Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു: പൊളിഞ്ഞുപോയത് ചിലരുടെ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 01:50 pm IST
in India

ശ്രീനഗര്‍: പിഞ്ചുകുട്ടിയെ ഹീനമായി പീഡിപ്പിച്ച് കൊലചെയ്ത സംഭവം രാഷ്‌ട്രീമുതലെടുപ്പിന് വിനിയോഗിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോള്‍ പൊളിച്ചത് ചിലരുടെ ഗൂഢാലോചന. 

ആന്ധ്രയിലെ ടിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനും എന്‍ഡിഎയുടെ ഒരു സംസ്ഥാനത്തെ ഭരണം കുറഞ്ഞതിനും പിന്നാലെ ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യ ഭരണം പിരിയിക്കുകയായിരുന്നു ചിലരുടെ രാഷ്‌ട്രീയ ലക്ഷ്യം. ഒരു കക്ഷിയെക്കൂടി ബിജെപിയ്‌ക്കെതിരേയാക്കുകയായിരുന്നു രാഷ്‌ട്രീയ ലക്ഷ്യം. സംഘപരിവാറിനെതിരേ കുപ്രചാരണവും ബിജെപിക്കെതിരേ രാഷ്‌ട്രീയ നീക്കവുാമായിരുന്നു പദ്ധതി.

ഹിന്ദു ഏക്താ മഞ്ചിന് പേരുകൊണ്ട് മാത്രമാണ് ഹിന്ദു ബന്ധം എന്നു വ്യക്തമായി. സംഘടനയ്‌ക്ക് ബിജെപി-സംഘപരിവാറുമായല്ല, കോണ്‍ഗ്രസുമായാണ് അടുപ്പമെന്നും തെളിഞ്ഞു. ബിജെപി മന്ത്രിമാര്‍ക്കെതിരേ ആരോപണം ഉന്നയിച്ച് പിഡിപി-ബിജെപി ബന്ധം തകര്‍ത്ത് സര്‍ക്കാരിനെ ഉലയ്‌ക്കുകയായിരുന്നു പദ്ധതി. പക്ഷേ, ആരോപണം ഉയര്‍ന്ന മന്ത്രിമാര്‍ക്കെതിരേ നടപടിയെടുത്ത് ബിജെപി പ്രതികരിച്ചതോടെ സര്‍ക്കാരിനെ വീഴ്‌ത്തുകയെന്ന പദ്ധതി നടക്കാതായി.

ഹിന്ദു ഏക്താ മഞ്ച് പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും കോടതിക്കും എതിരായി പ്രകടനം നടത്തിയപ്പോള്‍ സ്ഥലത്തേക്ക് സംഘര്‍ഷത്തിന് അയവു വരുത്താന്‍ ബിജെപി നേതൃത്വമാണ് മന്ത്രിമാരെ അയച്ചത്. ഇക്കാര്യം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ കശ്മീര്‍ ചുമതലക്കാരനുമായ രാം മാധവ് അറിയിക്കുകയും ചെയ്തു. മന്ത്രിമാര്‍ അവിടെ നടത്തിയ പ്രസംഗത്തിലെ അപകടകരമായ വാക്പ്രയോഗങ്ങളും ദേശീയ പതാക ദുരുപയോഗം ചെയ്ത പ്രകടനത്തിലെ ആള്‍ക്കൂട്ടത്തോടു സംസാരിച്ചതും നിയമപ്രശ്‌നമായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ചൂണ്ടിക്കാണിച്ചതുമാണ് അവര്‍ക്കെതിരേ നടപടിക്ക് കാരണമായത്. 

ഇക്കാര്യങ്ങള്‍ രാജിവെച്ച വനംമന്ത്രി ലാല്‍ സിങ്, വ്യവസായമന്ത്രി ചന്ദ്ര പ്രകാശ് ഗംഗയും വിശദീകരിക്കുന്നു. അവര്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം നടപ്പാക്കുകയായിരുന്നു, പക്ഷേ ചില കാര്യങ്ങളില്‍ ശ്രദ്ധക്കുറവുണ്ടായത് പിഴവായിപ്പോയി എന്നു സമ്മതിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ നിലഭദ്രമാണെന്നും മുന്നണി ഭരണത്തില്‍ കാണിക്കേണ്ട മാന്യത ബിജെപി കാണിച്ചുവെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. ഇതിന് പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്ര രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവര്‍ക്ക് മെഹ്ബൂബ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.