Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുല്യനിന്ദാത്മ സംസ്തുതിയുമാണ് ഗുണാതീതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 02:39 am IST
in Samskriti

നമ്മുടെ ദേഹത്തെയും ബുദ്ധിയെയും സംഭാഷണത്തെയും വേറെ ആരെങ്കിലും ദോഷാരോപണ പൂര്‍വ്വകം സംസാരിക്കുക-അതാണ് നിന്ദ. ദേഹം മുതലായവയുടെ ഗുണങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിക്കുക-അതാണ് സ്തുതി.  നിന്ദയും സ്തുതിയും ഗുണാതീതന്റെ മനസ്സിലേക്ക് പ്രവേശിക്കുകയേ ഇല്ല. നിന്ദാ സ്തുതികളെ കേള്‍ക്കേണ്ടത് ചെവി (കര്‍ണം)ആണല്ലോ. ഗുണാതീതന്റെയും കര്‍ണ്ണം, എപ്പോഴും ഭഗവാന്റെ ആനന്ദം പ്രവഹിക്കുന്ന പുണ്യകഥാനാമഗുണങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. നിന്ദാസ്തുതികളെ തുല്യമായി കണ്ട് പണ്ടേ ഉപേക്ഷിച്ചതാണ്. അദ്ദേഹം ധീരനുമാണ്. ഭൗതിക വിഷയങ്ങളിലേക്ക് ഓടിപ്പോകുന്ന സ്വന്തം ബുദ്ധിയെ നിയന്ത്രിച്ച്, അങ്ങനെ അഭ്യസിച്ച് ശീലിച്ചവനാണ് എന്നര്‍ത്ഥം.

”അഭ്യാസേനതു കൗന്തേയ

വൈരാഗ്യേണ ച ഗൃഹ്യതേ” (6-35)

എന്ന ഭഗവാന്റെ ഉപദേശം മുമ്പേ സ്വീകരിച്ച്, അഭ്യാസയോഗം ശീലിച്ചവനാണ് എന്ന് താല്‍പ്പര്യം.

ഗുണാതീതന്റെ ലക്ഷണം അവസാനിപ്പിക്കുന്നു

 (14-25)

മാനസമാനയോഃതുല്യഃ

മാനം-മാനിക്കുക-പൂര്‍ണ്ണ കുംഭം നല്‍കിയോ, പൊന്നാടയണിയിച്ചോ, ഭാരതരത്‌നം പോലെയുള്ള ബഹുമതികള്‍ നല്‍കിയോ ആദരിക്കുക എന്ന് അര്‍ത്ഥം.

അപമാനം

തിരസ്‌കരിക്കുക, അനാദരിക്കുക, മറ്റുള്ളവര്‍ക്കൊപ്പം ഇരിക്കാന്‍ പോലും അനുവദിക്കാതിരിക്കുക എന്നാണ് അര്‍ത്ഥം. കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞ നിന്ദയും സ്തുതിയും ശബ്ദരൂപമാണ്. മാനിക്കലും അപമാനിക്കലും ശബ്ദമില്ലാതെ, മനസ്സിന്റെയും ശരീരാവയവങ്ങളുടെയും പ്രവൃത്തികളാണ്.

മാനാപമാനങ്ങളില്‍ ഗുണാതീതന്‍ തുല്യഭാവം പുലര്‍ത്തുന്നു. ആരെങ്കിലും സല്‍ക്കരിക്കുമ്പോള്‍ ഗുണാതീതന്‍ സന്തോഷിക്കുന്നില്ല. അപമാനിക്കുമ്പോള്‍ ദുഃഖിക്കുന്നില്ല. ആദരിക്കുമ്പോള്‍ മുഖത്ത് പ്രസന്നത വരുന്നില്ല; അനാദരിക്കുമ്പോള്‍, മുഖത്ത് വൈവര്‍ണ്യം വരുന്നുമില്ല. 

 മിത്രാരി പക്ഷയോഃ തുല്യഃ (14-25)

ഗുണാതീതന്റെ പ്രവര്‍ത്തനം, ജീവിതരീതി എന്നിവ കണ്ടാല്‍ അനുമോദിക്കുന്നവനാണ് അദ്ദേഹത്തിന്റെ മിത്രം എന്ന് കണക്കാക്കുന്നു; നേരെ മറിച്ച് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവന്‍ ശത്രുവാണെന്നും നാം കണക്കാക്കുന്നു. നാം ഗുണാതീതന്മാരല്ലല്ലോ. ഗുണാതീതന്‍ മിത്രത്തെപ്പോലെ ശത്രുവിനെയും കരുതുന്നു. അവരുടെ ബുദ്ധി ദോഷംകൊണ്ട് അങ്ങനെ ചെയ്യുന്നു. രണ്ടു കൂട്ടരുടെയും പ്രവര്‍ത്തനം ഭഗവദ് ഭജനത്തിന് തടസ്സം തന്നെ.

സര്‍വ്വാരംഭ പരിത്യാഗി

ലൗകികവും വൈദികവും ആധ്യാത്മികവും താന്ത്രികവുമായ കര്‍മ്മങ്ങള്‍ എന്തെങ്കിലും ഫലം ആഗ്രഹിച്ചുകൊണ്ടാണ് ആളുകള്‍ പണ്ടുമുതലേ അനുഷ്ഠിച്ചു വരുന്നത് അത്തരം കര്‍മ്മങ്ങളൊന്നും ഗുണാതീതന്‍ ആരംഭിക്കുകയേ ഇല്ല. ചക്രവര്‍ത്തിയുടെ ആനന്ദം മുതല്‍ മേല്‍പ്പോട്ടുള്ള ലോകങ്ങളിലെ സുഖങ്ങള്‍-സത്യലോകത്തിലെ ബ്രഹ്മാവിന്റെ സുഖങ്ങള്‍-എല്ലാം-ഭഗവദാനന്ദത്തില്‍ അന്തര്‍ഭവിച്ചിരിക്കുകയാണ് എന്ന് വേദത്തില്‍ ഉദ്‌ഘോഷിക്കുന്നു.

”ഏതസൈ്യവാനന്ദസ്യ അന്യാനി ഭൂതാനി മാത്രാം ഉപജീവന്തി”

ഈ ആനന്ദങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ എല്ലാം ഗുണാതീതന് നല്ലവണ്ണം-കഥാവത്-അറിയാന്‍ കഴിയുന്നതുകൊണ്ടാണ് ഒരു കര്‍മ്മവും ആരംഭിക്കരുത്  എന്ന് തീരുമാനിച്ചിട്ടുള്ളത്. ഇപ്രകാരം 22-ാം ശ്ലോകം മുതല്‍-സര്‍വ്വാരംഭ-പരിത്യാഗീ-എന്നുവരെയുള്ള ശ്ലോകങ്ങളിലൂടെ പരോക്ഷവും പ്രത്യക്ഷവുമായ ലക്ഷണങ്ങള്‍ വിവരിച്ചു. ഈ ലക്ഷണങ്ങള്‍ ഉള്ള വ്യക്തിയെ ഗുണാതീതന്‍ എന്നു പറയാം”-സഃഗുണാതീത-ഉച്യതേ”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.