Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അർജ്ജുനൻ സംശയം ചോദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 03:40 am IST
inSamskriti

പ്രഭോ! എന്ന് വിളിച്ചുകൊണ്ട് അര്‍ജ്ജുനന്‍ ചോദിക്കുന്നു. എന്റെ സന്ദേഹം തീര്‍ത്തുതരാന്‍ അങ്ങ് മാത്രമാണ് സമര്‍ത്ഥന്‍! അതിനാല്‍ അങ്ങയെ ‘പ്രഭോ’- എന്ന് വിളിക്കട്ടെ. മാത്രമല്ല, അങ്ങ് കോടി സൂര്യ ബിംബത്തേക്കാള്‍ പ്രകാശിക്കുന്ന സ്വരൂപമുള്ളവനാണ്;  ആ രൂപമാകട്ടെ ചിദ്ഘനമാണ്. വിജ്ഞാനമയവുമാണ്. ഏതായാലും പ്രഭു എന്ന പേര് അങ്ങേക്ക് മാത്രമാണ് അനുയോജ്യം.  ഞാന്‍ അങ്ങയുടെ ഭൃത്യനുമാണ്. ഈ ഭൃത്യന്റെ ദുഃഖം അങ്ങുതന്നെ നശിപ്പിച്ചുതരണം!

പ്രകൃതിയുടെ ദുര്‍ന്നിവാരമായ ഗുണങ്ങളെ-സത്ത്വരജസ്തമസ്സുകളെ-അതി ലംഘിച്ച്, അപ്പുറം എത്തിച്ചേര്‍ന്ന മനുഷ്യന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? പരമപദം സിദ്ധിച്ച ഗുണാതീതന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ആ ലക്ഷണങ്ങള്‍ അറിഞ്ഞാലല്ലേ ഗുണാതീതനെ അറിയാന്‍ കഴിയുകയുള്ളൂ. ഇതാണ് ഒന്നാമത്തെ സംശയം.

ആ ഗുണാതീതന്റെ ആചരണങ്ങള്‍ ഏതുവിധത്തിലുള്ളവയായിരിക്കും? അദ്ദേഹം വൈദിക കര്‍മ്മങ്ങളാണോ ആചരിക്കുക ”ലൗകിക പ്രവൃത്തികളാണോ അനുഷ്ഠിക്കുക” അതല്ല, തോന്നിയപോലെ, വിവേകശൂന്യമായി പ്രവര്‍ത്തിക്കുമോ? ഇതാണ് രണ്ടാമത്തെ സംശയം.

ഈ മൂന്നുഗുണങ്ങളും വിചിത്രവും പരസ്പര വിരുദ്ധവുമായ സ്വന്തം പ്രഭാവങ്ങള്‍ നിറഞ്ഞ്, തിരമാലയടിച്ച് ഘോരഘോരം അട്ടഹസിക്കുന്ന മൂന്നുസമുദ്രങ്ങള്‍പോലെയാണ്. ഈ ത്രിഗുണ സമുദ്രങ്ങളെ ഗുണാതീതന്‍ എങ്ങനെയാണ് ഭൗതിക പ്രപഞ്ചത്തിന്നക്കരെ ഒറ്റച്ചാട്ടത്തില്‍ എത്തിച്ചേരുന്നത്? 

എന്താണ് ആ ഗുണാതീതന്റെ 

 ആക്രമണത്തിനുള്ള ഉപായം (14-21)

ശ്രീരാമചന്ദ്രന്റെ നിത്യദാസനായ ശ്രീഹനുമാന്‍ നൂറുയോജന വിസ്താരമുള്ള സമുദ്രം ഒരൊറ്റച്ചാട്ടത്തില്‍ മറികടന്ന്, ലങ്കയില്‍ എത്തി എന്നു ശ്രീരാമായണത്തില്‍ വര്‍ണിക്കുന്നുണ്ടല്ലോ. അതിനുള്ള ഉപായം-ശ്രീരാമനാമചിഹ്നിതമായ അംഗുലീയകം.  ആ ഭക്തോത്തമന്റെ കയ്യിലും, ശ്രീരാമനാമം നാക്കിലും ഉണ്ടായിരുന്നു എന്നാണല്ലോ. അതുപോലെ വല്ല ഉപായവും ഈ ഗുണാതീതന്റെ കയ്യിലും ഉണ്ടാകുമോ? ഇതാണ് മൂന്നാമത്തെ സംശയം.

ഈ മൂന്നു ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയാല്‍ മാത്രമേ നമ്മെപ്പോലെയുള്ളവര്‍ക്ക് ഗുണാതീതനായിത്തീരാന്‍ കഴിയുകയുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.