Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 08:09 am IST
inKerala

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വിഷയം ചൂണ്ടിക്കാട്ടി ഇടത് അംഗങ്ങള്‍ അലങ്കോലപ്പെടുത്തി. നാല് മാസത്തിനു ശേഷം ഇന്നലെ ചേര്‍ന്ന പ്രത്യേക സെനറ്റ് യോഗമാണ് അലങ്കോലപ്പെടുത്തിയത്.പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടിയായിരുന്നു ഇന്നലെ പ്രത്യേക സെനറ്റ് യോഗം ചേര്‍ന്നത്. എന്നാല്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സെനറ്റ് ഹാളില്‍ എത്തിയപ്പോള്‍ തന്നെ ഇടത് അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി യോഗം തടസപ്പെടുത്തി. വിസി ഗോബാക്ക് മുദ്രാവാക്യം ഉയര്‍ത്തി ബഹളം വയ്‌ക്കുകയായിരുന്നു. ഇതോടെ വേദിയിലെത്തിയ വിസി അജണ്ട വായിച്ച് അംഗീകരിക്കുന്നതായി അറിയിച്ച് യോഗം പിരിച്ചുവിട്ടു.

കേരള യൂണിവേഴ്‌സിറ്റി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സ്ഥാനത്തു നിന്ന് അഡ്വ. തോമസ് എബ്രഹാമിനെ നീക്കി പകരം അഡ്വ. ഗിരിജ ഗോപാലിനെ വിസി നിയമിച്ചിരുന്നു. യൂണിവേഴ്‌സിറ്റിയുടെ കേസുകള്‍ അടിക്കടി തോല്‍ക്കുന്നതിനെ തുടര്‍ന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ മാറ്റിയത്. തന്നെ മാറ്റിയത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഡ്വ. തോമസ് എബ്രഹാം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. സെനറ്റിനാണ് സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ മാറ്റി നിയമിക്കാനുള്ള അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗം അലങ്കോലപ്പെടുത്തിയത്. എന്നാല്‍ ഇതിനു മുമ്പ് രജിസ്ട്രാറെ നീക്കിയതുമായി ബന്ധപ്പെട്ട് വിസിയുടെ നിലപാട് ഹൈക്കോടതി അംഗീകരിച്ചിരുന്നു. അന്നും സെനറ്റിനാണ് പരമാധികാരമെന്ന് ചൂണ്ടിക്കാട്ടി ഇടത് അംഗങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

കേരള സര്‍വകലാശാലാ സെനറ്റ് യോഗം അലങ്കോലപ്പെടുത്തിയ ഇടത് സിന്‍ഡിക്കേറ്റ്-സെനറ്റ് അംഗങ്ങള്‍ വിദ്യാര്‍ത്ഥിസമൂഹത്തോട് മാപ്പ് പറയണമെന്ന് സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാറും, സെനറ്റ് അംഗങ്ങളായ എം. സതീശന്‍, ഡോ. സി.എന്‍. വിജയകുമാരി, സജികമല, സുജിത്ത് എസ്.എസ്., ഡോ. ദിവ്യ എസ്. ആര്‍. എന്നിവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഡിഗ്രി അവാര്‍ഡ് ചെയ്യുന്ന ഒരേയൊരു അജണ്ടയായിരുന്നു ഇന്നലത്തെ സ്‌പെഷല്‍ സെനറ്റ് യോഗത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

ആ യോഗമാണ് പ്ലക്കാര്‍ഡുകളുമായി വന്ന് ഇടതംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് അലങ്കോലപ്പെടുത്തിയത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വദേശത്തും വിദേശത്തുമുള്ള ഉപരിപഠനത്തെയും ജോലിയെയും ബാധിക്കുന്ന വിഷയത്തില്‍ പ്രതിലോമകരമായ നിലപാട് സ്വീകരിച്ചതോടെ ഇടതംഗങ്ങളുടെ വിദ്യാര്‍ത്ഥി സ്‌നേഹം കപടമാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെ ഇടതംഗങ്ങള്‍ സെനറ്റ്, സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ അലങ്കോലപ്പെടുത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇതാണ് കേരള സര്‍വകലാശാലയിലെ അനുഭവം.

ഒരുതരത്തിലും ഈ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഒരുവശത്ത് വിദ്യാര്‍ഥിപ്രേമം പ്രസംഗിക്കുകയും മറുവശത്ത് വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുകയും ചെയ്യുന്ന ഇടതംഗങ്ങളുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്ന് മനലിലാക്കുന്നത് നന്നായിരിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു.

Tags: disruptedKerala University Senate meetingLeft-wing members
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ചൊവ്വാഴ്‌ച്ച കൊച്ചിയില്‍ ജലവിതരണം തടസ്സപ്പെടും, തമ്മനത്തെ തകര്‍ന്ന ജല സംഭരണിയില്‍ അറ്റകുറ്റപ്പണി

Kerala

ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം തടസപ്പെട്ടത് മഴ മൂലം, റേഷന്‍ പ്രതിസന്ധിയിലെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി

World

ഇറാന്റെ ആണവ സൈറ്റുകളിൽ സൈബർ ആക്രമണം, എല്ലാ അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു ; സുപ്രധാന വിവരങ്ങൾ നഷ്ടപ്പെട്ടതായി സൂചന

Kerala

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു; കേരളം പട്ടിണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.