Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍പ്പൂരമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 02:14 am IST
inSamskriti

ശാസ്ത്രീയ നാമം : Cinnamomum camphora

സംസ്‌കൃതം :ചന്ദ്ര, കര്‍പ്പൂരം 

തമിഴ്: കര്‍പ്പൂരം

എവിടെകാണാം : ഇതൊരു ചെറുവൃക്ഷമാണ്. കന്യാകുമാരി മുതല്‍ ഹിമാലയം വരെ കണ്ടുവരുന്നു. ഇതിന്റെ തടി വെട്ടി നുറുക്കി, പുല്‍ ത്തൈലം വാറ്റുന്നതുപോലെ വാറ്റിയെടുത്ത് കര്‍പ്പൂര തൈലവും അത് ദ്രവീകരിച്ച് കര്‍പ്പൂരവും ഉണ്ടാക്കുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്.

ഔഷധപ്രയോഗങ്ങള്‍:  കര്‍പ്പൂരവും മഞ്ഞള്‍പ്പൊടിയും തേനില്‍ ചാലിച്ച് ലേപനം ചെയ്താല്‍ എക്‌സീമിയ( ചൊറിച്ചില്‍), ജനനേന്ദ്രിയത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ ഇവ മാറും. 

കര്‍പ്പൂരം പൊടിച്ച് തുണിയില്‍ തെറുത്ത് മൂക്കില്‍ വലിച്ചാല്‍ ഒച്ചയടപ്പ്, മൂക്കിലെ കഫക്കെട്ട്, മൂക്കടപ്പ്, മൂക്കിലുണ്ടാകുന്ന മറ്റുരോഗങ്ങള്‍ ഇവ ശമിക്കും. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പല ഇന്‍ഹേലറുകളും കര്‍പ്പൂരം മാത്രം ഉള്‍ക്കൊള്ളുന്നതാണ്. കര്‍പ്പൂരവും കറുപ്പും സമം എടുത്ത് തേനില്‍ അരച്ച് ഒരു കുരുമുളക് വലിപ്പത്തില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി ഒന്ന് വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ എത്ര കഠിനമായ അതിസാരവും മാറും. (കറുപ്പ് കൈവശം വയ്‌ക്കുന്നത് എന്‍ഡിപിഎസ് നിയമം അനുസരിച്ച് ആറ് വര്‍ഷം വരെ കഠിനതടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്.)

കര്‍പ്പൂരവും കുടകപ്പാല തൊലിയും ഉണക്കിപ്പൊടിച്ച് ഒരു ഗ്രാം പൊടി തേനില്‍ സേവിച്ചാല്‍ എത്ര കഠിനമായ രക്താതിസാരവും ശമിക്കും. പ്രസിദ്ധാമായ കര്‍പ്പൂരാദി ചൂര്‍ണ്ണത്തില്‍ കര്‍പ്പൂരം ഉപയോഗിക്കുന്നു. കര്‍പ്പൂരാസവത്തില്‍ കര്‍പ്പൂരത്തോടൊപ്പം കരിക്കിന്‍വെള്ളവും ഉപയോഗിക്കുന്നു. 10 മില്ലി കര്‍പ്പൂരാസവം രണ്ട് നേരം സേവിച്ചാല്‍ അതിസാരം, ദഹനക്കുറവ്, ഗ്യാസ്ട്രബിള്‍ എന്നിവ ശമിക്കും. 

അര ലിറ്റര്‍ മണ്ണെണ്ണയില്‍ 100 ഗ്രാം കര്‍പ്പൂരം ലയിപ്പിച്ച് തീക്കനില്‍ വച്ച് തിളപ്പിച്ച് ആറിയ ശേഷം കാല്‍മുട്ടില്‍ തേച്ചാല്‍ മുട്ടുവേദനയ്‌ക്ക് താല്‍കാലിക ശമനം ഉണ്ടാകും. കര്‍പ്പൂരം തേന്‍മെഴുകില്‍ ലയിപ്പിച്ച് ക്രീം ഉണ്ടാക്കി  സന്ധികളില്‍ തേച്ചാല്‍ സന്ധി വേദന, നീര്‍ക്കെട്ട് ഇവയ്‌ക്ക്  താല്‍കാലിക ആശ്വാസം ഉണ്ടാകും. 

ചുക്ക്, കുരുമുളക്, തിപ്പലി, കര്‍പ്പൂരം ഇവ സമം പൊടിച്ച് അഞ്ച് ഗ്രാം പൊടി വീതം തേനില്‍ സേവിച്ചാല്‍ ചുമയും കഫക്കെട്ടും മാറും. 

കുരുവിക്കിഴങ്ങ്, കര്‍പ്പൂരം, ഗോരോചനം, ശതാവരിക്കിഴങ്ങ്, ഏലത്തരി, കുമ്പളത്തിന്റെ അരി, വെളളരി അരി, കരിങ്കൂവളക്കിഴങ്ങ്, ഞെരിഞ്ഞില്‍, കാട്ടുമുല്ല വേര്, കരിങ്കുറിഞ്ഞി വേര്, ഇവ സമം ഉണക്കിപ്പൊടിച്ച് അര സ്പൂണ്‍ പൊടി 20 മില്ലി അരിക്കാടിയില്‍ കലക്കി അര സ്പൂണ്‍ തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെയും അത്താഴശേഷവും സേവിച്ചാല്‍ എത്ര കഠിനമായ പ്രോസ്റ്റേറ്റ് വീക്കവും അനുബന്ധ രോഗങ്ങളും ശമിക്കും. തുടര്‍ച്ചയായി ഏഴ് ദിവസം സേവിക്കുക. കര്‍പ്പൂരവും കുരുമുളകും ഒരു ടിന്നില്‍ അടച്ച് ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ ഇട്ടാല്‍ കീടബാധയുണ്ടാവില്ല. 

9446492774

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.