Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രജ്ഞാനം ബ്രഹ്മമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 03:40 am IST
in Samskriti

ഏഷ ബ്രഹ്മൈഷ ഇന്ദ്ര: ഏഷ പ്രജാപതി രേതേ സര്‍വേ ദേവാ ഇമാനി ച പഞ്ചമഹാഭൂതാനി പൃഥിവീ വായുരാകാശ ആപോ ജ്യോതീംഷീത്യേതാനീമാനി ച ക്ഷുദ്രമിശ്രാണീവ ബീജാനി ഇതരാണി ചേതരാണി  ചാണ്ഡജാനി ച ജാരുജാനി ച സ്വേദജാനി ചോദ്ഭിജ്ജാനി ചാശ്വാ ഗാവ: പുരുഷാ ഹസ്തിനോ യത്  കിഞ്ചേദം പ്രാണി ജംഗമം ച പതത്രി ച യച്ച സ്ഥാവരം സര്‍വ്വം തത് പ്രജ്ഞാനേത്രം പ്രജ്ഞാനേ പ്രതിഷ്ഠിതം

 അപരബ്രഹ്മം പ്രജ്ഞാനരൂപമായ ഈ ആത്മാവാകുന്നു. ഇത് ഇന്ദ്രനാകുന്നു. ഇത് പ്രജാപതിയാകുന്നു. അഗ്‌നി മുതലായ എല്ലാ ദേവന്‍മാരും ഇവനാകുന്നു.ഭൂമി, വായു, ആകാശം, വെള്ളം, അഗ്‌നി എന്നീ പഞ്ചമഹാഭൂതങ്ങളും ക്ഷുദ്രജീവികള്‍ ഉള്‍പ്പെടെയുള്ളവരും വേറെ വേറെയായുള്ള കാരണങ്ങളും മുട്ട വിരിഞ്ഞുണ്ടാകുന്ന പക്ഷികള്‍ മുതലായവയും പ്രസവിച്ചുണ്ടാകുന്ന മനുഷ്യര്‍ മുതലായവയും വിയര്‍പ്പില്‍ നിന്ന് ഉണ്ടാകുന്ന പേന്‍ മുതലായവയും

 ഭൂമിയില്‍ നിന്ന് പൊട്ടി മുളച്ചുണ്ടാകുന്ന വൃക്ഷങ്ങള്‍ മുതലായവയും കുതിരകളും പശുക്കളും പുരുഷന്‍മാരും ആനകളും എന്നല്ല നടക്കുന്നതായോ പറക്കുന്നതായോ എന്തൊക്കെയുണ്ടാ ഇളകാത്തതായും ഉളള ജീവിവര്‍ഗങ്ങള്‍ എല്ലാം തന്നെ പ്രജ്ഞയെന്ന കണ്ണിനാല്‍ നയിക്കപ്പെടുന്നതും പ്രജ്ഞാനത്താല്‍ പ്രതിഷ്ഠിതവുമാണ്

എല്ലാ ജഗത്തിനേയും നയിക്കുന്നത് ബ്രഹ്മമാണ് . എല്ലാം അവയുടെ ഉല്‍പ്പത്തി സ്ഥിതിലയ കാലങ്ങളില്‍ ബ്രഹ്മത്തില്‍ തന്നെ പ്രതിഷ്ഠിതമായിരിക്കുന്നു. സൂര്യന്‍  വെള്ളം നിറഞ്ഞ പാത്രങ്ങളില്‍ പ്രതിബിംബിക്കുന്നതു പോലെ സര്‍വ ശരീരങ്ങളിലും കാണുന്ന പ്രാണരൂപിയായ അപരബ്രഹ്മം ഈ പ്രജ്ഞാനമാണെന്നറിയണം. ഇദം പശ്യതി എന്നതിനാല്‍ ഇന്ദ്രന്‍ അഥവാ ദേവരാജനുമാണ്. പ്രഥമ ജനായ ശരീരിയായതിനാലാണ് ഇതിനെ പ്രജാപതി എന്നു വിളിച്ചത്. പ്രജാപതിയില്‍ നിന്നുണ്ടായ ദേവന്‍മാരും ഈ ആത്മാവാണ്. ആകാശം മുതലായ പഞ്ചഭൂതങ്ങളിലും കൊതുക് തുടങ്ങിയ നിസ്സാര ജീവികളിലും ഈ ആത്മാവ് തന്നെ. വിവിധ ജീവജാലങ്ങളായതും ഇതാണ്. ഇങ്ങനെ ലോകം മുഴുവന്‍ പ്രജ്ഞാനത്താല്‍ നയിക്കപ്പെടുന്നു.

  എല്ലാറ്റിനും ഉണ്മ ഉണ്ടാകുന്നത് പ്രജ്ഞാനം കൊണ്ടാണ്.

പ്രജ്ഞാനേത്രോ ലോക: പ്ര ജ്ഞാ പ്രതിഷ്ഠാ പ്രജ്ഞാനം ബ്രഹ്മ

ലോകം പ്രജ്ഞയാകുന്ന നേത്രത്തോടു കൂടിയതാകുന്നു. പ്രജ്ഞ എല്ലാ ജഗത്തിനും പ്രതിഷ്ഠയാകുന്നു. പ്രജ്ഞാനം ബ്രഹ്മമാകുന്നു.

ലോകം പ്രജ്ഞയാലാണ് നയിക്കപ്പെടുന്നത്. പ്രജ്ഞാ നേത്രം എന്നാല്‍ പ്രജ്ഞയാകുന്ന കണ്ണോടു കൂടിയത്. കണ്ണ് നമ്മെ മുന്നോട്ട് നയിക്കുന്നതു പോല എല്ലാം പ്രജ്ഞകൊണ്ടാണ് നടക്കുന്നത്.

 പ്രജ്ഞയാണ് എല്ലാറ്റിന്റേയും ആശ്രയം. അതിനാല്‍ പ്രജ്ഞാനം ബ്രഹ്മമാണ്. 

വേദാന്തത്തിലെ നാല് മഹാവാക്യങ്ങളില്‍ ഒന്നാണ് പ്രജ്ഞാനം ബ്രഹ്മ. ഇതിനെ നിര്‍വചന വാക്യം എന്നാണ് പറയുക. എന്താണ് ബ്രഹ്മം എന്ന് ചോദിച്ചാല്‍ ഉത്തരം പ്രജ്ഞ അഥവാ പ്രജ്ഞാനമാണ് ബ്രഹ്മം എന്ന് നിര്‍വചിക്കാം. തുടര്‍ന്ന് അതിനെ ഉപദേശിക്കാന്‍ ‘തത്വമസി’യും അനുസന്ധാനം ചെയ്യാന്‍ ‘ അയ മാത്മാ ബ്രഹ്മ ‘ യും അനുഭവമായി ‘അഹം ബ്രഹ്മാസ് മി’ മഹാവാക്യങ്ങളും പറയുന്നു. തത്വമസി മഹാവാക്യത്തിലെ തത് പദത്തിന്റെ ലക്ഷാര്‍ത്ഥത്തെയാണ് ഇവിടെ വിവരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.