Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് വിദേശ ഏജന്‍സിയെ വാടകയ്‌ക്ക് എടുത്ത് നുണ പ്രചരിപ്പിക്കുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 02:26 am IST
inIndia

ബെംഗളൂരു: കോണ്‍ഗ്രസ് വിദേശ ഏജന്‍സിയെ വാടകയ്‌ക്ക് എടുത്ത് കള്ളപ്രചരണം നടത്തി സമൂഹത്തില്‍ ജാതീയവേര്‍തിരിവുണ്ടാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണ്ണാടകയിലെ ബിജെപി നേതാക്കളെയും ഭാരവാഹികളെയും ജനപ്രതിനിധികളെയും മൊബൈല്‍ ആപ്പിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കര്‍ണ്ണാടകയില്‍ ഒരൊറ്റ അജണ്ട മാത്രമാണുള്ളത്. ‘വികസനം, വികസനം, വികസനം’ അതുമാത്രമാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. കര്‍ണാടകയില്‍ മൂന്നു ഘട്ടമായാണ് അജണ്ട നടപ്പാക്കുക. ആദ്യം വികസനം, പിന്നീട് അതിവേഗവികസനം, എല്ലായിടത്തും വികസനം. അതാണ് ലക്ഷ്യമിടുന്നത്. 

തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് ബുദ്ധിപൂര്‍വ്വം ‘മിഠായി’ കാണിച്ച് ജാതിസംഘടനകളെ പ്രലോഭിപ്പിക്കും. ആ വികാരത്തില്‍ അവര്‍ ഒപ്പം നില്‍ക്കും. അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആ സമുദായത്തെ ഉപേക്ഷിച്ച് മറ്റൊരു സമുദായത്തിന് പുറകെ പോകും. കാലങ്ങളായി ഇതാണ് വച്ചുപുലര്‍ത്തുന്നത്. ഇത്തരം വൃത്തികെട്ട  കോണ്‍ഗ്രസ് സംസ്‌കാരം രാജ്യത്ത് നിന്ന് തുടച്ചുനീക്കണം. എങ്കില്‍ മാത്രമെ ഇന്ത്യന്‍ രാഷ്‌ട്രീയം ശുദ്ധീകരിക്കപ്പെടുകയുള്ളൂ. 

തെരഞ്ഞെടുപ്പ് പരാജയങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് തുടര്‍ച്ചയായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മുമ്പ് പറയുന്ന 50 കാര്യങ്ങളില്‍ 5-10 എണ്ണം കളവായിരുന്നെങ്കില്‍ ഇന്ന് പറയുന്ന 50 കാര്യങ്ങളില്‍ 40-45 കള്ളങ്ങളുണ്ടാവും. ബാക്കി അഞ്ചെണ്ണത്തില്‍ വ്യക്തതയുമുണ്ടാവില്ല.  

കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനത്ത് വോട്ടര്‍മാര്‍ മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. ഈ ഘട്ടത്തില്‍ തൂക്കുമന്ത്രിസഭയുണ്ടാകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. ബിജെപി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയ കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഇത്തരം പ്രചരണമുണ്ടായിരുന്നു. കര്‍ണ്ണാടകയുടെ വിധി മാറ്റിയെഴുതണമെങ്കില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാറുണ്ടാകണം. ഇന്ന് ലോകത്തിനു മുന്നില്‍ ഇന്ത്യ തിളങ്ങാന്‍ കാരണം 30 വര്‍ഷത്തിനുശേഷം കേന്ദ്രത്തില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാറുണ്ടായതുകൊണ്ടാണ്. ഇത്തരത്തില്‍ ഭൂരിപക്ഷം നേടാന്‍ ഓരോ പ്രവര്‍ത്തകനും പരിശ്രമിക്കണം. പ്രവര്‍ത്തകര്‍ കുപ്രചരണങ്ങളില്‍ കുടുങ്ങരുത്. വിദേശ ഏജന്‍സികളെ വരെ വിലയ്‌ക്കെടുത്ത് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പൊരുതണം. 

കര്‍ണാടകയിലെ ഒരു സാധാരണപ്രവര്‍ത്തകന്‍ തന്നെയാണ് താനും. വിജയത്തിനായി നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് പരിശ്രമിക്കാം, മോദി പറഞ്ഞു. കര്‍ണാടക ഭാഷ സ്വായത്തമാക്കാന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തികൊണ്ടാണ് മോദി സംസാരിച്ചു തുടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.