Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അത്യന്തം രഹസ്യമായ വേദാന്തജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 02:12 am IST
inSamskriti

ഇത്ഥം യദീക്ഷേതഹി ലോക 

സംസ്ഥിതോ  

ജഗന്മൃഷൈവേതി വിഭാവവാന്‍ മുനിഃ

നിരാകൃതത്വാത്ശ്രുതിയുക്തിമാനതോ 

യഥേന്ദുഭേദോ ദിശി ദിഗ്ഭ്രമാദയഃ(55)

ഇപ്രകാരം എല്ലാ വ്യവഹാരങ്ങളും ഉപേക്ഷിച്ച് താന്‍തന്നെയാണ് ലോകം എന്നനിലയില്‍ കാണുന്നതായാല്‍, ഈ ലോകത്തെ ശ്രുതികള്‍കൊണ്ടും യുക്തികൊണ്ടും അനുഭവം കൊണ്ടും നിരസിക്കാന്‍ സാധിക്കും. ഇത് ഇന്ദുഭേദം ( ഓരോ സ്ഥലത്തും ഓരോ ചന്ദ്രനുണ്ടെന്ന തോന്നല്‍), ദിഗ്ഭ്രമം( ദിക്കുകള്‍ കറങ്ങുന്നു എന്നതോന്നല്‍) എന്നിവപോലെയാണ്.

കുറിപ്പ്- അവസ്ഥാത്രയങ്ങളില്‍ നിന്നും മുക്തനായി സര്‍വ്വ ലോകവ്യവഹാരങ്ങളും ഉപേക്ഷിക്കണം. എന്നിട്ട് ഈ ലോകം ഇല്ലാത്തതാണെന്ന് ഇതുവരെ പഠിച്ച ജ്ഞാനംകൊണ്ടും ബുദ്ധികൊണ്ടും തിരിച്ചറിയണം. യുക്തികള്‍ കൊണ്ട് സമര്‍ത്ഥിച്ചുറപ്പിക്കണം. ഉദാഹരണമായി ഭാരതത്തിലും അമേരിക്കയിലും ജപ്പാനിലും വേറെ വേറെ സമയത്തുദിക്കുന്ന ചന്ദ്രന്‍ വേറെ വേറെയല്ലല്ലോ. തന്റെ തലചുറ്റുമ്പോള്‍ ദിക്കുകള്‍ കറങ്ങുന്നു എന്നുതോന്നും. ദിക്കുകള്‍ ഒരിക്കലും കറങ്ങുകയില്ല. ഇവ വെറും ഭ്രമം മാത്രമാണ്. അതുപോലെ സംസാരം വെറും ഭ്രമം മാത്രമാണെന്ന് ഉറയ്‌ക്കണം.   

യാവന്ന പശ്യേദഖിലം മദാത്മകം 

താവന്മദാരാധനതല്‍പരോ ഭവേല്‍

ശ്രദ്ധാലുരത്യൂര്‍ജ്ജിത ഭക്തിലക്ഷണോ 

യസ്തസ്യ ദൃശ്യോഹമഹര്‍ന്നിശം 

ഹൃദി.(56)

   ഇക്കാണുന്നതെല്ലാം ഞാന്‍ തന്നെയാണെന്ന് ഏതുവരെ ബോധമുണ്ടാകാതിരിക്കുന്നുവോ, അതുവരെ എത്രയും ശ്രദ്ധയോടും ഭക്തിയോടും കൂടി എന്നെ ആരാധിച്ചുകൊണ്ടിരിക്കുന്നവന് രാപകല്‍ എന്നെ ഹൃദയത്തില്‍ കാണാന്‍ കഴിയും. 

കുറിപ്പ്- ഈ വിശ്വത്തില്‍ കാണുന്ന സര്‍വ്വതും തന്നിലുള്ള ഈശ്വരന്‍ തന്നെ എന്ന ബോധമാണ് ആത്മബോധം. ആത്മബോധം കിട്ടുക അഥവാ സര്‍വ്വത്തിലും ഈശ്വരനെ ദര്‍ശിക്കുക അത്ര എളുപ്പമല്ല. അതിന് നിരന്തരമായ അഭ്യാസവും സാധനയും ആവശ്യമാണ്.  ഭഗവാനെ ശ്രദ്ധയോടും ഭക്തിയോടും കൂടി നിരന്തരം ഉപാസിച്ചുകൊണ്ടിരുന്നാല്‍ ക്രമേണ ആത്മബോധം ഉറയ്‌ക്കും.

രഹസ്യമേതത്ശ്രുതിസാരസംഗ്രഹം

മയാവിനിശ്ചിത്യ തവോദിതം പ്രിയ

യസ്‌ത്വേതദാലോചയതീഹ ബുദ്ധിമാന്‍ 

സ മുച്യതേ പാതകരാശിഭിഃ ക്ഷണാല്‍. (57)

ഹേ പ്രിയ സഹോദരാ, ഞാന്‍ നിനക്കു പറഞ്ഞുതന്ന ഈ ജ്ഞാനം അത്യന്തം രഹസ്യവും വേദസാരസംഗ്രഹവുമാണെന്നുറയ്‌ക്കുക. ബുദ്ധിമാനായ ഏതൊരുവന്‍ ഇതിനെ വിചിന്തനം ചെയ്യുന്നുവോ അവന്‍ ക്ഷണേന എല്ലാവിധ പാപങ്ങളില്‍ നിന്നും മോചിതനായിത്തീരും.

കുറിപ്പ്- വേദാന്തജ്ഞാനം അത്യന്തം രഹസ്യമാണ്. കാരണം അതറിയാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമേ അതിനായി പരിശ്രമിക്കുകയുള്ളു. ആത്മാന്വേഷി ആകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അതുപദേശിച്ചുകൊടുത്തിട്ട് ഫലമില്ല. അത്യന്തം രഹസ്യമായ അധ്യാത്മജ്ഞാനം അധ്യയനം ചെയ്യുന്നവര്‍ക്ക് ഈ ജന്മത്തില്‍ തന്നെ മുക്തിസിദ്ധിക്കുമെന്ന്  എഴുത്തച്ഛന്‍ രാമായണത്തില്‍ പറയുന്നു. 

ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധിപതിയാണ് 

ലേഖകന്‍  8111938329

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.