Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീകൃഷ്ണ ഭക്തൻ കൃഷ്ണനെയല്ലേ പ്രാപിക്കേണ്ടത്? ബ്രഹ്മത്തെയാണോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 03:45 am IST
in Samskriti

വെറും സാധാരണ മനുഷ്യന്‍-കയ്യും കാലും ഉണ്ട്;  ആഹാരം കഴിക്കുന്നു. ഉറങ്ങുന്നു. ഇതല്ലേ കൃഷ്ണന്റെ അവസ്ഥ? ആ കൃഷ്ണനെ സേവിച്ചാല്‍ ബ്രഹ്മമായിത്തീരാന്‍ കഴിയുമോ? അങ്ങനെയാണോ ഗീതയില്‍ പറയുന്നത്? ഇങ്ങനെ ചിന്തിക്കുന്നവരും എഴുതുന്നവരും പറയുന്നവരുമുണ്ട്.

നമുക്ക് ശ്രീശങ്കര ഭഗവത് പാദര്‍ എന്താണ് പറയുന്നതെന്ന് നോക്കാം-

ഭാഷ്യത്തിന്റെ ആരംഭത്തില്‍ തന്നെ-

”സ ഭഗവാന്‍ സൃഷ്‌ടേര്‍ ദം ജഗത്”- എന്നുപറയുന്നു. ഭഗവാനാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്നുപറയുന്നു. പുംലിംഗ വാച്യനായ വ്യക്തിയാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വ്യക്തമാക്കുന്നു.

”സ ആദികര്‍ത്താദേവക്യാം വസുദേവാല്‍ അംശേ ന കൃഷ്ണഃ കിലസംബഭുവ.” (ആദികര്‍ത്താവായ ആ ഭഗവാന്‍ ദേവകിയെ നിമിത്തമാക്കി വസുദേവനില്‍ നിന്ന് സംഭവിച്ചു.)

”സച ഭഗവാന്‍ ജ്ഞാനൈ, ശ്വര്യ, ശക്തി, ബല, വീര്യ, തേജോഭിഃ സദാസന്നഃ” ഭഗവാന്‍ എന്ന് പറയുന്നത് ജ്ഞാനം ഐശ്വര്യം, ബലം, വീര്യം, തേജസ്സ് എന്നീ ഗുണങ്ങള്‍ എപ്പോഴും ആ കൃഷ്ണനില്‍ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ്. മാത്രമല്ല, ”ഭൂതാനാം ഈശ്വരഃ=സര്‍വ്വപ്രാണികളെയും-ദേവ-മനുഷ്യ-മൃഗ-പക്ഷി വൃക്ഷലതാ-കീടാദികളെയും രക്ഷിക്കുന്നവനാണ്-നിയന്ത്രിക്കുന്നവനുമാണ്.

”ദേഹവാന്‍ ഇവ ജാതവാന്‍ ഇവ ലോകാനുഗ്രഹം കുര്‍വന്നിവലക്ഷ്യതേ” നമുക്ക് ഉള്ളതുപോലെയുള്ള ദേഹം സ്വീകരിച്ചതുപോലെയും ജനിച്ചതുപോലെയും ഭക്തന്മാരെ അനുഗ്രഹിക്കുന്നതുപോലെയും കാണപ്പെടുന്നു. ”പരമാര്‍ത്ഥതത്വം ച വാസുദേവാഖ്യം പരബ്രഹ്മ അഭിധേയഭൂതം, വിശേഷതഃ അഭിവ്യന്ദ യദ് ഗീതാശാസ്ത്രം.”

(പരമാര്‍ഥമായ തത്ത്വം വാസുദേവന്‍-വസുദേവ പുത്രന്‍-എന്നുപേരുള്ള പരബ്രഹ്മത്തെ വിശേഷമായി വ്യഞ്ജിപ്പിക്കുന്നതാണ് ഗീതാശാസ്ത്രം) ശ്രീശങ്കരാചാര്യര്‍ വസുദേവ പുത്രനായ ശ്രീകൃഷ്ണന്‍ തന്നെയാണ് പരമതത്ത്വമെന്നും ഭഗവാന്‍ തന്നെയാണ് പരബ്രഹ്മമെന്നും സ്പഷ്ടമായി പറയുന്നു. അതിന്റെ കാരണം ഈ 27-ാം ശ്ലോകമണ്.

ഭഗവാന്‍ പറയുന്നു -(14-27)

”അഹം ബ്രഹ്മണഃ പ്രതിഷ്ഠാഹി”- (=ഞാന്‍ തന്നെയാണ് (ഹി) ബ്രഹ്മത്തിന്റെ പ്രതിഷ്ഠ) എന്താണ് ‘പ്രതിഷ്ഠാ”- എന്ന വാക്കിന്റെ അര്‍ത്ഥം? പറയുന്നു- ”പ്രതിതിഷ്ഠതി അസ്മിന്‍ ഇതി പ്രതിഷ്ഠാ.”

=”ഒരു വസ്തു, ഏതൊന്നില്‍ ഉറച്ചുനില്‍ക്കുന്നുവോ, അതാണ് പ്രതിഷ്ഠ. ഭഗവാന്‍ പറയുന്നത് എന്നിലാണ് ബ്രഹ്മം ഉറച്ചു നില്‍ക്കുന്നത്; അതിനാല്‍ ഞാനാണ് ബ്രഹ്മത്തിന്റെ പ്രതിഷ്ഠ എന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.