Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാന്ദോഗ്യം- ആത്മ സാക്ഷാത്കാര മാര്‍ഗ്ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 02:05 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 1

സാമവേദത്തിലെ ഒരു ഉപനിഷത്താണ് ഛാന്ദോഗ്യം. ഛന്ദോഗന്‍ എന്നാല്‍ സാമ ഗായകന്‍. സാമവേദാനുഗായികള്‍ക്ക്  അവകാശപ്പെട്ടതിനാലാണ്  ഛാന്ദോഗ്യം എന്നു പറയുന്നത്. 130 വിഷയങ്ങള്‍ ഈ ഉപനിഷത്തില്‍ ചര്‍ച്ച ചെയ്യുന്നു. വേദാന്ത പഠനത്തില്‍ ഛാന്ദോഗ്യത്തിന് വളരെ പ്രാധാന്യമുണ്ട്. ദാര്‍ശനികതയും സാഹിത്യവും വളരെ കേമമായി ആവിഷ്‌കരിച്ചിരിക്കുന്നു. 

ഉപനിഷത്തുകളില്‍ വെച്ച് അതിപ്രാചീനമായ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. ബ്രഹ്മ തത്വത്തെ നന്നായി അറിയാന്‍ കഴിയുന്ന വാക്യങ്ങള്‍ ഛാന്ദോഗ്യത്തിലാണ് കൂടുതല്‍ ഉള്ളതെന്ന് വേദവ്യാസമഹര്‍ഷിയും ശങ്കരാചാര്യസ്വാമികളും പറയുന്നു. 

 സാമുദായിക സ്ഥിതി, ഗുരുകുല വിദ്യാഭ്യാസം, രാജ്യഭരണം, ശിക്ഷാസമ്പ്രദായം തുടങ്ങിയവയെ പറ്റി പരാമര്‍ശിക്കുന്ന കഥകളിലൂടേയും മറ്റുമാണ് ഉപനിഷത്ത് സംവദിക്കുന്നത്.

 അദ്ധ്യാത്മം, അധിദൈവം എന്നീ രണ്ടു ഭാവങ്ങളാണ് ഛാന്ദോഗ്യത്തിലുള്ളത്. അദ്ധ്യാത്മഭാവമായ മനുഷ്യ ശരീരത്തെ ബ്രഹ്മത്തിന്റെ വാസസ്ഥാനമായ പട്ടണം എന്ന അര്‍ത്ഥത്തില്‍ ബ്രഹ്മപുരം എന്ന് പറയുന്നു. ബ്രഹ്മം അവിടെ എല്ലാ ശക്തികളുടേയും നിയാമകനായി പ്രാണസ്വരൂപനായി കുടികൊള്ളുന്നു.

 ഛാന്ദോഗ്യ ഉപനിഷത്തിലെ ആദ്യ 5 അദ്ധ്യായങ്ങള്‍ പലതരത്തിലുള്ള ബ്രഹ്മപ്രതീക ഉപാസനകളുടെ വിവരണമാണ്. ഓങ്കാരത്തിന്റെ മറ്റൊരു പേരായ ഉദ്ഗീഥത്തിന്റെ ഉപാസനയോടെയാണ് ഒന്നാം അദ്ധ്യായം തുടങ്ങുന്നത്. പ്രണവോ പാസനയുടെ മഹത്വത്തെ കാണിക്കുന്ന പല ഉപാഖ്യാനങ്ങളും ഇതിലുണ്ട്. പ്രണവ ജപത്തിലൂടെ അസുരന്‍മാരെ ജയിച്ചതാണ് തുടക്കം.രണ്ടാമദ്ധ്യായത്തില്‍  സാമത്തിന്റെ വിവിധ ഉപാസനയാണ്. ആദിത്യ ഉപാസനയാണ് മുന്നില്‍. സൂര്യനെ പ്രതീകമാക്കിയുള്ള ബ്രഹ്‌മോപാസനകളാണിവിടെ. വായം, പ്രാണന്‍ എന്നിവയെ ബ്രഹ്മമായി ഉപാസിക്കുന്ന വിദ്യയെ പ്രകീര്‍ത്തിക്കുന്ന കഥകളാണ് നാലില്‍. അഞ്ചാം അദ്ധ്യായത്തിലും ഉപാസനകളാണ്. ശ്വേതകേതുവും പ്രഹണനും തമ്മിലുള്ള സംവാദം ഇതിലാണ്.

പ്രപഞ്ച ചൈതന്യത്തെക്കുറിച്ചുള്ള ചര്‍ച്ച, പഞ്ചാഗ്‌നി വിദ്യ, വൈശ്വാനര വിദ്യ എന്നിവയും വിവരിക്കുന്നു. ഉപാസന കൊണ്ട് മനസ്സിനെ ഏകാഗ്രവും ശുദ്ധവുമാക്കി ആത്മസാക്ഷാത്കാരം നേടാനുള്ള മാര്‍ഗ്ഗമാണ് ഈ അദ്ധ്യായങ്ങളില്‍ പറയുന്നത്.

 ആറാം അദ്ധ്യായത്തില്‍ ആരുണി എന്ന ഋഷി മകനായ ശ്വേതകേതുവിന് നല്‍കുന്ന ഉപദേശമാണ് പ്രധാനം. ‘തത്വമസി’ മഹാവാക്യം വരുന്നത് ഇവിടെയാണ്. മനോഹരമായ പല ഉദാഹരണങ്ങള്‍ നിരത്തി തത്വമസിയിലൂടെ ജീവ ബ്രഹ്മ ഐക്യത്തെ 9. തവണ  ആവര്‍ത്തിച്ച് പറഞ്ഞ് ഉറപ്പിച്ചിരിക്കുന്നു. ഛാന്ദോഗ്യത്തിന്റെ ജീവന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇതില്‍ ഉപാസനയില്‍ ജ്ഞാനത്തിലേക്കുള്ള പ്രവേശനമാണ്.

നാരദ -സനത് കുമാര സംവാദമാണ് ഏഴില്‍.

 വെറും ശാസ്ത്ര പഠനം ശബ്ദജ്ഞാനം മാത്രമാണ് ,സത്യജ്ഞാനമാണ് വേണ്ടതെന്ന് സനത് കുമാരന്‍ നാരദരെ ബോധ്യപ്പെടുന്നു. അറിവ് കൊണ്ട് മനസ്സിനെ പരിമിതിക്ക് അപ്പുറമെത്തിക്കണം. അപരിമിതമായ ഭൂമാവിനെ നേടണം. സത്യമായ ആത്മാവിനെ അപ്രകാരം അറിഞ്ഞാല്‍ സമാധാനം ഉണ്ടാകും.

എട്ടാം അദ്ധ്യായത്തില്‍ ദഹരോപാസനയെപ്പറ്റി പറയുന്നു. ബ്രഹ്മപുരമാകുന്ന ശരീരത്തില്‍ ഹൃദയത് താമരയ്‌ക്കുള്ളില്‍ പ്രകാശിക്കുന്ന ബ്രഹ്മത്തെ ഉപാസിക്കലാണിത്. അസുരരാജാവായ വിരോചനനും ദേവരാജാവായ ഇന്ദ്രനും പ്രജാപതി ആത്മ ജ്ഞാനത്തെ ഉപദേശിക്കുന്ന ഒരു കഥയും ഉണ്ട്.ശരീരമാണ് ആത്മാവ് എന്ന് ധരിച്ച വിരോചനന്‍ അന്വേഷണം നിര്‍ത്തുന്നു. എന്നാല്‍ ഇന്ദ്രന്‍ കൂടുതല്‍ അന്വേഷണത്തിനായി. വീണ്ടും തപസ്സ് ചെയ്ത് ആത്മജ്ഞാനം നേടുന്നു.ഉപാസനകളെയും ആത്മജ്ഞാനത്തേയും വിവരിച്ച് അതിലൂടെ പരമപദ പ്രാപ്തിയെ നേടാന്‍ ഛാന്ദോഗ്യ ഉപനിഷത്ത് വഴികാട്ടിയാകുന്നു.

 9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.