Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബല്‍റാം ‘രാഹുല്‍പ്രീതി’ക്ക് ശ്രമിച്ചു; കോണ്‍ഗ്രസിനാകെ ‘പണി’കിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 04:05 pm IST
in India

 

കൊച്ചി: കോണ്‍ഗ്രസില്‍ ‘പുതിയ ജോലി’ ഏറ്റെടുത്ത് പണി തുടങ്ങിയ വി.ടി. ബല്‍റാം എംഎല്‍എയുടെ ആദ്യചുവട് പാളി. ന്യൂദല്‍ഹിയില്‍നിന്ന് കര്‍ണാടത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് സാങ്കേതിക പിഴവുണ്ടായി. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും പതിവുപോലെ മോദി സര്‍ക്കാരിനെതിരേ സംശയം ജനിപ്പിക്കുന്ന പ്രസ്താവന പാര്‍ട്ടി നേതാക്കളുടേതായി വന്നു. 

എന്നാല്‍, എഐസിസി അംഗമായ ബല്‍റാം, പാര്‍ട്ടി അധ്യക്ഷനുവേണ്ടി ഒരു പടികൂടിക്കടന്ന് സാമൂഹ്യ മാധ്യമത്തില്‍ ഇങ്ങനെ എഴുതി, ”രാജ്യം അറിയാനാഗ്രഹിക്കുന്നു, ബിജെപി ഭരണത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജീവന്‍ സുരക്ഷിതവും സംരക്ഷിതവുമാണോ?” എന്ന്. പക്ഷേ, കോണ്‍ഗ്രസ് ഭരണകാലത്ത് സ്വന്തം നേതാക്കളുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് സംഭവിച്ച വിമാനാപകട മരണങ്ങളുടെ നീണ്ട പട്ടിക നിരത്തിയായിരുന്നു സാമൂഹ്യ മാധ്യമത്തില്‍ ബല്‍റാമിന് പ്രതികരണങ്ങള്‍. 

പത്രപ്രവര്‍ത്തകന്‍ വി. റെജികുമാറിന്റെ പ്രതികരണം കോണ്‍ഗ്രസിന്റെ ഭരണചരിത്രത്തില്‍ ഇതുവരെയുള്ള എല്ലാ അപകടങ്ങളും അവയില്‍ കോണ്‍ഗ്രസിനുള്ള സംശയകരമായ പങ്കും വെളിപ്പെടുത്തുന്നതായി. 

റെജികുമാര്‍ ഫേസ്ബുക്കിലെഴുതുന്നു: 

”പ്രിയ വി.ടി. ബല്‍റാം,

  • ബിജെപി ഭരിച്ച കാലത്താണോ ശാസ്ത്രിജി ദുരൂഹമായി മരിച്ചത്, സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത്, ഇന്ദിര കൊല്ലപ്പെട്ടത്, രാജീവ് കൊല്ലപ്പെട്ടത്? 
  • മാധവറാവു സിന്ധ്യയും രാജേഷ് പൈലറ്റും വൈഎസ്ആറും ജിതേന്ദ്ര പ്രസാദയുമൊക്കെ മരിച്ചതിനും ബിജെപി സമാധാനം പറയണോ? 
  • അജിത് ജോഗി നിഗൂഢമായ അപകടത്തില്‍പ്പെട്ടു മരണത്തെ മുഖാമുഖം കണ്ടതിനു ബിജെപിക്കാണോ കുറ്റം?
  • രാഷ്‌ട്രപതിയായിരുന്ന ഗ്യാനി സെയില്‍ സിങ് മരിച്ചതു വാഹനാപകടത്തിലാണ്. അന്നു കോണ്‍ഗ്രസായിരുന്നു രാജ്യഭരണത്തില്‍. 
  • ലളിത് നാരായണ്‍ മിശ്രയും ബിയാന്ത് സിങ്ങും മരിച്ചതെങ്ങനെ എന്ന് ഇതേവരെ കോണ്‍ഗ്രസുകാര്‍ കണ്ടെത്തിയിട്ടുണ്ടോ? അന്വേഷിച്ചിട്ടുണ്ടോ?
  • കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന് എന്താണു സംഭവിച്ചത് എന്നു ചോദിച്ചാല്‍ താങ്കള്‍ക്കു ദേഷ്യം വന്നേക്കും..!
  • ഇനി, കരുണാകരന്റെ വാഹനാപകടത്തിനു പിന്നിലും ബിജെപിയാണെന്നു താങ്കള്‍ പറഞ്ഞുകളയുമോ?! 
  • ലിസ്റ്റ് അപൂര്‍ണം. സുഭാഷ് ബോസ്, ശ്യാമപ്രസാദ് മുഖര്‍ജി, ദീനദയാല്‍ ഉപാധ്യായ പോലെയുള്ള മഹാരഥന്മാരുടെ ദുരൂഹ മരണങ്ങളെപ്പറ്റി കൂടുതല്‍ പറയുന്നില്ല.

എന്തായാലും രാഹുലിന്റെ ജീവന് ഇതുവരെയില്ലാത്ത ഭീഷണി ഇപ്പോഴുണ്ടായിട്ടുണ്ട്. അത് ആരില്‍ നിന്നാണെന്നു ജനങ്ങള്‍ക്ക് ഈ സംഭവത്തോടെ മനസിലായിട്ടുമുണ്ട്. വിവിഐപി രക്തസാക്ഷിയെ സൃഷ്ടിച്ചു സഹതാപത്തിലൂടെ വോട്ട് വാങ്ങി കര്‍ണാടകത്തിലും മറ്റു സംസ്ഥാനങ്ങളിലും പിന്നെ കേന്ദ്രത്തിലും ജയിക്കാമെന്ന അവസാന അടവിലേക്കാണോ കോണ്‍ഗ്രസ് പോകുന്നത് എന്നതേ അറിയാനുള്ളൂ. 

രാഹുലിന് ഒന്നും സംഭവിക്കാതിരിക്കട്ടെ.”

രാഹുല്‍പ്രീതിയ്‌ക്കാണ് ബല്‍റാം ശ്രമിച്ചത്, പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടിക്കു മുഴുവന്‍ ‘പണി’വാങ്ങിക്കൊടുക്കുകയായി ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.