല രീതിയിൽ ജീവിച്ച ആൾക്കാരാണ് ഞങ്ങൾ. പെട്ടെന്ന് അച്ഛന് പക്ഷപാതം വന്നപ്പോൾ ജോലി പോയി. ബന്ധുക്കളാരും ഞങ്ങളെ അവരുടെ വീട്ടിൽ നിർത്തില്ല. പത്ത് പിള്ളേരെ എങ്ങനെ ഒരുമിച്ച് നിർത്തും. ഒന്നോ രണ്ടോ ആണെങ്കിൽ സാരമില്ല. കുറേ പിള്ളേരുണ്ടല്ലോ. അത് കൊണ്ടാണ് സിനിമാ രം​ഗത്തേക്ക് വന്നത്. അച്ഛൻ പെട്ടെന്ന് മരിച്ചു. ഞങ്ങൾ എല്ലാവരും ഒരു വീട്ടിൽ. വേറെ വഴിയില്ല. അമ്മ പറഞ്ഞപ്പോൾ അഭിനയം തുടങ്ങി. പതിമൂന്നാം വയസിൽ താൻ നടിയായി മാറുന്നത് അങ്ങനെയാണെന്ന് ഷീല ഓർത്തു. ഇതിൽ ബന്ധുക്കളുടെ വലിയ എതിർപ്പ് ഷീലയ്‌ക്ക് നേരിടേണ്ടി വന്നു.

യാഥാസ്ഥിതിക സിറിയൻ കത്തോലിക് കുടുംബമാണ് ഷീലയുടേത്. സിനിമ കാണുന്നത് പോലും പാപമായി കാണുന്നവർ. അച്ഛന്റെ കുടുംബം മൊത്തം എതിർത്തു. അമ്മയുടെ കുടുംബത്തിന് വലിയ പ്രശ്നമില്ലായിരുന്നു. അച്ഛന്റെ കുടുംബം അന്ന് തൊട്ട് ഇന്ന് വരെയും എന്നോട് സംസാരിച്ചിട്ടില്ല. അച്ഛന് ആറ് സഹോദരിമാരും നാല് സഹോദരങ്ങളുമുണ്ട്. ഇതുവരെയും ഞങ്ങളു‌ടെ കുടുംബവുമായി ഒരു ബന്ധവും അവർക്കില്ല. ആ ദേഷ്യം ഇപ്പോഴും അവർക്കുണ്ടെന്നാണ് ഒരിക്കൽ ഷീല പറഞ്ഞത്.

സിനിമയിൽ വളരെ പെട്ടെന്ന് ഷീല വളർന്നു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായി ഷീല മാറി. കുടുംബത്തിന്റെ കഷ്ടപ്പാടുകൾ അവസാനിച്ചു. ഷീല പ്രമുഖ താരമായി മാറിയ കാലത്ത് അമ്മയ്‌ക്ക് സുഖമില്ലാതായി. ഇതോടെ വീട്ടിലെ കാര്യങ്ങളും സഹോദരങ്ങളുടെ കാര്യങ്ങളുമെല്ലാം നോക്കിയത് ഷീലയാണ്.

സഹോദരങ്ങളെയെല്ലാം പഠിപ്പിച്ചു. സഹോദരിമാരെയെല്ലാം നല്ല നിലയിൽ കെട്ടിച്ച് കൊടുത്തു. സഹോദരങ്ങളെയും പഠിപ്പിച്ച് എന്നേക്കാൾ നല്ല നിലയിൽ എത്തിച്ചു. അവസാനം വരെയും അമ്മ എന്റെ കൂടെയായിരുന്നു. ഒരു ദിവസം പോലും സഹോദരിമാരുടെ കൂടെ പോയി താമസിച്ചിട്ടില്ല.
എന്റെ കൂടെയായിരുന്നു. ഇത്രയും ചെയ്യാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാൻ കാണുന്നത്. കു‌ടുംബത്തിനെ നോക്കുന്നത് ദൈവം കൊടുത്ത വരമായി കണ്ട് ചെയ്യണം. ദൈവം നല്ല നിലയിൽ എത്തിച്ചാൽ കുടുംബത്തെയും നമ്മൾ നോക്കണമെന്നും ഷീല ഒരിക്കൽ പറയുകയുണ്ടായി. കേരളത്തിൽ നിന്നും ചെന്നെെയിലേക്ക് സിനിമകളിൽ അഭിനയിക്കാൻ താമസം മാറിയതാണ് ഷീല. പിന്നീട് ഷീലയുടെ നാട് ചെന്നെെയായി മാറി. കേരളത്തിലേക്ക് തിരിച്ച് വന്നില്ല. വല്ലപ്പോഴും ഷൂട്ടിനും മറ്റും കേരളത്തിൽ വരാറുണ്ട്. അനുരാ​ഗം എന്ന സിനിമയിലാണ് ഷീലയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

Tags: malayalam cinemaMalayalam MovieLatest newsActress Sheela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.