Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാര്‍ഗ്ഗദര്‍ശിയായ ശങ്കരാചാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 02:10 am IST
inSamskriti

ലോകജീവിതം ആത്യന്തികമായി ശോകപൂര്‍ണ്ണമാണ്. അതില്‍ നിന്നുള്ള മോചനത്തിനായുള്ള പ്രവര്‍ത്തനം ലോകഹിതത്തിനു കൂടിയാവണം. (ആത്മനോമോക്ഷാര്‍ത്ഥം ജഗദ്ഹിതായച). വെല്ലുവിളികളും ദുരിതങ്ങളും നിറഞ്ഞ ലോകജീവിതത്തെ തരണം ചെയ്യുന്നതിന്  തിരിച്ചറിവുള്ള വ്യക്തികളുണ്ടാവണം.  മനുഷ്യത്വമുള്ള നല്ല മനുഷ്യരുണ്ടാവുക, അവര്‍ തന്റേയും മറ്റുള്ളവരുടേയും സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുക. ഇങ്ങനെയുള്ള നല്ല മനുഷ്യസമൂഹത്തിന്റെ ഭാഗമാകുക. അവിടെയാണ് മനുഷ്യന്‍ സ്വരൂപത്തെ തിരിച്ചറിയുന്നത്. ഇതാണ് ‘മനുഷ്യത്വം, മുമുക്ഷുത്വം, സതാംസംഗതിരേവ ച’ എന്ന ഉപദേശസാരത്തിന്റെ താല്‍പര്യം. 

അടിസ്ഥാനപരമായി മനുഷ്യന്‍ ഹിംസചെയ്യുന്നവനും, അസത്യം പറയുകയും, പരധനത്തില്‍ മോഹമുള്ളവനും, കാമചാരിയും, അനര്‍ഹമായതൊക്കെ വാരിക്കൂട്ടുന്ന സ്വഭാവമുള്ളവനുമാണ്. അതുപോലെ വാക്കിലോ പ്രവൃത്തിയിലോ ശുദ്ധിയില്ലാത്തതും, എന്തുകിട്ടിയാലും സന്തോഷിക്കാനറിയാത്ത സ്വഭാവമുള്ളവനുമാണ്. ഈ വികൃതസ്വഭാവത്തെ സംസ്‌കരിച്ച് ധര്‍മ്മബോധമുള്ള നല്ല മനുഷ്യനാക്കാനാണ് അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൗചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വരപ്രണിധാനം തുടങ്ങിയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. ഭാരതത്തിലുദയം ചെയ്ത എല്ലാ ഗുരുപരമ്പരയും  ചെയ്തത്  ഇതാണ്. ആചാര്യസ്വാമികളാകട്ടെ ഇതിനൊക്കെ മാര്‍ഗദര്‍ശിയുമാണ്.

ബ്രഹ്മം തന്നെയാണ് ജഗത്തിലെ സകലമാന ജീവികളും വസ്തുക്കളും. അല്ലാതെ തോന്നുന്നത്  അജ്ഞാനം നിമിത്തമാണ്. ‘ബ്രഹ്മൈവ ജീവഃ സകലം ജഗച്ച’ എന്ന ജഗദ്ഗുരുവിന്റെ ആശയം ശ്രീനാരായണഗുരുദേവന്‍ ഇങ്ങനെ വ്യക്തമാക്കുന്നു.

കരണവുമിന്ദ്രിയവും  കളേബരം തൊ-

ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം

പരവെളിതന്നിലുയര്‍ന്നു ഭാനുമാന്‍ തന്‍

തിരുവുരുവാണു തിരഞ്ഞു തേറിടേണം

പ്രപഞ്ചനിഷേധമാണ് ശങ്കരദര്‍ശനമെന്നത് ശരിയല്ലെന്നുസാരം.

‘ജാതി നീതി കുലഗോത്രദൂരഗം

നാമരൂപഗുണദോഷവര്‍ജിതം’

എന്ന ഉപദേശത്തിന്റെ കാതല്‍ ജാതി, വര്‍ണം, വര്‍ഗം  തുടങ്ങിയ വിഭാഗീയ ചിന്താഗതികള്‍ ഉപേക്ഷിച്ചാലേ ഭേദമറ്റ പരംപൊരുളിനെ അനുഭവിക്കാനാവൂ എന്നാണ്. പരിഷ്‌കൃതരെന്നഭിമാനിക്കുന്ന മനുഷ്യര്‍  എല്ലാ കാര്യത്തിലും  വിഭാഗീയത വെച്ചുപുലര്‍ത്തുകയും  വലിയ ആശയങ്ങള്‍ പറയുകയും ചെയ്യുന്നവരാണ്.

ഇങ്ങനെ നോക്കിയാല്‍  മനുഷ്യസമൂഹത്തിന്റെ പുരോഗമനത്തിനും ശാശ്വതമായ ശാന്തിക്കും സഹായിക്കുന്ന ഒട്ടേറെ ആശയങ്ങള്‍ കണ്ടെത്താനാവും. അറിവും അധികാരവും സമ്പത്തും നീതിപൂര്‍വ്വമായി സകലമാനവ സമൂഹത്തിനും വിതരണം ചെയ്യുമ്പോഴേ മാനവികത പുലരുകയുള്ളൂ എന്ന ചിന്ത എത്രയോ നൂറ്റാണ്ടുകള്‍ക്കുമുന്നേയാണ് ആചാര്യസ്വാമികള്‍ ഉപദേശിച്ചിട്ടുള്ളത്.

ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും ജനങ്ങളിലെത്തിക്കാനുമുള്ള ശ്രമങ്ങളാണ് ‘ശങ്കരോത്സവ’ത്തിന്റെ  ഭാഗമായി നടത്തേണ്ടത്.

(അവസാനിച്ചു)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.