Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെകുത്താനുമായി കൂട്ടുകൂടുന്നവർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 04:00 am IST
in Vicharam

”കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായി കൂട്ടുകൂടുന്നതാണ്”. മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ സാക്ഷാല്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ  ഇങ്ങനെയൊരു പ്രസ്താവന ഓര്‍ക്കുന്നുണ്ട്. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് എന്നത് ബി.ജെ.പി എന്നതായി എന്നല്ലാതെ യാതൊരു മാറ്റവും കൂടാതെ ഈ നിലപാട് നിലനില്‍ക്കുന്നു.  

  മന:ശാത്രത്തില്‍ സമാന വൈബ്രേഷനുകള്‍ ആകര്‍ഷിക്കപ്പെടുന്നതായി ഒരു സിദ്ധാന്തം നിലവിലുണ്ട്. അതിന്റെ പ്രായോഗികതല ആവിഷ്‌കാരമാണ് ഇവിടെ നടക്കുന്നതെന്ന് വേണം കരുതാന്‍. ഉദാഹരണം ദാരിദ്ര്യം മാത്രം ദര്‍ശിക്കുന്ന ഒരുവന്‍ ക്രമേണ ദരിദ്രവാസിയായി മാറുന്നു. തോല്‍പ്പിക്കണം തോല്‍പ്പിക്കണം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നവര്‍ സ്വയം തോല്‍ക്കപ്പെടുന്നതായിട്ടാണ് കാണപ്പെടുന്നത്. പശ്ചിമബംഗാള്‍, ത്രിപുര എന്നിവ ഉള്‍പ്പെടുന്ന മൂന്നു സംസ്ഥാന ഭരണവും ഇതരസംസ്ഥാനങ്ങളില്‍ സാന്നിധ്യവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അക്കാലത്തുണ്ടായിരുന്നു. ഒരുവേള, നെഹ്രുവിന് ശേഷം ഇ.എം.എസ് എന്നുവരെ പ്രചരിക്കപ്പെട്ടിരുന്നു. കൂടാതെ അന്താരാഷ്‌ട്രതലത്തില്‍ 14 രാഷ്‌ട്രങ്ങളില്‍ കമ്യൂണിസ്റ്റ്  ഭരണം നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ (അതും കണ്ണൂര്‍ ജില്ലയില്‍ മാത്രം) ഒറ്റയ്‌ക്കുനിന്നാല്‍ ഏതാനും സീറ്റില്‍ ഒതുങ്ങുന്നു പാര്‍ട്ടിയുടെ സാനിധ്യം.  വോട്ടുശതമാനം 10 ല്‍ നിന്നും 4 ആയി കുറയുകയും ചെയ്തു. ബൗധികതലത്തില്‍ വൈരുധ്യാത്മകത എവിടെയും ദര്‍ശിക്കുന്നില്ല മിറച്ച് സമഭാവനയാണ് കാണപ്പെടുന്നത്. കടല്‍വെള്ളം നീരാവിയായി ജലത്തുള്ളികളായി മഹാസാഗരത്തില്‍ എത്തിച്ചേരുന്നതുപോലെ, വിത്തു മഹാവൃക്ഷമായി വളര്‍ന്ന് ഒടുവില്‍ മണ്ണില്‍ ലയിക്കുന്നതുപോലെ. 

മുന്‍കാലങ്ങളില്‍ രാഷ്‌ട്രീയം ത്യാഗത്തിന്റെയും സേവനത്തിന്റെയും രംഗമായിരുന്നു. ഏതെങ്കിലുമൊരു വ്യക്തി  രാഷ്‌ട്രീയത്തിലിറങ്ങിയാല്‍ ആ കുടുംബത്തിന് എന്തോ അത്യാഹിതം സംഭവിച്ചതായാണ് സമൂഹം കരുതുന്നത്. എന്നാല്‍ ഇന്ന് വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നത് വിരളമല്ല. അതുപോലെ രാഷ്‌ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്ന ഒരു തത്വവും ചിലപ്പോള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ഇന്ന് സമൂഹം നേരിടുന്ന ഒട്ടുമുക്കാല്‍ പ്രശ്‌നങ്ങള്‍ക്കും കാരണം രാഷ്‌ട്രീയത്തില്‍ വന്നിരിക്കുന്ന ഈ മൂല്യച്യുതിയാണെന്ന് കാണാം. 

ലോകത്തൊരിടത്തും ആക്രമണകാരികളുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് രാജ്യം വിഭജിച്ചുകൊടുത്ത ചരിത്രമില്ല. ഇവിടെ നമ്മുടെ രാഷ്‌ട്രീയനേതാക്കള്‍ക്ക്  പറ്റിയ ഒരു തെറ്റ് എന്തെന്നുവച്ചാല്‍ രാജ്യത്തിന്റെ 25% വിസ്തൃതി ആക്രമണകാരികളുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് വീതം വച്ച് നല്‍കി ഇവിടൊരുവിഭാഗം രാഷ്‌ട്രത്തിന്റെ മുന്നില്‍ മതചിന്ത പ്രതിഷ്ഠിച്ചതു കൊണ്ടുമാത്രമാണ് വിഭജനമുണ്ടായത്.

അര്‍ജ്ജുനന്‍ പണിക്കര്‍

താണപ്പന്‍, ബത്തേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.