Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉജ്ജ്വല്‍ : മോദിക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2018, 04:05 pm IST
in India

ന്യൂദല്‍ഹി: സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനുള്ള പ്രശംസയ്‌ക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയും മോദി സര്‍ക്കാരിനെ പ്രശംസിക്കുന്നു. രാജ്യത്തെ സ്ത്രീ ആരോഗ്യത്തിന് സഹായകമായി, സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പാചകവാതകം ലഭ്യമാക്കിയ പദ്ധതിയുടെ പേരിലാണ് പ്രശംസ. മുന്ന് വര്‍ഷത്തില്‍ അഞ്ചു കോടി പേര്‍ക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി രണ്ടു വര്‍ഷത്തില്‍ മൂന്നു കോടി എഴുപത് ലക്ഷം പേര്‍ക്ക് ലഭ്യമാക്കി.

ലോകത്ത് ഒരു രാജ്യത്തും വിഭാവനം ചെയ്യാത്ത പദ്ധതിയായാണ് ഡബ്ലിയു‌.ടി.ഒ പദ്ധതിയെ വിലയിരുത്തുന്നത്. പൊതുമലിനീകരണം തടയുന്നതിനും വ്യക്തികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. ഗ്രാമീണ മേഖലയില്‍ പുക ശ്വസിച്ച് വിവിധ രോഗം ബാധിച്ച വീട്ടമ്മമാരുടെയും സ്ത്രീകളുടെയും ആരോഗ്യസംരക്ഷണത്തിന് പ്രധാനമന്ത്രി മോദി തുടങ്ങിയ പദ്ധതിയാണ് പ്രൈമിനിസ്റ്റേഴ്സ് ഉജ്ജ്വല യോജന (പി‌എം‌എ‌യു‌വൈ). “രാജ്യങ്ങള്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ ഓരോരോ പദ്ധതികള്‍ നടപ്പിലാക്കുന്നു. ഉദാഹരണത്തിന് രണ്ടു വര്‍ഷത്തിനകം ഇന്ത്യയില്‍, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം, ദാരിദ്ര്യ‌രേഖയ്‌ക്ക് താഴെക്കഴിയുന്ന 3.7 കോടി സ്ത്രീകള്‍ക്ക് സൗജന്യ എല്‍‌പിജി കണക്ഷന്‍ നല്‍കി അവരെ വീട്ടാവശ്യത്തിന് ശുദ്ധ ഇന്ധനം ഉപയോഗിക്കാന്‍ സഹായിക്കുന്നു”, ഡബ്ലിയുടിഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു വര്‍ഷം മുമ്പ് 2016 മെയ് ഒന്നിനാണ് യുപിയിലെ ബലിയ ജില്ലയില്‍ നരേന്ദ്രമോദി ഉജ്ജ്വല പദ്ധതി ഉദ്ഘാടനം ചെയ്തത്. മൂന്നു വര്‍ഷത്തിനകം അഞ്ചുകോടി ബിപി‌എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതകം ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരു കണക്ഷന് 1600 രൂപ വീതം ചെലവും കണക്കാക്കി.  പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കിയത്.

സര്‍ക്കാരും ഇതര സംവിധാനങ്ങളും വഴി 12,800 കോടി രൂപ പദ്ധതിക്ക് ലഭ്യമാക്കി. അഞ്ചു കോടി ഗ്യാസ കണക്ഷന്‍ എന്ന ലക്ഷ്യം മൂന്നു വര്‍ഷത്തിനകം എട്ടുകോടി എന്ന് ഉയര്‍ത്തി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം, ഏറ്റവും പിന്നാക്ക വിഭാഗം, വനവാസികള്‍, തോട്ടം മേഖലയില്‍ പാര്‍ക്കുന്നവര്‍, ദ്വീപു നിവാസികള്‍ തുടങ്ങിയവരെയാണ് കൂടുതലും പദ്ധതിയില്‍ ചേര്‍ത്തത്. 24 കോടി വീടുകളില്‍ 10 കോടി വീട്ടുകാര്‍ വിറക്, കരി തുടങ്ങിയ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 400 സിഗററ്റ് കത്തിച്ച് പുകയ്‌ക്കുന്നത്ര പുക മാലിന്യമാണ് ഓരോ വീട്ടുകാരും അടുക്കള വഴി അകത്താക്കിക്കൊണ്ടിരുന്നത്. 

2016 ഡിസംബര്‍ ഒന്നു വരെ 11,702,168 ഗ്യാസ് കണക്ഷന്‍ നല്‍കി. യുപിയില്‍ ഈ കാലത്ത് 3,836,916 വീടുകളിലും മധ്യ പ്രദേശില്‍ 1,651,685 വീടുകളിലും രാജസ്ഥാനില്‍ 1,359,200 വീടുകളിലും ഗ്യാസ് ലഭ്യമാക്കിയതായി രാജ്യസഭയിലെ ചോദ്യോത്തര മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.