Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സപ്തവിധ സാമ ഉപാസന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 03:45 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത്-12

സപ്തവിധമായ സാമത്തെ ആദിത്യനായി ഉപാസിക്കേണ്ട ക്രമം പറഞ്ഞു. രാപകലുകളാകുന്ന കാലംകൊണ്ട് സൂര്യന്‍ ജഗത്തിനെ നശിപ്പിക്കുന്നതിനാല്‍ മൃത്യുസ്വരൂപനാണ്. ആ മൃത്യുവിനെ അതിക്രമിക്കുന്നതിനുള്ള ഉപായത്തെയാണ് ഇനി പറയുന്നത്.

ഇനി സ്വന്തം ആത്മാവിനോട് തുല്യമായതും മൃത്യുവിനെ മറികടക്കുന്നതുമായ സപ്തവിധ സാമത്തെ ഉപാസിക്കണം. ഹിംകാരം മൂന്ന് അക്ഷരങ്ങളോട് കൂടിയതാണ്. അതുപോലെ പ്രസ്താവം മൂന്ന് അക്ഷരങ്ങളോട് കൂടിയതാണ്. അതുകൊണ്ട് അവ തുല്യമാകുന്നു.

ഉദ്ഗീഥ ഭക്തിയുടെ നാമാക്ഷരങ്ങളെ ഉദ്ഘീഥമായി ഉപാസിക്കണമെന്ന് കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞതു പോലെയാണ് സപ്തവിധ സാമത്തിലെ  അക്ഷരങ്ങളെ തുല്യമായി എടുത്ത് മൂന്ന് വീതം സമമായി കണ്ട് ഉപാസിക്കണമെന്ന് പറഞ്ഞത്. ഇത് മൃത്യുഞ്ജയത്തിനുള്ള ഉപായമാണ്. ഹിങ്കാരം, പ്രസ്താവം, ആദി, ഉദ്ഗീഥം, പ്രതിഹാരം, ഉപദ്രവം, നിധശം എന്ന ഏഴ് സാമഭക്തികളില്‍ മൂന്ന് അക്ഷരങ്ങള്‍ തുല്യമായി ചേര്‍ക്കുമ്പോള്‍ 21 അക്ഷരങ്ങള്‍ വരും. ബാക്കി വരുന്ന അക്ഷരത്തെ മൃത്യുവിനെ കടക്കുന്ന പാലമായി കല്‍പ്പിക്കുന്നു. ആ ഒരു അക്ഷരത്തെ തുല്യതയ്‌ക്കായി മൂന്ന് ആയി കണക്കാക്കണം. അധികമുള്ള  അക്ഷര സംഖ്യയില്‍ മൃത്യുവിനെ കടക്കുന്നതുകൊണ്ട് ഇതിനെ അതിമൃത്യു എന്നു പറയുന്നു. ആത്മ സമ്മിതം എന്നതിനെയാണ് പരമാത്മാവിനോട് തുല്യമായത് എന്നു പറഞ്ഞത്. സ്വന്തം അവയവങ്ങളില്‍ തുല്യമായത് എന്നും അര്‍ത്ഥം പറയാം.

ഹിംകാരത്തിലും പ്രസ്താവത്തിലും മൂന്ന് അക്ഷരങ്ങള്‍ മാത്രമുള്ളതിനാല്‍ ഇവ രണ്ടും സമമാണ്.

ആദി: എന്നത് രണ്ട് അക്ഷരമാണ്. പ്രതിഹാരാ എന്നത് നാലക്ഷരമാണ്. പ്രതിഹാരത്തില്‍നിന്ന് ഒരു അക്ഷരം ആദിയിലേക്ക് ചേര്‍ത്താല്‍ രണ്ടും തുല്യമാകുന്നു. എല്ലാ അവയവങ്ങളും സമമായതിനാല്‍ എല്ലാറ്റിലും മൂന്ന് അക്ഷരങ്ങളാക്കുകയാണിവിടെ.

ഉദ്ഗീഥത്തില്‍ മൂന്നക്ഷരം ഉപദ്രവത്തില്‍ നാല് മൂന്ന് അക്ഷരങ്ങള്‍ വീതമാക്കുമ്പോള്‍ ഒരു അക്ഷരം ബാക്കിയാകും. അക്ഷരം എന്നുപറഞ്ഞാല്‍ മൂന്ന് എണ്ണമാണ്. അപ്പോള്‍ ഒരു അക്ഷരത്തെ മൂന്നായി കണക്കാക്കണം. അപ്പോള്‍ അതും തുല്യമാകും. നിധനം എന്നത് മൂന്നക്ഷരമാണ്. മുന്‍പ് പറഞ്ഞവയ്‌ക്ക് ഇതും തുല്യമാകുന്നു. അങ്ങനെ ഏഴ് ഭക്തികളിലുമായി ആകെ 22 അക്ഷരങ്ങള്‍.

21 അക്ഷരംകൊണ്ട് ആദിത്യനെ പ്രാപിക്കാം. എന്തെന്നാല്‍ ആദിത്യന്‍ സംഖ്യകൊണ്ട് ഈ ലോകത്തില്‍നിന്ന് 21-ാമത്തേതാണ്. 22-ാമത്തെ അക്ഷരംകൊണ്ട് ആദിത്യനപ്പുറമുള്ളതിനെ ജയിക്കുന്നു. അത് സുഖമയമാണ്. അത് ദുഃഖമില്ലാത്തതാണ്.

12 മാസങ്ങള്‍, 5 ഋതുക്കള്‍, മൂന്ന് ലോകങ്ങള്‍ എന്നിവയ്‌ക്കുശേഷം 21-ാ മത് ആദിത്യന്‍ എന്ന ശ്രുതി വാക്യമനുസരിച്ചാണ് ആദിത്യനെ 21-ാമത്തെ എന്ന അര്‍ത്ഥത്തില്‍ ഏകവിംശ എന്ന് പറഞ്ഞത്. ഋതുക്കളില്‍ ശിശിരവും ഹേമന്തവും ഒന്നായി കാണുമ്പോഴാണ് അഞ്ച് ഋതുക്കുകള്‍ എന്നു വരുന്നത്. ആദിത്യന്‍ മൃത്യുവായതിനാല്‍ ഇരുപത്തിരണ്ടാമത്തെ അക്ഷരംകൊണ്ട് അതിനപ്പുറത്തേക്ക് എത്തുന്നു. മൃത്യുവിനെ മറികടക്കുന്നു. അങ്ങനെ എത്തുന്ന; ഇടം വളരെ ബുദ്ധിമുട്ടുള്ളതും യാതൊരു ദുഃഖവും ഇല്ലാത്തതുമാണ്. നാകം എന്നാണ് അതിനെ വിശേഷിപ്പിച്ചത്- സുഖമായിട്ടുള്ളത് എന്നര്‍ത്ഥം. അകമില്ലാത്ത ഇടം നാകം. അസുഖമില്ലാത്ത് നാകം. അവിടെ സുഖംതന്നെയാണ് എന്നറിയണം.

ഇങ്ങനെ അറിഞ്ഞ് എല്ലാ ഭാഗങ്ങളും തുല്യമായിട്ടുള്ളതും അതിക്രമിച്ചതുമായ സപ്തവിധ സാമത്തെ ഉപാസിക്കുന്നയാള്‍ ആദിത്യന്റെ ജയത്തെ പ്രാപിക്കുന്നു. ആദിത്യജയത്തില്‍നിന്ന് ഉല്‍കൃഷ്ട ജയവും അയാള്‍ക്ക് ഉണ്ടാകുന്നു. സപ്തവിധമായ സാമത്തിന്റെ ഉപാസനം ഇതോടെ തീര്‍ന്നു.

ഗായത്രീ സാമ, രഥന്തര സാമ, വാമദേവ്യ, ബൃഹദ് സാമ, വൈരൂപ സാമ, വൈരാജ സാമ, ശക്വരി സാമ, രേവതി സാമ, യജ്ഞായജ്ഞീയ സാമ, രാജന സാമ, സര്‍വ്വ സാമ തുടങ്ങി സാമത്തിന്റെ വിവിധ ഉപാസനകളെ പ്രത്യേകം പേരെടുത്ത് പറഞ്ഞ് അവതരിപ്പിക്കുകയാണ് ഇനി വരുന്ന അധ്യായങ്ങളില്‍.

 9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.