Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അധൃഷ്യമായ ആത്മീയ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 02:12 am IST
in Samskriti

”വ്യക്തിപരമായ തപസ്യയിലൂടെ ആദ്ധ്യാത്മികശക്തിയെ യഥാര്‍ത്ഥമായി പടുത്തുയര്‍ത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അനശ്വരജ്ഞാനമാകുന്ന അരുവിയില്‍ നിമജ്ജനം ചെയ്യാം. അന്തര്‍ജ്ഞാനത്തില്‍ ഉദ്ദീപ്തരായാല്‍ കര്‍മ്മബന്ധങ്ങള്‍ നിങ്ങളെ ഒരിക്കലും സ്പര്‍ശിക്കുകയില്ല. നിസ്സാരങ്ങളായ കര്‍ത്തവ്യങ്ങള്‍പോലും വലിയ ഒരു ഭാരമായി ആരാണോ കരുതുന്നത് ജീവിതത്തിലെ പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണുന്നതാരാണോ,മുറുമുറുക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കാണോ ഉള്ളത് അവര്‍ ബലഹീനരാണ്. യോഗചര്യ അവര്‍ക്കു വേണ്ടിയുള്ളതല്ല.”

   ഒരു ഉല്‍ക്കൃഷ്ടഭാവത്തില്‍ ആമഗ്നയായി,ആദ്ധ്യാത്മിക തേജസ്സുകൊണ്ട് ജാജ്ജ്വല്ല്യമാനമായ നയനങ്ങളോടുകൂടി,ദിവ്യമാതാവ് ഇങ്ങിനെ അരുളിച്ചെയ്തു.

 ”ആത്മീയശക്തി അതിഗംഭീരമായ ഒരു ശക്തിയാണ്. അധൃഷ്യമായ ആത്മീയശക്തി പര്‍വ്വതങ്ങളെപ്പോലുംപൊടിച്ചു തരിപ്പണമാക്കുവാന്‍ കെല്‍പുള്ളതും ഒരുവന്‍ സൃഷ്ടിച്ച പ്രപഞ്ചത്തെ അവനില്‍തന്നെ വിലയിപ്പിക്കുവാന്‍ കഴിവുള്ളതുമായ ശക്തിയാണ്. (ആ ആത്മീയശക്തി നേടിയിട്ടുള്ള)  പ്രഭാവശാലികളായ യോഗികളുടെ പരമ്പര ഭാരതത്തില്‍ അസ്തപ്രായമായോ? അവരുടെ വാക്കുകളുടെ മൂല്ല്യവും ശക്തിയും വിനഷ്ടമായിത്തീര്‍ന്നോ? ഇല്ല. ഒരിക്കലുമില്ല. ആത്മീയശക്തി ചിരസ്ഥായിയാണ്. ഭാരതം യോഗഭൂമിയാണ്. മുന്നോട്ടു വരുവിന്‍. ഉണരുവിന്‍. പ്രബുദ്ധരാകുവിന്‍. നിങ്ങളുടെ ഋഷിപാരമ്പര്യത്തില്‍ അഭിമാനം കൊള്ളുവിന്‍. മഹത്കര്‍മ്മങ്ങളിലൂടെ നിങ്ങളുടെ വിശ്വാസത്തെ പ്രഖ്യാപിക്കുവിന്‍. ദീര്‍ഘദൃഷ്ടി,ഭാവിയിലേക്കു ബഹുദൂരം വ്യാപിക്കുന്ന ദൃഷ്ടി,പുറകിലും,മുമ്പിലും,മുകളിലും താഴേയും നാലുപാടും കാണുന്ന ദൃഷ്ടി,അതിസൂക്ഷ്മങ്ങളായ വികാരങ്ങളെപ്പോലും ദര്‍ശനസീമ.യില്‍നിന്നും രക്ഷനേടാന്‍ അനുവദിക്കാത്തത്ര വിസ്തൃതവ്യാപ്തമായ ദൃഷ്ടി,അപ്രകാരമുള്ള ഉജ്ജ്വലമായ ദൃഷ്ടി നിങ്ങള്‍ക്കുണ്ടാവണം.”

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.