Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവന്മാരുടെ ദര്‍പ്പം നശിപ്പിച്ച ഉമാദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 02:02 am IST
in Samskriti

നിത്യാനന്ദമയിയും നിരാകാരയും ആയ പരബ്രഹ്മ സ്വരൂപിണിയായ ഉമാദേവിക്ക് ഒരിക്കല്‍ സാകാര രൂപത്തില്‍ അവതരിക്കേണ്ടിവന്നു. ദേവന്മാരുടെ അഹങ്കാരം ശമിപ്പിക്കുവാന്‍ വേണ്ടിയാണ് ജഗന്മാതാവ് സരൂപയായത്.

ഒരിക്കല്‍ ദേവന്മാരും അസുരന്മാരും പരസ്പരം ഘോരയുദ്ധം ചെയ്തു. ആ ഘോരയുദ്ധത്തില്‍ മഹാമായാപ്രഭാവത്താല്‍ ദേവന്മാര്‍ വിജയിച്ചു. അസുരന്മാര്‍ പരാജിതരായി പാതാളത്തിലേക്ക് പോയി.

ഗര്‍വ്വിഷ്ഠരായ ദേവന്മാര്‍ തങ്ങളുടെ കഴിവ് കൊണ്ടാണ് വിജയം നേടിയതെന്ന് അഹങ്കരിച്ചു. അപ്പോള്‍ അവരുടെ മുന്നില്‍ കുടയുടെ രൂപത്തില്‍ ഒരു തേജസ്സ് ആവിര്‍ഭവിച്ചു. മുമ്പ് കണ്ടിട്ടില്ലാത്ത ആ രൂപവും തേജസ്സും ദേവന്മാരെ ആശ്ചര്യഭരിതരാക്കി. അഹങ്കാരനാശിനിയായ പരാശക്തിയുടെ മഹിമ മനസ്സിലാക്കാത്തതുകൊണ്ടാണ് അവര്‍ക്ക് അത്ഭുതം ഉണ്ടായത്.

ദേവേന്ദ്രന്‍ ദേവന്മാരോട് ആ തേജസ്സ് എന്താണെന്ന് പരീക്ഷിക്കുവാന്‍ ആവശ്യപ്പെട്ടു. വായുദേവനാണ് തേജസ്സിന്റെ മുന്നില്‍ ആദ്യം എത്തിയത്. അപ്പോള്‍ തേജസ്സ് ആരാണെന്ന് ചോദിച്ചു. താന്‍ ജഗത്പ്രാണനായ വായുവാണെന്ന് അഹങ്കാരത്തോടുകൂടി പറഞ്ഞു. ചരാചരങ്ങളെല്ലാം തന്നിലാണ് വ്യാപിച്ചിരിക്കുന്നതെന്നും താനാണ് എല്ലാം ചലിപ്പിക്കുന്നതെന്നും കൂടി വായുദേവന്‍ പറഞ്ഞു. അപ്പോള്‍ ഒരു തൃണം (പുല്ല്) അവിടെ വച്ചിട്ട് അത് ഇളക്കുവാന്‍ തേജസ്സ് ആവശ്യപ്പെട്ടു. സര്‍വ്വശക്തിയും പ്രയോഗിച്ചിട്ടും വായുദേവന്‍ അത് അനക്കുവാന്‍ സാധിച്ചില്ല. ലജ്ജിതനായ അദ്ദേഹം നടന്ന കാര്യവും തന്റെ പരാജയവും ദേവന്മാരോട് പറഞ്ഞു.

തുടര്‍ന്ന് ദേവന്മാരും ദേവേന്ദ്രനും ആ തേജസ്സിന്റെ രൂപം ചെന്ന് തൃണം ഇളക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോള്‍ കരുണാമയിയായ ദേവി ദേവന്മാരുടെ അഹങ്കാരം തീര്‍ക്കുവാനും അവരെ അനുഗ്രഹിക്കുവാനും ആയി പ്രത്യക്ഷപ്പെട്ടു. ചൈത്രത്തിലെ (മേടമാസം) ശുക്ലപക്ഷത്തിലെ നവമി തിഥിയില്‍ മദ്ധ്യാഹ്ന സമയത്താണ് സച്ചിദാനന്ദ രൂപിണി അവതരിപ്പിച്ചത്. ചുമന്ന വസ്ത്രവും ചുമന്ന മാലയും ധരിച്ച് ചുമന്ന ലേപനങ്ങളോടുകൂടി ചതുര്‍ഭുജയായിട്ടാണ് ദേവന്മാര്‍ക്ക് ദേവി ദൃശ്യയായത്.

താന്‍ തന്നെയാണ് പരബ്രഹ്മമെന്നും പരംജ്യോതിയെന്നും ദേവി അവരോട് പറഞ്ഞു. ആകാരമില്ലാത്തവളാണെങ്കിലും ചിലപ്പോള്‍ സാകാരയായും ഭവിക്കും. ചിലപ്പോള്‍ പുരുഷനായിട്ടും മറ്റു ചിലപ്പോള്‍ നാരിയായിട്ടും താന്‍ വര്‍ത്തിക്കുന്നു എന്ന് പരാശക്തി പറഞ്ഞു. തനിക്ക് സഗുണമെന്നും നിര്‍ഗുണമെന്നും രണ്ട് രൂപങ്ങള്‍ ഉണ്ടെന്ന് ദേവി അറിയിച്ചു. കാളിയും വാണിയും രമയും തന്റെ അംശത്തില്‍ നിന്ന് ഉണ്ടായവരാണെന്ന് പറഞ്ഞ ദേവി മൂര്‍ത്തിത്രയവും താന്‍ തന്നെയാണെന്ന് പറഞ്ഞു. വായുവിനെക്കൊണ്ടും അഗ്നിയെക്കൊണ്ടും ഒക്കെ അതത് കര്‍മ്മങ്ങള്‍ അനുഷ്ഠിപ്പിക്കുന്നത് ദേവിയാണ്. ചിലപ്പോള്‍ അസുരന്മാരേയും ചിലപ്പോള്‍ ദേവന്മാരേയും ദേവി പരാജയപ്പെടുത്താറുണ്ട്.

ദേവന്മാര്‍ തങ്ങളുടെ അഹങ്കാരത്തിന് ക്ഷമായാചനം നടത്തുകയും ഇനി അഹങ്കാരം ഉണ്ടാകാതിരിക്കുവാന്‍ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അവര്‍ യഥാവിധി പൂജ നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

പുതിയ വാര്‍ത്തകള്‍

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.