Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

പിക്കാസോയായി ബെന്റാറസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 10:44 am IST
inLiterature

ആധുനിക ചിത്രകലയുടെ കുലപതികളില്‍ ഒരാളും ക്യൂബിസത്തിന്റെ തലതൊട്ടപ്പനുമായ പാബ്‌ളോ പിക്കാസോയായി പ്രശസ്ത ഹോളിവുഡ് താരം അന്റോണിയോ ബെന്റാറസ് വേഷമിടുന്നു.നാഷണല്‍ ജോഗ്രഫി ചാനല്‍ നിര്‍മിക്കുന്ന ഡ്രാമ പരമ്പരയുടെ ഭാഗമായുള്ള ജീനിയസ് സിലാണ് ബന്റാറസ് പിക്കാസോയാവുന്നത്.

പിക്കാസോയും ബെന്റാറസും സ്‌പെയിന്‍കാരാണ്.മലാഗയിലാണ് ഇരുവരുടേയും ജനനം.പിക്കാസോ പിന്നീട് ആധുനിക കലയുടെ പറുദീസയായ പാരീസിലേക്കു പോകുകയായിരുന്നു.താന്‍ ജനിച്ചു വളര്‍ന്ന പ്രദേശത്തെ ഹീറോയായിരുന്ന പിക്കാസോയെ ആരാധിക്കുന്ന ബെന്റാറസ് ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ വേഷമാണിതെന്നു പറയുന്നു. തന്റെ ജന്മ സ്ഥലത്തിന് അല്‍പം അകലെയായിരുന്നു പിക്കാസോയുടെ ജനനസ്ഥലം. അമ്മയുടെ കൈപിടിച്ച് ആ സ്ഥലത്തുകൂടെ  സ്‌ക്കൂളിലേക്കു പോകുമ്പോള്‍ ഇവിടെയാണ് പിക്കാസോ ജനിച്ചതെന്ന് അമ്മ പറയുമായിരുന്നുവെന്ന് ബെന്റാറസ്. ഇപ്പോള്‍ പിക്കാസോയായി അഭിനയിക്കാനുള്ള ഭാഗ്യവും. സങ്കീര്‍ണ്ണമായ നിരവധി മാനങ്ങളുള്ള വ്യക്തിത്വമുണ്ടായിരുന്ന പിക്കാസോയെ വലിയ രീതിയില്‍ മസിലാക്കിയിട്ടുണ്ട് ഈ നടന്‍. ജീവിതത്തിലെ സങ്കീര്‍ണ്ണതയെക്കാളും വലിയ മിസ്റ്ററിയുടെ ഭാഗമാണ് പിക്കാസോ എന്നാണ് ബെന്റാറസിന്റെ നിരീക്ഷണം. അത് അദ്ദേഹത്തിന്റെ വൈവിധ്യം നിറഞ്ഞ ജീവിതംകൊണ്ടുണ്ടായതാണ്. ചിത്രകാരനെന്ന നിലയിലും സ്ത്രീകളുമായും മറ്റു സുഹൃത്തുക്കളുമായും പിക്കാസോയ്‌ക്കുണ്ടായിരുന്ന ബന്ധത്തെ മുന്‍നിര്‍ത്തി നിരവധി നന്മകളും തിന്മകളും ആള്‍ക്കാര്‍ അദ്ദേഹത്തില്‍ ആരോപിക്കുന്നുണ്ടെന്ന് ബെന്റാറസ് വ്യക്തമാക്കുന്നു.

എക്കാലത്തേയും മികച്ച ചിത്രകാരനും ചിന്തകനും വിപ്‌ളവകാരിയുമായിരുന്നു പിക്കാസോ. അദ്ദേഹം രൂപം നല്‍കിയ ക്യൂബിസം ചിത്രകലയിലെ നവ സാന്നിധ്യമാണ്. രണ്ടാം ലോക മഹായുദ്ധത്തെ ആസ്പദമാക്കി പിക്കാസോ വരച്ച ഗോര്‍ണിക്ക അദ്ദേഹത്തിനു വന്‍ പെരുമ നല്‍കി. കോടിക്കണക്കിനു വിലവരുന്ന പിക്കാസോ ചിത്രങ്ങള്‍ക്ക് ഇന്നും വന്‍ ഡിമാന്റാണ്. 

ഒറ്റ നോട്ടത്തില്‍ തന്നെ പിക്കാസോയായി തോന്നും വിധമാണ് ബെന്റാറസിന്റെ വേഷപ്പകര്‍ച്ച. ആ കണ്ണുകളുടെ നോട്ടവും കുപ്പായവും ബ്രഷ്പിടുത്തവുമൊക്കെ കിറുകൃത്യം എന്നു തന്നെ പറയണം. ഇതിനു മുന്‍പ് രണ്ടുതവണ പിക്കാസോയാകാനുള്ള അവസരം കടന്നുപോയെങ്കിലും ഇപ്പോഴാണ് സാധ്യമായത്. ഈ നടനെക്കുറിച്ച് വലിയ മതിപ്പാണ് ഇതിന്റെ നിര്‍മാതാക്കള്‍ക്ക്. വേഷം നടന്റെ കൈയില്‍ ഭദ്രമാണെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഹോംവാര്‍ഡ് തലകുലുക്കി സമ്മതിക്കുന്നു.

നിരവധി ഹോളിവുഡ് സിനിമകളില്‍ നായകനായ അന്റോണിയോ ബെന്റാറസിന്റെ കഥാപാത്രങ്ങള്‍ക്കു വളരെ പ്രത്യേകതയുണ്ട്. വന്‍ ഹിറ്റയിരുന്നു ഡെസ്പിറാഡോ,ദ മാസ്‌ക് ഓഫ് സോറോ,ദ മ്യൂസിക് ഓഫ് സൈലന്‍സ്,ദ കോഡ്,എവിറ്റ,ദ ബോഡി തുടങ്ങി നിരവധി ചിത്രങ്ങളിലെ മാനറിസങ്ങള്‍ എടുത്തു പറയണം.സ്‌നേഹവും കാരുണ്യവും വീരവും സാഹസികതയും റൊമാന്‍സും കോമഡിയുമൊക്കെ നന്നായി വഴങ്ങുന്ന ഈ നടന്റെ പുതു ഭാവങ്ങള്‍ ജീനിയസില്‍ വേറിട്ടു കാണാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.