Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായമയമായ സംസാരവൃക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 03:14 am IST
in Samskriti

യസ്യപര്‍ണാനി ഛന്ദാംസി (15-1)

പ്രപഞ്ചമാകുന്ന ഈ വൃക്ഷത്തിന്റെ ഇലകള്‍ ഛന്ദസ്സുകളാണ്-വേദങ്ങള്‍ ആണ്. ഛന്ദസ്സ് എന്ന വാക്കിന് ഛാദനം ചെയ്യുന്നത്-മൂടിവെയ്‌ക്കുന്നത്-എന്ന് അര്‍ത്ഥമുണ്ട്. ഒരു വൃക്ഷത്തിന്റെ ഇലകളാണ് വൃക്ഷത്തൈ മൂടിവച്ച്, സൂര്യന്റെ ചൂടേറ്റു ഉണങ്ങിപ്പോകാതെയും മഴകൊണ്ട് ചീഞ്ഞുപോകാതെയും സംരക്ഷിക്കുന്നത്. അതുപോലെ ഛന്ദസ്സുകളാണ്-വേദങ്ങളാകുന്ന ഇലകളാണ്-പ്രപഞ്ചമാകുന്ന വൃക്ഷത്തൈ മൂടിവച്ച് സംരക്ഷിക്കുന്നത്. വൃക്ഷത്തില്‍ പുതിയ പുതിയ തളിരുകള്‍ വന്ന് വൃക്ഷം വളരുന്നു. വെയില്‍കൊണ്ട് വിഷമിക്കുന്ന യാത്രക്കാര്‍ക്ക് വൃക്ഷത്തിന്റെ തണലില്‍ ഇരുന്ന് വിശ്രമിച്ച് ചെറിയ സുഖം അനുഭവിക്കാനും കഴിയുന്നു.

അതുപോലെ ഛന്ദസ്സുകള്‍-ഋക്, യജുസ്സ്, സാമം എന്നീ വേദങ്ങള്‍-പ്രപഞ്ചത്തിന്റെ ഇലകള്‍ ആണല്ലോ. അവയാണ് സംസാരവൃക്ഷത്തെ വളര്‍ത്തുന്നത്.

”വായവ്യം ശ്വേതമാല ഭേതഭൂതികാമഃ”

(=സമ്പത്ത് ആഗ്രഹിക്കുന്നവന്‍ ശ്വേതവായ വ്യാം എന്ന യാഗം കഴിക്കണം)

”സര്‍വം പാപ്മാനം തരതി,

തരതി ബ്രഹ്മഹത്യാം

യോളശ്വമേധേനയജതേ”

(=അശ്വമേധയാഗം ചെയ്തവന്‍ ബ്രഹ്മഹത്യ തുടങ്ങിയ എല്ലാ പാപങ്ങളെയും സ്പര്‍ശിക്കാതെ, അപ്പുറം എത്തിച്ചേരുന്നു.)

ഈ രീതിയില്‍ സുഖം വേണമെന്നാഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന സാധാരണക്കാരെ വേദം ആകുന്ന ഇലകള്‍ ആകര്‍ഷിച്ച് സ്വന്തം തണലിലേക്ക്‌കൊണ്ടുവരുന്നു. ക്ഷണനേരത്തെ സുഖം-ഭൗതികസുഖം അവര്‍ക്കു കിട്ടുന്നു, സുഖത്തിനുവേണ്ടി വീണ്ടും അവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരും. ഇങ്ങനെ സ്വര്‍ഗാദിലോകസുഖങ്ങളാകുന്ന ഫലങ്ങള്‍ ലഭിക്കുന്ന സംസാരവൃക്ഷം അവ്യയമായി നിലനില്‍ക്കുന്നു. ഇങ്ങനെ മീമാംസകന്മാര്‍ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുന്നു. പ്രപഞ്ചം ശാശ്വതമാണ്-സ്വര്‍ഗാദിലോകങ്ങള്‍ നാശമില്ലാത്തതാണ് എന്ന് പറയുന്നു.

യസ്തം വേദ (15-1)

വേദത്തിന്റെ യഥാരൂപമായ അര്‍ത്ഥം, വേദത്തിലെ കര്‍മ്മകാണ്ഡഭാഗം ഛാദനം ചെയ്യുകയാണ്-മൂടിവയ്‌ക്കുകയാണ് ചെയ്യുന്നത്. സംസാരവൃക്ഷത്തെ രക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത് ഈ കര്‍മ്മകാണ്ഡമാണ്. ധാര്‍മ്മിക കര്‍മ്മങ്ങള്‍, അധാര്‍മിക കര്‍മ്മങ്ങള്‍, ഇവ ചെയ്യാനുള്ള കാരണം, അവയുടെ ഫലം എന്നിവ പ്രകാശിപ്പിച്ചുകൊണ്ടാണ് വേദങ്ങള്‍ സംസാരവൃക്ഷത്തെ നിലനിര്‍ത്തുന്നത്. വാസ്തവത്തില്‍ സംസാരമാകുന്ന വൃക്ഷം-അശ്വത്ഥമാണ്; മായാമയമാണ്. ഒരു വിത്തില്‍നിന്ന് മുളച്ചുവളരുന്ന വൃക്ഷത്തിന് ആ വിത്തിന്റെ രസം തന്നെയാണല്ലോ ഉണ്ടാവുക. കയ്‌പ് രസമുള്ള വേപ്പിന്റെ ബീജത്തില്‍നിന്ന് മുളച്ച വേപ്പിനും കയ്‌പ്പ് രസമാണ് ഉണ്ടാവുക. അക്കാര്യം മൂടിവച്ച്, വേപ്പിന് മധുരരസമാണ് എന്ന് പറയുന്നതുപോലെയാണ് അത്. ഈ യാഥാര്‍ത്ഥ്യം അറിയുന്നവനാണ് വേദത്തെ യഥാരൂപം അറിയുന്നവന്‍- ”സവേദവില്‍” എന്ന് ഭഗവാന്‍ പറയുന്നു. വേദത്തിന്റെ യഥാരൂപമായ അര്‍ത്ഥം ഭഗവാന്‍ തന്നെ വിവരിക്കുന്നുണ്ട്.

 9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.