Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ഇംപീച്ച്മെൻ്റ് നീക്കം വെറും ധാർഷ്ട്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2018, 04:57 am IST
inVicharam

ചീഫ് ജസ്റ്റിസിനെ  ഇംപീച്ച്‌ചെയ്യാനുള്ള നീക്കം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിരുന്നു. കൃത്യമായ തെളിവുകളോ ആരോപണങ്ങളോ ഇല്ലാതെ,  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. രാഷ്‌ട്രീയപ്രേരിതമാണ്. രാജ്യത്തെ പരമോന്നത നീതി പീഠത്തിനെ കരിതേയ്‌ക്കുന്നതിന് തുല്യമാണ്. ഇതു ജനങ്ങള്‍ക്ക് കോടതികളോടുള്ള ബഹുമാനം ഇല്ലാതാക്കും. വിശ്വസ്യത തകര്‍ക്കും. നിയമ വിദഗ്ധര്‍ പ്രതികരിക്കുന്നു.  

അംഗീകരിക്കാനാവില്ല, ഇന്ത്യന്‍ സമൂഹം രംഗത്തു വരണം: ജസ്റ്റിസ് കെ.ടി. തോമസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെടി തോമസ് പറഞ്ഞു. സുപ്രീംകോടതി പോലുള്ള ഒരു സ്ഥാപനത്തെ ഇടിച്ചുതാഴ്‌ത്തുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുപോലെ വിധി വന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ചീത്തയാക്കും എന്ന ധാര്‍ഷ്ട്യമാണ് പ്രതിപക്ഷത്തിന്. ഒരു തരത്തിലും ഇത് പ്രോത്സാഹിപ്പിച്ചുകൂടാ. ഇന്ത്യന്‍ സമൂഹം ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വരണം. ഞങ്ങള്‍ പറയുന്ന പോലെ നിങ്ങള്‍ വിധിക്കണമെന്ന ധാര്‍ഷ്ട്യമാണവര്‍ക്ക്. ഞങ്ങള്‍ക്ക് ജനങ്ങള്‍ ഭൂരിപക്ഷം തന്നില്ല, പക്ഷേ, ഞങ്ങളുടെ കൈയ്യിലുള്ള കുറച്ചുപേരെക്കൊണ്ട് രാഷ്‌ട്രീയക്കളികളിച്ച് നിങ്ങളെ ഞങ്ങള്‍ മോശമാക്കുമെന്ന നിലപാടാണവര്‍ക്ക്. ലീഗല്‍ കമ്മ്യൂണിറ്റി ഒരിക്കലും ഇതിനെ പിന്തുണയ്‌ക്കരുത്.

രാഷ്‌ട്രീയപ്രേരിതം: ജസ്റ്റിസ് എം. രാമചന്ദ്രന്‍

കുറ്റകരമായ അനാസ്ഥയുണ്ടെങ്കില്‍ മാത്രമേ ഇംപീച്ച്‌മെന്റ് വ്യവസ്ഥ ചെയ്യുന്നുള്ളുവെന്ന് കേരളഹൈക്കോടതി മുന്‍ജഡ്ജി ജസ്റ്റിസ് എം. രാമചന്ദ്രന്‍ പറഞ്ഞു.വിധി ഇഷ്ടമല്ലാത്തതാണെന്ന് പറഞ്ഞ് ഉടനെ ഇംപീച്ച്‌മെന്റ് വേണമെന്ന് പറയാനാവില്ല. രാഷ്‌ട്രീയ പ്രേരിതമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോയ കേസുമായി ബന്ധപ്പെട്ട വിധി വന്ന ഉടനെ ഇംപീച്ച്‌മെന്റിന് നീക്കം നടത്തിയതില്‍ നിന്ന് ഇത് വ്യക്തമാണ്. രാജ്യസഭയിലും ലോക്‌സഭയിലും ഭൂരിപക്ഷമുണ്ടെങ്കിലേ ഇംപീച്ച് ചെയ്യാനാവൂ. ഇംപീച്ച്‌മെന്റ് നടക്കില്ലെന്ന് പ്രതിപക്ഷത്തിനും അറിയാമായിരുന്നു. വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനുള്ള നടപടി മാത്രമായേ ഇതിനെ കാണാനാവൂ. പ്രതിപക്ഷത്തിന്റെ നിലപാടില്‍ ഖേദമുണ്ട്.

തെറ്റായ തീരുമാനം: ജസ്റ്റിസ് (റിട്ട.) സോധി

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള  നീക്കം തെറ്റായ ഒന്നാണെന്ന്  ജസ്റ്റിസ് (റിട്ട) ആര്‍എസ് സോധി.  യാതൊരു ന്യായീകരണവും ഇല്ലെന്നും ഇംപീച്ച് ചെയ്യാന്‍ സാധിക്കില്ലെന്നും  അവര്‍ക്ക് അറിയാം. അറിഞ്ഞുകൊണ്ടുതന്നെ ഇത്തരമൊരു നീക്കം നടത്തിയതു ശരിയായില്ല.

രാഷ്‌ട്രീയപ്രേരിതം; അഡീ. സോളിസിറ്റര്‍ ജനറല്‍ സത്യപാല്‍ സിങ്

പ്രതിപക്ഷ നീക്കം രാഷ്‌ട്രീയപ്രേരിതം തന്നെ. ഇത് നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനാണ്. നീതിന്യായ വ്യവസ്ഥയെ ബാധിക്കും: 

സോളി സൊറാബ്ജി(മുന്‍ അറ്റോര്‍ണിജനറല്‍)

നീക്കം ദുഷ്ടലാക്കോടെയായിരുന്നു. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയെ ഇതു ബാധിക്കും. ജനങ്ങളുടെ കാഴ്ചപ്പാടിനെയും ബാധിക്കും.  എന്താണ് ചീഫ് ജസ്റ്റിസിന്റെ മോശമായ പെരുമാറ്റം? ഇംപീച്ച്‌മെന്റ് നീക്കം എന്തടിസ്ഥാനത്തിലാണ്? ഒരു വിധി തങ്ങള്‍ക്ക് അനുകൂലമല്ലെന്നതിനാലോ?  തോല്‍വി അംഗീകരിക്കാനും അനുകൂലമല്ലാത്ത ഉത്തരവുകളെ അംഗീകരിക്കാനും മനസിലാക്കാനും പഠിക്കണം. 

ചീഫ് ജസ്റ്റിസിനെ ക്രിമിനലായി കാണരുത് -റാം ജെത്മലാനി

നീക്കം തെറ്റായ ഒന്നാണ്. ചീഫ് ജസ്റ്റിസിനെ ക്രിമിനലായി കാണുന്നത്  തെറ്റാണ്. നിയമം അല്‍പ്പം പോലും അറിയാത്തവരാണ് ഇവര്‍ക്കു പിന്നില്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.