Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എങ്ങനെയാണ് സേവനത്തിന്റെ രീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 03:33 am IST
in Samskriti

നാം ജീവിക്കുന്നത്, ഭൗതിക പ്രപഞ്ചത്തില്‍ ത്രിഗുണങ്ങളാകുന്ന ശത്രുക്കളുടെ കൂടെയാണ്. പക്ഷേ ഇവിടെത്തന്നെ ഗുണങ്ങള്‍ക്കു പ്രവേശിക്കാന്‍ കഴിയാത്ത സ്ഥലങ്ങളും ജീവിതരീതികളുമുണ്ട്. അവ നാം സ്വീകരിക്കണം; താല്‍ക്കാലികമായി ത്രിഗുണാതീതരാവണം എന്ന് താല്‍പര്യം.

ശ്രീകൃഷ്ണ ഭഗവാന്‍ മാത്രമാണ്, എപ്പോഴും, പൂര്‍ണമായും സത്വരജസ്തമോഗുണങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാതെ വര്‍ത്തിക്കുന്നത്. പദ്മപുരാണത്തില്‍ പറയുന്നത് അങ്ങനെയാണ്.

യോളസൗ നിര്‍ഗുണഇത്യുക്തഃ

ശാസ്‌ത്രേഷു ജഗദീശ്വരഃ

പ്രാകൃതൈഃ ഹേയസംയുക്തൈഃ

ഗുണൈഃ ഹീനത്വമുച്യത്യേ

(പദ്മ-ഉത്ത-255-39)

(=ശാസ്ത്രങ്ങളില്‍ നിര്‍ഗുണന്‍ എന്ന് പറയപ്പെടുന്നത് ജഗദീശ്വരന്‍ മാത്രമാണ്. നിര്‍ഗുണത്വം എന്നു പറയപ്പെടുന്നത് പ്രകൃതിയുടെ ഗുണങ്ങളായ സത്വരജസ്തമസ്സുകളുമായി ബന്ധപ്പെടാത്ത അവസ്ഥയാണ്) അതുകൊണ്ട് ശ്രീകൃഷ്ണനുമായി സദാ ബന്ധപ്പെട്ടു നില്‍ക്കുന്ന സര്‍വവസ്തുക്കളും നിര്‍ഗുണാവസ്ഥയില്‍ നില്‍ക്കുന്നു.

നമുക്ക് നിര്‍ഗുണാവസ്ഥയില്‍ എത്തിച്ചേരാനുള്ള ഉപായം

ശ്രീമദ് ഭാഗവതം 10-ാം സ്‌കന്ധത്തില്‍ 13-ാം അധ്യായത്തില്‍ ഭഗവാന്‍ ഹംസരൂപിയായി അവതരിച്ച്, ത്രിഗുണങ്ങളെ അതിക്രമിക്കാനുള്ള ഉപായം പറയുന്നു.

മയി തുര്യോസ്ഥിതോ ജഹ്യാത്

ത്യഗസ്തദ് ഗുണചേതസാം 

(ശ്ലോക.28)

(=ഞാന്‍ എപ്പോഴും, ത്രിഗുണങ്ങള്‍ക്ക് അതിക്രമിക്കാനാകാത്ത നിര്‍ഗുണാവസ്ഥയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് എപ്പോഴും എന്നില്‍ തന്നെ സമര്‍പ്പിതമായ ജീവിതം നയിക്കുന്നവന്, ത്രിഗുണങ്ങള്‍ മനസ്സിലേക്കും, മനസ്സ് ത്രിഗുണങ്ങളിലേക്കും പ്രവേശിക്കുന്നതിനെ തടഞ്ഞ്, അപ്പുറം കടക്കാന്‍ എളുപ്പത്തില്‍ സാധിക്കും.)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.