Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ് സാക്ഷിമാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 02:07 am IST
in Samskriti

ഇച്ഛാദിരാഗാദി സുഖാദിധാര്‍മ്മികാഃ 

സദാ ധിയഃ സംസൃതിഹേതവഃ പരേ

യസ്മാല്‍ പ്രസുപ്തൗ തദോഭവതഃ പരഃ 

സുഖാസ്വരൂപേണ വിഭാവ്യതേ ഹി നഃ. 37

   ആഗ്രഹം, രാഗം, സുഖം മുതലായ ധര്‍മ്മങ്ങളോടുകൂടിയ ബുദ്ധികള്‍ സംസാരത്തെ ജനിപ്പിക്കുന്നു. ബുദ്ധിയില്‍ ഈ വക വികാരങ്ങളുണ്ടായാല്‍ സംസാരത്തിന് നാശമുണ്ടാകുന്നില്ല. എങ്ങനെയെന്നാല്‍ സുഷുപ്തിയവസ്ഥയില്‍ ബുദ്ധിക്ക് ഇച്ഛ, രാഗം തുടങ്ങിയ ധര്‍മ്മങ്ങളൊന്നുമില്ല. ആ സമയത്ത് ആത്മാവിനെ സുഖസ്വരൂപമുള്ളവനായി കാണുന്നുണ്ടല്ലോ. 

കുറിപ്പ്- കാമം ( ആഗ്രഹം) രാഗം ( ഇഷ്ടം) ഇവയില്‍ നിന്നുണ്ടാകുന്ന ക്രോധം, ലോഭം , മദം, മത്സരം ഇവ ബുദ്ധിയില്‍ തെളിയുമ്പോള്‍ സംസാരം ജനിക്കുന്നു. എന്നാല്‍ സുഖ നിദ്രയില്‍ ലയിച്ചുകിടക്കുമ്പോള്‍ നമുക്കു ദുഃഖത്തിന്റെ ലേശം പോലും ഇല്ല. അതിനുകാരണം സുഷുപ്തിയില്‍ മനസ്സു പ്രവര്‍ത്തിക്കുന്നില്ല. മേല്‍സൂചിപ്പിച്ച കാമക്രോധാദി ഭാവങ്ങളൊന്നുമില്ല. അതിനാല്‍ ആത്മാവ് അനുഭൂതിയില്‍ ലയിക്കുന്നു. സുഖസ്വരൂപിയായിരിക്കുന്നു.

അനാദ്യവിദ്യോത്ഭവ ബുദ്ധി ബിംബിതോ

 ജീവപ്രകാശോയമിതീര്യതേ ചിതഃ

ആത്മാ ധിയഃ സാക്ഷിതയാ പൃഥക്സ്ഥിതോ 

ബുദ്ധ്യാപരിച്ഛിന്നപരഃ സ ഏവ ഹി. 38

  ജീവന്‍ അനാദിയായ അവിദ്യ(മായ)യില്‍ നിന്നുണ്ടായ ബുദ്ധിയില്‍ പ്രതിബിംബിക്കുന്ന ചിത്തത്തിന്റെ പ്രകാശമാണെന്നു പറയുന്നു. എന്നാല്‍ ആത്മാവ് അതില്‍ നിന്നും വേറിട്ട് സാക്ഷിയായി നില്‍ക്കുന്നു. മാത്രമല്ല ബുദ്ധിയില്‍ നിന്ന് അപരിച്ഛന്നനുമാണ്. 

കുറിപ്പ്- ആദ്യം മുതലേയുള്ള അവിദ്യ-മായ- അജ്ഞാനം, അതില്‍ നിന്നുണ്ടായ ബുദ്ധിയില്‍ പ്രതിബിംബിക്കുന്നതാണ് ജീവന്‍ എന്നറിയപ്പെടുന്നത്. ആത്മാവ് ഇവയുമായി ബന്ധമില്ലാതെ വേറിട്ടിരിക്കുന്നു. അത് ഒന്നിലും ഇടപെടുന്നില്ല. വെറും സാക്ഷിമാത്രമായിരിക്കുന്നു. മാത്രമല്ല ബുദ്ധിയില്‍ നിന്നും വേറിട്ടിരിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.