Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കണിക്കൊന്ന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 02:02 am IST
inSamskriti

ശാസ്ത്രീയ നാമം : Cassia fistula

സംസ്‌കൃതം :ആരഗ്വധം, ശ്യാമ, ദീര്‍ഘഫല, മൃഗദ്രുമം

തമിഴ്: കൊന്നൈ

എവിടെകാണാം:  പൊതുവെ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്.

ആയുര്‍വേദത്തില്‍ ആരഗ്വധ ഗണം എന്ന ഔഷധഗണമുണ്ട്. ഇതില്‍ ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കും കുഷ്ടരോഗത്തിനും വേണ്ടിയുള്ള ഔഷധങ്ങളെക്കുറിച്ച് പറയുന്നു. 

ഔഷധപ്രയോഗങ്ങള്‍:  കൊന്നയുടെ തളിരില അരിക്കാടിയില്‍ അരച്ച് അരിക്കാടിയില്‍ ചൂടാക്കി ലേപനം ചെയ്താല്‍ സന്ധികളിലെ നീര്‍ക്കെട്ട് മാറും. 60 ഗ്രാം കൊന്ന തൊലി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 30 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ എല്ലാത്തരം ത്വക് രോഗങ്ങളും ശമിക്കും. 

ഒരു ലിറ്റര്‍ എള്ളെണ്ണയും ഒരു ലിറ്റര്‍ കടുകെണ്ണയും എടുത്ത് എട്ട് കിലോ കണിക്കൊന്നയുടെ ഇല വെള്ളം ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ നീര് എടുത്ത് അതില്‍ 400 ഗ്രാം കൊന്ന തൊലി അരച്ചു ചേര്‍ത്ത് മണല്‍ പാകത്തില്‍ തൈലം കാച്ചി തേയ്‌ക്കുന്നത് ത്വക് രോഗശമനത്തിന് ഉത്തമമാണ്. 

മലബന്ധം, വയറ്റില്‍ കഫം അടിഞ്ഞുകൂടിയുണ്ടാകുന്ന വേദന എന്നിവ ശമിക്കുന്നതിന് കണിക്കൊന്ന കായുടെ അകത്തെ മജ്ജ കുരുകളഞ്ഞ് അഞ്ച് ഗ്രാം വീതം പാലില്‍ അരച്ചുകലക്കി പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ മതി. കൊന്ന തൊലി, ചന്ദനം, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാ തൊണ്ട്, ഉണക്കമുന്തിരി ഇവ 10 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിക്കുക. വസാമേഹം രണ്ട് മാസം കൊണ്ട് കുറയും. 

നീര്‍മരുതിന്‍ തൊലി, കാത്ത്, തൃഫലത്തോട്, കണിക്കൊന്ന കായുടെ അകത്തെ മജ്ജ, കടല്‍റാഞ്ചി പട്ട(ഏകനായകത്തിന്റെ വേരിന്മേല്‍ തൊലി), കാട്ടുജീരികം, കുടകപ്പാലയരി, ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങ് ഇവയെല്ലാം 50 ഗ്രാം വീതം ഉണക്കിപ്പൊടിച്ച് തേനും എള്ളെണ്ണയും സമമെടുത്ത് അരച്ച് കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കുക. ഓരോ ഗുളിക വീതം ദിവസം രണ്ട് നേരം തേനില്‍ സേവിച്ചാല്‍ പ്രമേഹം കുറയും. 

30 ഗ്രാം തളിരില, 30 ഗ്രാം പൂവ് എന്നിവ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി കഷായം എടുത്ത് 100 മില്ലി പശുവിന്‍ പാല്‍ ചേര്‍ത്ത് കുറുക്കി വറ്റിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങുക. ഇതില്‍ 10 തുള്ളി നറുനെയ് ചേര്‍ത്ത് രാവിലെ വെറുവയറ്റിലും രാത്രി അത്താഴ ശേഷവും 15 ദിവസം സേവിച്ചാല്‍ സ്ത്രീകളിലെ അസ്തിശ്രാവം( വെള്ളപോക്ക്) ശമിക്കും. തൊട്ടാവാടി വേര്, ഉണക്ക മഞ്ഞള്‍, കണിക്കൊന്ന പൂവ് ഇവ സമം അരച്ച് ഉരുട്ടി നെല്ലിക്കാ വലുപ്പത്തില്‍ ദിവസം രണ്ട് നേരം സേവിച്ചാല്‍ രക്തത്തിലേയും മൂത്രത്തിലേയും പഞ്ചസാരയുടെ അളവ് കുറയും. കൊന്നമരത്തിലെ ഇത്തില്‍ക്കണ്ണി ഉണക്കിപ്പൊടിച്ച് ശുദ്ധി ചെയ്ത വേപ്പെണ്ണയില്‍ അഞ്ച് ഗ്രാം വീതം ദിവസം രണ്ട് നേരം 90 ദിവസം സേവിച്ചാല്‍ കുഷ്ഠം പൂര്‍ണ്ണമായും മാറും.

9446492774

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.