Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ ഇടഞ്ഞുതന്നെ; രഹസ്യബാലറ്റ് ആവശ്യപ്പെടും, സിപിഎം പിളരുമോ? യെച്ചൂരി രാജിവെക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 06:18 pm IST
in India

ഹൈദരാബാദ്: സിപിഎം ഇനിയും പിളരുമോ? പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി യെച്ചുരി തുടരുമോ? കോണ്‍ഗ്രസുമായി പാര്‍ട്ടി ചേരുമോ? പുതിയ സമവായ നയം രൂപീകരിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് പിരിയുമെന്നാണ് ഒടുവിലത്തെ സൂചനകള്‍. 

 ആശയക്കുഴപ്പങ്ങളും ആശങ്കകളും നിറഞ്ഞ 22 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍ ഘടകം ഇടഞ്ഞുതന്നെയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പ്രമേയത്തില്‍ ഭേദഗതി അവതരപ്പിച്ച് കേരളത്തില്‍നിന്നുള്ള വി.എസ്. അച്യുതാനന്ദനും പ്രകാശ് കാരാട്ടിനെതിരേ യെച്ചൂരിപക്ഷത്തുണ്ട്.

കരട് രാഷ്‌ട്രീയ പ്രമേയത്തിന്റെ കാര്യത്തില്‍ രഹസ്യവോട്ടെടുപ്പിന് വ്യവസ്ഥയില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. രഹസ്യ ബാലറ്റ് ആവശ്യപ്പെടുമെന്നും അതിനു വേണ്ടി എന്തു നടപടിക്കും തയാറാകുമെന്നും ബംഗാള്‍ നേതാക്കള്‍ പറയുന്നു. സമ്മേളനത്തിനകത്തും പുറത്തും പ്രതിഷേധിക്കാന്‍ ഒരുക്കമാണെന്ന് അവര്‍ വിശദീകരിച്ചു.

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനോട് രാഷ്‌ട്രീയ സഖ്യം വേണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് അപ്പാടേ തള്ളാന്‍ പാര്‍ട്ടി കോണ്‍ഗ്രസിനും താല്‍പര്യമില്ല. ബിജെപിക്കെതിരേ ജനാധിപത്യ-മതേതര ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രമേയ ഭേദഗതി വരുത്താന്‍ ആലോചനയുണ്ട്. പാര്‍ട്ടിക്ക് താല്‍പര്യ പ്രകാരം ആരോടും ബിജെപി വിരോധത്തിന്റെ പേരില്‍ ചേരാനുള്ള അവസരം തുറന്നിടുന്ന മധ്യമാര്‍ഗം പ്രമേയത്തില്‍ നടപ്പാക്കാനാണ് ഒടുവിലത്തെ തീരുമാനമെന്നറിയുന്നു. 

ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിച്ചുകഴിഞ്ഞ ബംഗാള്‍ ഘടകമാണ് കോണ്‍ഗ്രസ് സഖ്യത്തിനു വാദിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിതന്നെയാണ് ഈ നിലപാട് എടുക്കുന്നത്. ഇത് പാര്‍ട്ടി കോണ്‍ഗ്രസ് തള്ളി, കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന നിലപാടു സ്വീകരിച്ചാല്‍ പിന്നെ യെച്ചൂരിക്ക് ധാര്‍മ്മികമായി മാത്രമല്ല, കീഴ്‌വഴക്കങ്ങള്‍ പ്രകാരവും സ്ഥാനത്ത് തുടരാനാവില്ല. എന്നാല്‍ നിലപാടില്‍ തോറ്റാലും യെച്ചൂരിക്ക് തുടരുന്നതിന് തടസമില്ലെന്ന ‘സൗജന്യം’ എതിരാളി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

‘ജനാധിപത്യ- മതേതര’ പാര്‍ട്ടികള്‍ എന്ന നിലപാടിലൂടെ മുസ്ലിം ലീഗുമായി സഖ്യമുള്ളതിനാല്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസിനോട് വേറിട്ട നിലപാട് സ്വീകരിക്കാന്‍ വഴിയിട്ട്, ഒന്നിച്ചു നില്‍ക്കാനായിരിക്കും പര്‍ട്ടി പൊതുവില്‍ തീരുമാനിക്കുക. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ സമവായ നയം സ്വീകിച്ചാലും അത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാട് തള്ളിക്കളയലാണ്. 

പാര്‍ട്ടി പിളര്‍പ്പിലേക്കാണ്. അത് ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംഭവിക്കണമെന്നില്ല. ഇന്നല്ലെങ്കില്‍ സമീപഭാവിയില്‍ പാര്‍ട്ടി പിന്നെയും പിളരുമെന്നുതന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.