Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വക്രതുണ്ഡ മഹാകായം സൂര്യകോടി സമപ്രഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 03:12 am IST
in Samskriti

മൂലഗണപതി, ശ്വേതഗണപതി, വിനായകന്‍ ഇത്യാദി ഗണപതിയുടെ വിവിധ സ്വരൂപങ്ങളെക്കുറിച്ച്  ചര്‍ച്ച ചെയ്തപ്പോള്‍ പലര്‍ക്കും സംശയം. ഗണപതിക്ക് ഇങ്ങനെ പല മുഖങ്ങളുണ്ടോ.

സംശയങ്ങള്‍ സ്വാഭാവികം. ഭഗവാന്മാരുടെ അവതാരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താന്‍ സാധാരണക്കാരായ നാമാര്. ഭഗവാന്‍ എലിയായും പുലിയായും വരും. തീയായും വെള്ളമായും വരും. കാക്കയായും പരുന്തായും വന്നേക്കാം. വിരുന്നുകാരനായും ഭിക്ഷക്കാരനായും വരാം.

ചിലപ്പോള്‍ വിഘ്‌നേശ്വരന്‍ കല്ലായും ഹര്‍ത്താലായുമെല്ലാം വരുന്നത് നാം കണ്ടിട്ടുണ്ട്. പാലാഴിയില്‍ കടക്കോലില്‍ കേറി കളിച്ചതും നാം കേട്ടറിഞ്ഞിട്ടുണ്ട്. യക്ഷികള്‍ക്കു മുന്നില്‍ കോഴിയായി കൂകിയതും നമുക്കറിയാം. ഓരോ ഘട്ടങ്ങളില്‍ ഓരോ രൂപമായി ഭഗവാന്മാര്‍ അവതരിക്കും.

ശ്രീകൈലാസ ചൈതന്യമായ ശിവലിംഗത്തെ രാവണന്‍ കൊണ്ടുപോയപ്പോള്‍ ബ്രാഹ്മണകുമാരനായി വിനായകന്‍ വന്നു. അഗസ്ത്യമഹര്‍ഷിക്കു മുന്നില്‍ കാക്കയായി വന്നു കളിച്ചു. അങ്ങനെ എന്തെല്ലാം.

ഒരിക്കല്‍ ശ്രീഗണപതി വക്രതുണ്ഡനായി അവതരിച്ചു. വളഞ്ഞ ചുണ്ടോടുകൂടിയവനാണ് വക്രതുണ്ഡന്‍. തത്തയുടെ ചുണ്ടും പരുന്തിന്റെ രൂപവും പറയാം.

‘വക്രതുണ്ഡമഹാകായം സൂര്യകോടി സമപ്രഭം’ എന്നു കേട്ടിട്ടില്ലേ.

എപ്പോഴാണ് വക്രതുണ്ഡാവതാരം? എന്തിനു വേണ്ടിയായിരുന്നു അത്?

ഒരിക്കല്‍ ദേവേന്ദ്രന്റെ അഹങ്കാരത്തില്‍നിന്നും ഒരു അസുരന്‍ ജന്മമെടുത്തു. മത്‌സരാസുരന്‍ മാല്‍സര്യബുദ്ധിയില്‍നിന്നും പിറന്നതിനാല്‍ ആ പേരുവന്നു. മദത്തില്‍നിന്നും ഉണ്ടായതിനാല്‍ മദാസുരന്‍ എന്നും പേരുവന്നു.

ദേവേന്ദ്രന്റെ മാല്‍സര്യത്തിനെതിരെ പോരാടാന്‍ മല്‍സരാസുരന്‍ ക്രമേണ ശക്തി നേടി. ശുക്രാചാര്യരുടെ ഉപദേശപ്രകാരം ശിവനെ ഭജിച്ച് അധികാര ശക്തി സംഭരിച്ചു. അസുരാധിപത്യം നേടിയ ആ മഹാശക്തന്‍ പാതാളലോകവും ഭൂലോകവും മുഴുവനായി തന്റെ വരുതിയിലാക്കി.

ദേവലോകത്തിലേക്കുള്ള പടപ്പുറപ്പാടായതോടെ ദേവേന്ദ്രന്‍ ഭയപ്പെട്ടു. ദേവേന്ദ്രന്റെ കാലിടറി. കസേരയിളകി. ഇന്ദ്രാസനത്തില്‍നിന്നും ഇന്ദ്രന്‍ താഴെ വീണു. ഭയപ്പാടോടെ ഓടിനടന്നു. അഭയം തേടി ബ്രഹ്മലോകത്തിലെത്തി.

ഒടുവില്‍ പ്രശ്‌നപരിഹാരത്തിനായി വിഷയം ശ്രീപരമേശ്വരന്റെ മുന്നില്‍തന്നെയെത്തി.

സര്‍വജ്ഞനായ ശ്രീമഹാദേവന്‍, അനുകൂലകാലത്തിനായി കാത്തിരിക്കാന്‍ ഇന്ദ്രാദികളെ ഉപദേശിച്ചു.

പരിഹാരം കാണാതെ അവര്‍ അലഞ്ഞുനടന്നു. സ്വര്‍ഗത്തില്‍ പ്രവേശനമില്ല. ഒളിച്ചു നടന്നു. ഒളിവില്‍ പോയ ഇന്ദ്രാദികളെത്തേടി മല്‍സുരാസുരനും അലഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.