Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എതിര്‍ക്കുന്നത് മോദിയെ അല്ല, നയങ്ങളെ: ഉദ്ധവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 02:20 am IST
in India

മുംബൈ: താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകനല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങളെയാണ് എതിര്‍ക്കുന്നതെന്നും ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെ. താന്‍ മോദിയുടെ വിമര്‍ശകനല്ല. അതേയസമയം മോദി സര്‍ക്കാരിന്റെ ചില നയങ്ങളോടു വിയോജിപ്പുണ്ട്. അത് മനസ്സില്‍ വച്ചുകൊണ്ടിരിക്കാന്‍ അറിയില്ല. തുറന്നു പറയും, ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെ ഉദ്ധവ് പറഞ്ഞു.

ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലൂടെ കേന്ദ്രസര്‍ക്കാരിനേയും മോദിയേയും നിരന്തരം വിമര്‍ശിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ഉദ്ധവ്. 

ത്രിപുരയില്‍ ബിജെപിയുടെ വന്‍ വിജയത്തിന്റെ ആസൂത്രകന്‍ എന്നു വിശേഷിപ്പിക്കുന്ന, മഹാരാഷ്‌ട്രയില്‍ നിന്നുള്ള ആര്‍എസ്എസ് പ്രചാരക് സുനില്‍ ദേവ്ധറും ചടങ്ങില്‍ പങ്കെടുത്തു. സുനില്‍ ദേവ്ധറിനെ നോക്കിയാണ് ഉദ്ധവ് തന്റെ പ്രസംഗത്തിലെ രാഷ്‌ട്രീയ കാര്യങ്ങള്‍ പറഞ്ഞത്.  

ഹിന്ദുക്കള്‍ എന്ന വിചാരത്തില്‍ നാം ഒന്നിച്ചു നിന്നാല്‍ വോട്ടുകള്‍ ഭിന്നിക്കില്ലെന്ന് ഉദ്ധവ് പറഞ്ഞു. എന്നാല്‍ അഭിപ്രായങ്ങളിലും ചിന്തകളിലും വൈരുദ്ധ്യം വന്നാല്‍ ആരാണ് യഥാര്‍ഥ ഹിന്ദു എന്ന ചോദ്യവും ഉയരും. താങ്കള്‍ (സുനില്‍) 28 വര്‍ഷത്തിനു ശേഷമാണ് മഹാരാഷ്‌ട്രയിലേക്ക് തിരിച്ചെത്തുന്നത്. താങ്കള്‍ ഇവിടം വിട്ടു പോയില്ലായിരുന്നു എങ്കില്‍ ഈ സംസ്ഥാനം കൂടുതല്‍ മെച്ചപ്പെടുമായിരുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ നാം ഒന്നിച്ചു നിന്നു. എന്നാല്‍ അച്ഛെ ദിന്‍ വന്നപ്പോള്‍ ശിവസേനയെ ആവശ്യമില്ലാതായി. അതാണ് എന്നെ വേദനിപ്പിക്കുന്നത്, ഉദ്ധവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

പുതിയ വാര്‍ത്തകള്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.