Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ത്രിപുര: കമ്മ്യൂണിസം പഠിച്ചതു മതി; ഇനി അറിവിനെ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 01:07 pm IST
inIndia

അഗര്‍ത്തല: കാല്‍നൂറ്റാണ്ട് ത്രിപുരയിലെ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നത് കമ്മ്യൂണിസം മാത്രം. ഇനി സ്‌കൂളുകളില്‍നിന്ന് അറിവു നേടാം, എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനിമുതല്‍ പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവ് പറഞ്ഞു. ത്രിപുര ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ ഇടതുപഷ സര്‍ക്കാരിന്റെ 25 വര്‍ഷത്തെ ഭരണത്തില്‍ പഠിപ്പിച്ചിരുന്നത് കമ്മ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് പ്രചാരണ കാര്യങ്ങള്‍ മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

”വിദ്യാഭ്യാസം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് നിലവാരമുള്ള വിദ്യാഭ്യാസമെന്നാണ്, അല്ലാതെ എണ്ണംകൊണ്ടുള്ള കണക്കല്ല. കമ്മ്യൂണിസ്റ്റുകള്‍ ഇക്കാലമത്രയും ത്രിപുരയിലെ ജനങ്ങളെ പഠിപ്പിച്ചത് മാവോയെ മാത്രമാണ്. അവര്‍ ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരുടെ കാര്യം മറന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ പാഠപുസ്തകങ്ങളില്‍നിന്ന് അവര്‍ മഹാത്മാഗാന്ധിയെ മാറ്റി. ഞാന്‍ സംസ്ഥാനത്ത് എന്‍സിഇആര്‍ടി സിലബസ് അവതരിപ്പിക്കാന്‍ പോവുകയാണ്, അതില്‍ ത്രിപുരയുടെ ചരിത്രവും ഉണ്ടാകും,” വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആദ്യ നിതി ആയോഗ് യോഗത്തില്‍ വിപ്ലവ് കുമാര്‍ പറഞ്ഞു.

ഒമ്പതുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിക്കുന്നത് റഷ്യന്‍-ഫ്രഞ്ച് വിപ്ലവങ്ങളും ഇംഗ്ലണ്ടില്‍ ക്രിക്കറ്റുണ്ടായതും നാസിസവും അഡോള്‍ഫ് ഹിറ്റ്ലറും വളര്‍ന്നതുമാണ്. അതിലെങ്ങും ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രമില്ല. ഈ പാഠപുസ്തകത്തിലൊന്നും ആദ്യകാല ഇന്ത്യന്‍ ചരിത്രമില്ല, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

മുന്‍ മുഖ്യമന്ത്രി ഇത്രകാലം ഉപയോഗിച്ചിരുന്ന ഓഫീസിലെ മേശയിലോ മുറിയിലോ ദേശീയ പതാകയില്ലായിരുന്നു, ഞാനാണ് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് അധികാരമേല്‍ക്കുമ്പോള്‍ ആദ്യമായി ദേശീയ പതാക സ്ഥാപിച്ചത്, വിപ്ലവ് പറഞ്ഞു.

കാള്‍മാര്‍ക്സിന്റെയും ലെനിനിന്റെയും പ്രതിമകള്‍ വികത്മാക്കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഇങ്ങനെ വിശദീകരിച്ചു: ” കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പുതിയ പ്രതിമവെക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല, പക്ഷേ അതിന് അനുമതി ആവശ്യമാണ്. ചട്ടപ്രകാരമല്ലാത്ത ഒന്നിനും അനുമതി നല്‍കില്ല. സര്‍ക്കാര്‍ ഒരുതരത്തിലുള്ള അക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ല. പ്രതിമകള്‍ തകര്‍ക്കുന്നത് ഞങ്ങളുടെ നീതിയല്ല. ഞങ്ങള്‍ വിഗ്രഹങ്ങള്‍ ആരാധിക്കുന്നവരാണ്.”

പ്രതിമ തകര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ വന്നവരാണ്. അത് സിപിഎമ്മിനോടുള്ള അവരുടെ ക്ഷോഭം കൊണ്ടാണ്. 20-25 വര്‍ഷമായി സിപിഎം അവര്‍ക്ക് തൊഴിലും കൂലിയും കൊടുക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. അതിനോടുളള എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.