Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിലര്‍ക്കു മാത്രമേ ഈ സംസാര വൃക്ഷത്തെ അറിയാന്‍ കഴിയൂ (15-3)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 02:03 am IST
in Samskriti

അരയാല്‍ വൃക്ഷത്തില്‍ തന്നെയാണ് എല്ലാ ജീവികളും താമസിക്കുന്നത്. എങ്കിലും എല്ലാവര്‍ക്കും ഈ വൃക്ഷത്തെപ്പറ്റി അറിയുകയില്ല. മനുഷ്യരില്‍ പലരും വേദങ്ങളും വേദാര്‍ത്ഥങ്ങളും അറിയുന്നവരും പണ്ഡിതന്മാരും ആയിരിക്കാം. പക്ഷേ അവരും, അജ്ഞാനം, അത്യാഗ്രഹം എന്നിവയ്‌ക്ക് അടിമപ്പെട്ടവരായിരിക്കും അതിനാല്‍ ഈ സംസാരവൃക്ഷത്തെ ഞാന്‍ വിവരിച്ചതുപോലെ, യഥാരൂപം അറിയാന്‍ കഴിയാത്തവരാണ്-എന്ന് ഭഗവാന്‍ പറയുന്നു.

”അന്യരൂപം തഥാന ഉപലഭ്യതേ”

അതുപോലെ തന്നെ-

”അസ്യ അന്തഃ ന ഉപലഭ്യതേ (15-3)

ഈ വൃക്ഷം നശിക്കുന്നതാണ് എന്നും അറിയുന്നില്ല. വേദത്തില്‍-

”കര്‍മ്മചിതോ ലോകഃ ക്ഷീയതേ”

(=കര്‍മ്മങ്ങളുടെ ഫലമായി നമുക്കു കിട്ടുന്ന സ്വര്‍ഗാദി ലോകങ്ങള്‍ നശിക്കുന്നതാണ്) എന്നു പറഞ്ഞിട്ടുണ്ടെങ്കിലും- ”ധ്രുവാ ദ്യൗഃ ധ്രുവാഃ പൃഥിവീ

”സ്വര്‍ഗലോകാ അമൃതത്വം ഭജന്തേ”

(= സ്വര്‍ഗാദിലോകങ്ങള്‍ നശിക്കാത്തതാണ്, ഭൂമിയും നശിക്കാത്തതാണ്-ധ്രുവാ)

സ്വര്‍ഗലോകങ്ങള്‍ അമൃതമയങ്ങളാണ്-നശിക്കാത്തതാണ്) എന്നിങ്ങനെയുള്ള പ്രരോചന ശ്രുതിവാക്യങ്ങള്‍ കേട്ട് വേദപണ്ഡിതന്മാര്‍ സ്വയംഭ്രമിക്കുകയും മറ്റുള്ളവരെ ഭ്രമിപ്പിക്കുകയും ചെയ്യുന്നു.

ന ആദിഃ ഉപലഭ്യതേ (15-3)

ജനനമരണങ്ങളുടെയും സുഖദുഃഖങ്ങളുടെയും പ്രവാഹം നിരന്തരം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എവിടെനിന്നാണ് ഈ പ്രവാഹം ആരംഭിച്ചത് എന്നും അറിയുന്നില്ല.

സംപ്രതിഷ്ഠാ ച ന ഉപലഭ്യതേ (15-3)

ഈ സംസാര വൃക്ഷം നിലനില്‍ക്കുന്നത് എങ്ങനെയാണ് എന്നും അറിയുന്നില്ല.

വാസ്തവത്തില്‍ ഈ പ്രപഞ്ച വൃക്ഷത്തിന് ആദിയുണ്ട്. ചതുര്‍മുഖ ബ്രഹ്മാവില്‍നിന്നാണ് മുളച്ചത്. അതാണ്-ഊര്‍ധ്വമൂലം എന്ന് പറഞ്ഞത്. കീഴ്‌പ്പോട്ടുള്ള ശാഖകളുടെ അന്തം മനുഷ്യനാണ്. ചെറുശാഖകള്‍ ഇതരലോകങ്ങളില്‍ പാര്‍ക്കുന്നവരാണ്; അവര്‍ സുഖമോ ദുഃഖമോ  അനുഭവിക്കുന്നു. ബ്രഹ്മാവ് ആവിര്‍ഭവിച്ചത് പാലാഴിയില്‍ യോഗനിദ്ര ചെയ്യുന്ന വിഷ്ണുവില്‍നിന്നാണ്. ആ വിഷ്ണുവാകട്ടെ ശ്രീകൃഷ്ണഭഗവാന്റെ സാത്ത്വികമായ ആവിര്‍ഭാവവുമാണ്. അതാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ 10-ാം അധ്യായത്തില്‍ പറഞ്ഞത്.

”അഹം സര്‍വ്വസ്യ പ്രഭവോ

മത്തഃ സര്‍വ്വം പ്രവര്‍ത്തതേ” (ശ്ലോ.8)

(=എന്നില്‍നിന്നാണ് ആത്മീയവും ഭൗതികവുമായ എല്ലാം ഉണ്ടായിട്ടുള്ളത്. ഞാന്‍ കാരണമാണ് എല്ലാം നിലനില്‍ക്കുന്നതും)

9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.