Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രിയങ്ങള്‍ ഉണ്ടാകുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 02:16 am IST
inSamskriti

ആ പുരുഷനില്‍ നിന്നും എന്തൊക്കെ ഉണ്ടായി എന്നും ഇനി പറയുന്നു.

തമഭ്യതപത് തസ്യാഭിതപ്തസ്യ മുഖം നിരഭിദ്യത യഥ അണ്ഡം

പുരുഷാകൃതിയായ ആ പിണ്ഡത്തെ ലക്ഷ്യമാക്കി തപസ്സ് ചെയ്തു. ഈശ്വര സങ്കല്‍പ്പമായ തപസ്സിനാല്‍ തപ്തമായ ആ പിണ്ഡത്തിനു വായയുടെ ആകൃതിയിലുള്ള ഭാഗം അണ്ഡം പൊട്ടും പോലെ പൊട്ടി ഉണ്ടായി. ഈശ്വരന്‍ ജ്ഞാനരൂപമാകുന്ന തപസ്സിനാല്‍ പുരുഷാകൃതിയായ പിണ്ഡത്തെ കരുതിയപ്പോള്‍ കിളിയുടെ മുട്ട ചൂടിനാല്‍ പൊട്ടുന്നത് പോലെ സങ്കല്‍പതപസ്സ് കൊണ്ട് വായയുടെ രൂപത്തില്‍ സുഷിരം പൊട്ടിയുണ്ടായി.

മുഖാദ് വാഗ് വാചോളഗ്നി: നാസികേ നിരഭിദ്യതാം. നാസികാഭ്യാം പ്രാണ: പ്രാണാത് വായു:

മുഖത്തില്‍(വായില്‍) നിന്നും വാക്കിന്റെ കരണമായ ഇന്ദ്രിയം ഉണ്ടായി. വാക്കില്‍ നിന്ന് അഗ്നിയുണ്ടായി. പിന്നെ നാസികകള്‍ പൊട്ടി പിളര്‍ന്നു . നാസികകളില്‍ പ്രാണനും ഘ്രാണ ഇന്ദ്രിയവും പ്രാണനില്‍ നിന്ന് വായുവും ഉണ്ടായി.

അക്ഷിണീ നിരഭിദ്യതാം അക്ഷിഭ്യാം ചക്ഷുശ്ചക്ഷുഷ ആദിത്യ:. കര്‍ണൗ നിരഭിദ്യതാം. കര്‍ണാഭ്യാം ശ്രോത്രം ശ്രോത്രാത് ദിശ:

കണ്ണുകള്‍ പിളര്‍ന്നു . കണ്ണുകളില്‍ നിന്ന് ചക്ഷുരിന്ദ്രിയവും ചക്ഷുസ്സില്‍ നിന്ന് ആദിത്യനുമുണ്ടായി. കാതുകള്‍ പിളര്‍ന്നു. കാതുകളില്‍ നിന്ന് ശ്രോത്രേന്ദ്രിയവും ശ്രോത്രേന്ദ്രിയത്തില്‍ നിന്ന് ദിക്കുകളും ഉണ്ടായി.

ത്വങ്ങ് നിരഭിദ്യത. തചോ ലോമാനി ലോമഭ്യ ഓഷധി വനസ്പതയ: ഹൃദയം നിരഭിദ്യതഹൃദയയ്ന്മനോ മനസശ്ച്ചന്ദ്രമാ: നാഭിര്‍ന്നിദരഭിദ്യത നാഭ്യാ അപാനോ അപാനാന്‍ മൃത്യു: ശിശ്‌നം നിരഭിദ്യത. ശിശ്‌നാദ്രേതോ രേതസ ആപ:

ത്വക്ക് പിളര്‍ന്നു . ത്വക്കില്‍ നിന്ന് രോമങ്ങളും സ്പര്‍ശനേന്ദ്രിയവും രോമങ്ങളില്‍ നിന്ന് ഓഷധി വനസ്പതികളും ഉണ്ടായി. ഹൃദയം പിളര്‍ന്നു. ഹൃദയത്തില്‍ നിന്ന് മനസ്സും മനസ്സില്‍ നിന്ന് ചന്ദ്രനും ഉണ്ടായി. നാഭി പിളര്‍ന്നു . നാഭിയില്‍ നിന്ന് അപാനവും പായു എന്ന വിസര്‍ജ്ജനേന്ദ്രിയവും അപാനത്തില്‍ നിന്ന് മൃത്യുവും ഉണ്ടായി. പിന്നെ സന്താനോത്പാദനത്തിനുള്ള ശിശ്‌നം എന്ന ജനനേന്ദ്രിയ സ്ഥാനവും പിളര്‍ന്നു. ശിശ്‌നത്തില്‍ നിന്ന് രേതസ്സും (ജനനേന്ദ്രിയവും) രേതസ്സില്‍ നിന്ന് ജലവും ഉണ്ടായി. 

അധിഷ്ഠാനം, കരണം, ദേവത എന്നിങ്ങനെ മൂന്നും ക്രമമായി ഉണ്ടായി എന്നറിയണം. വാക്ക്, ഘ്രാണം, ചക്ഷു, ശ്രോത്രം, ത്വക്ക,് അന്തക്കരണം, പായു, രേതസ് എന്നിവ ഇന്ദ്രിയങ്ങള്‍. അഗ്‌നി, വായു, ആദിത്യന്‍, ദിക്ക്, ചന്ദ്രന്‍, മൃത്യു എന്നിവയാണ് ദേവതകള്‍. ഇവരെ ലോകപാലകരെന്നു പറയാം. വാക്ക്, നാസിക, അക്ഷിണീ, കാത്, ത്വക്ക്, രോമം, ഹൃദയം, നാഭി, ശിശ്‌നം എന്നിവയാണ് അധിഷ്ഠാനങ്ങള്‍.

(തുടരും)

9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.