Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 04:03 am IST
in Samskriti

ഏതു ലോകങ്ങളെയാണ് സൃഷ്ടിച്ചതെന്ന് ഇനി പറയുന്നു. 

അംഭോമരീചിര്‍മ്മരമാപോളദോളംഭഃ 

പരേണ ദിവം

ദ്യൗഃ പ്രതിഷ്ഠാളന്തരീക്ഷം മരീചയഃ

പൃഥിവീമരോ യാ അധസ്താത്താ ആപഃ

അംഭസ്സിനേയും മരീചികളേയും മരത്തേയും അപ്പുകളേയും സൃഷ്ടിച്ചു. സ്വര്‍ല്ലോകത്തിന് അപ്പുറം അങ്ങുള്ളതാണ് അംഭസ്സ് അഥവാ ആകാശം. സ്വര്‍ല്ലോകമാണ് അതിന് ആശ്രയം. മരീചികള്‍ എന്നുപറയുന്നത്  അന്തരീക്ഷമാണ്. മരം എന്നത് ഭൂമിയാണ് ഭൂമിയ്‌ക്ക് താഴെയുള്ളവയാണ് അപ്പുകള്‍ എന്ന ജലം.

ആകാശം തുടങ്ങിയ ക്രമത്തിലാണ് സൃഷ്ടി. അംഭസ്സിനെ ഭരിക്കുന്നതുകൊണ്ടാണ് ആ ലോകത്തിന് അംഭസ്സ് എന്നുപറയുന്നത്. നാലുലോകങ്ങളെയാണ് ഇവിടെ അംഭസ്സിനോടൊപ്പം സൃഷ്ടിച്ചത്. മരീചി, മരം, അപ്പ് എന്നിവയാണ് മറ്റുള്ളവ. ആത്മാവിന്റെ സൃഷ്ടി വിദഗ്ധനായ ഒരു തച്ചന്റെ സൃഷ്ടിപോലെ നന്നായി രൂപരേഖ തയ്യാറാക്കി ചെയ്തു എന്നു കരുതാം. അല്ലെങ്കില്‍ ഇന്ദ്രജാലക്കാരന്‍ സൃഷ്ടിക്കുന്നതുപോലെ മഹാമായാവിയായ ആത്മാവ് തന്നെതന്നെ ജഗത്തിന്റെ രൂപത്തില്‍ സൃഷ്ടിച്ചുവെന്നും വിചാരിക്കാം. ചിലര്‍ ഇതിനെ പഞ്ചഭൂതങ്ങള്‍ മുതലായ ക്രമത്തിലുള്ള ഭൂതസൃഷ്ടിയായും മറ്റു ചിലര്‍ കല്‍പനാ സൃഷ്ടിയായും പറയുന്നു.

ഇന്ദ്രിയങ്ങള്‍ക്ക് പ്രത്യക്ഷമായ നിലയിലുള്ള ലോകങ്ങളെ ആദ്യം വിവരിക്കുന്നു. പിന്നീട് ഇവയുടെ മിഥ്യാത്വത്തെ കാണിച്ച് പാരമാര്‍ത്ഥിക തലത്തിലേക്ക് ഉയര്‍ത്തുന്ന അധ്വാരോപ-അപവാദ രീതിയാണിത്. അതുകൊണ്ട് ആദ്യം ബ്രഹ്മാണ്ഡത്തേയും വിവിധ സൃഷ്ടികളേയും വിവരിക്കുന്നു. ഊര്‍ദ്ധ്വലോകങ്ങളും അധോലോകങ്ങളുമായി പറയുന്ന 14 ലോകങ്ങള്‍ക്ക് കാരണമായിട്ടുള്ളവയാകും ഈ നാല് ലോകങ്ങള്‍.

 സ്വര്‍ല്ലോകത്തിന് മുകളിലെ ലോകങ്ങളെയെല്ലാം അംഭസ്സ് എന്ന് വിളിക്കുന്നു. അംഭസ്സെന്നാല്‍ വെള്ളം അഥവാ ആകാശം. കടല്‍പോലെ നീലനിറത്തില്‍ നിറഞ്ഞുകിടക്കുന്നത് എന്നും വെള്ളത്തിന് കാരണമായ കാര്‍മേഘങ്ങള്‍ നിറഞ്ഞത് എന്നും അര്‍ത്ഥം പറയാം. മരീചി എന്നാല്‍ രശ്മികള്‍-സൂര്യപ്രകാശമുള്‍പ്പെടെയുള്ള രശ്മികള്‍ സഞ്ചരിക്കുന്ന അന്തരീക്ഷ ലോകം. ഭൂമിയെയാണ് മരം എന്ന് പറഞ്ഞത്. ഇതില്‍ എല്ലാം മരിക്കുന്നതുകൊണ്ടാണ് മരമെന്ന് പേര് വന്നത്. ഭൂമിയ്‌ക്ക് താഴെ ആപ എന്ന ജലലോകം. ഭൂ നിരപ്പില്‍ നിന്ന് താളെ കാണുന്നതുകൊണ്ടാകാം ഇങ്ങനെ വിശേഷിപ്പിച്ചത്. ഭൂലോകത്തിന്റെ മുക്കാല്‍ ഭാഗം ജലമാണല്ലോ. കരഭാഗം വെള്ളത്തില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്നതുമാണ്. അധോലോക നിവാസികളായ ജീവന്മാര്‍ പ്രാപിക്കുന്നവ-ആയതിനാലാണ് അപ്പ് എന്ന് പേരുണ്ടായത് എന്ന് ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ പറയുന്നു. ഈ ലോകങ്ങളെല്ലാം പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമാണ്.

സ ഈക്ഷതേ മേ ലോകാ ലോക 

പാലാന്‍ നു സൃജാ ഇതി

അംഭസ്സ് മുതലായ ഈ ലോകങ്ങള്‍ എന്നാല്‍ സൃഷ്ടിക്കപ്പെട്ടതാണ്. ഞാന്‍ ലോകപാലന്മാരേയും സൃഷ്ടിക്കണം എന്ന് അദ്ദേഹം ആലോചിച്ചു.

ജീവികള്‍ക്ക് അവരുടെ കര്‍മ്മഫലങ്ങളെ അനുഭവിക്കാവുന്ന വിധത്തില്‍ ലോകങ്ങളെല്ലാം സൃഷ്ടിച്ചുവെങ്കിലും അത് പരിപാലിക്കാന്‍ ആരുമില്ലെങ്കില്‍ നശിച്ചുപോകും. അതിനാല്‍ അവയെ രക്ഷിക്കുവാനായി ലോകപാലന്മാരെ സൃഷ്ടിക്കണമെന്ന് ആത്മസ്വരൂപനായ അദ്ദേഹം നിശ്ചയിച്ചു.

നാം ഓരോരുത്തരും നമ്മുടെ ലോകങ്ങളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവയെ വേണ്ടപോലെ നിലനിര്‍ത്തുന്നതില്‍ എത്ര കണ്ട് സമര്‍ത്ഥരാണ്. നന്നായി ഭരണം നടത്തിയാലേ അവയ്‌ക്ക് നിലനില്‍പ്പ് ഉണ്ടാകുകയുള്ളൂ. അതിനെ നമ്മള്‍ തന്നെ പാലിക്കണം.

സോളദ്ഭ്യ ഏവ പുരുഷം സമുദ്ധൃത്യാമുര്‍ച്ഛയത്

ആത്മാവാകുന്ന ആ ഈശ്വരന്‍ അപ്പുകളില്‍നിന്നുതന്നെ പുരുഷാകാരത്തെ എടുത്തിട്ട് ഉരുപ്പിടിപ്പിച്ചു (രൂപപ്പെടുത്തി) കുലാലന്‍ മണ്ണെടുത്ത് പലതും ഉണ്ടാക്കുന്നതുപോലെ ജലം തുടങ്ങിയ പഞ്ചഭൂതങ്ങളില്‍നിന്ന് ഒരു പിണ്ഡത്തെയെടുത്ത് അവയവങ്ങള്‍ കൂടിച്ചേര്‍ത്ത് ഒരു പുരുഷനെ സൃഷ്ടിച്ചു. മനുഷ്യദേഹത്തില്‍ ജലത്തിന്റെ അംശം കൂടുതലായതിനാല്‍ ഇവിടെ ജലത്തെ പ്രധാനമായി പറഞ്ഞിരിക്കുന്നു. സമഷ്ടിരൂപനായ വിരാട് പുരുഷനെയാണ് ‘പുരുഷന്‍’ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലോകം മുഴുവന്‍ പൂര്‍ണനായി നിലനില്‍ക്കുന്നതിനാല്‍ പുരുഷന്‍ എന്നുപറയുന്നു. വിഷയങ്ങളെ അനുഭവിക്കാന്‍ ശരീരത്തിലോ ബുദ്ധിയിലോ കുടികൊള്ളുന്നതാണ് പുരുഷന്‍. സമഷ്ടിയില്‍ വിരാട്ട് എന്നും വ്യഷ്ടിയില്‍ മനുഷ്യനെന്നും ഈ പുരുഷനെ വിളിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

പുതിയ വാര്‍ത്തകള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.