Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടികജാതി വര്‍ഗ നിയമത്തില്‍ വെള്ളം ചേര്‍ത്തത് മായാവതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 02:48 am IST
in India

ന്യൂദല്‍ഹി; പട്ടികജാതി വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട  നിയമത്തില്‍ ആദ്യം വെള്ളം ചേര്‍ത്തത് ദളിത് നേതാവെന്ന് അവകാശപ്പെടുന്ന മായാവതി തന്നെ.  കഴിഞ്ഞ ദിവസം കോടതിവിധിയുടെ മറവില്‍ യുപിയിലും മറ്റും അക്രമം അഴിച്ചുവിട്ടത് മായാവതിയും അവരുടെ ബിഎസ്പിയുമാണ് എന്നതാണ് വിരോധാഭാസം.

ദളിതര്‍ക്കെതിരായ പരാതി ലഭിച്ചാല്‍ കൃത്യമായി പരിശോധിക്കാതെ തിടുക്കത്തില്‍ അറസ്റ്റും മറ്റു നടപടികളും പാടില്ലെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചത്. നിരപരാധികള്‍ കുടുങ്ങുന്നത് തടയാനാണിത്. എന്നാല്‍ സുപ്രീം കോടതി നിയമത്തില്‍ വെള്ളം ചേര്‍ത്തെന്നും മറ്റുമാരോപിച്ചാണ് ഭാരത് ബന്ദ് നടത്തിയതും അക്രമങ്ങള്‍ അഴിച്ചുവിട്ടതും. അങ്ങനെ തന്ത്രപൂര്‍വ്വം അതും മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കാനായിരുന്നു പ്രതിപക്ഷ നീക്കം. സമരത്തിന്റെയും അക്രമങ്ങളുടെയും മുന്‍നിരയില്‍ ബിഎസ്പിക്കാരാണ് ഉണ്ടായിരുന്നതും.

ഈ നിയമത്തില്‍ ആദ്യം  വെള്ളം ചേര്‍ത്തത് മായാവതി സര്‍ക്കാര്‍ തന്നെയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്തു. നിരപരാധികളെ കുടുക്കാന്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതിനാല്‍  തിടുക്കത്തില്‍ അറസ്റ്റ് വേണ്ടെന്നും കുറഞ്ഞത് രണ്ടു തവണയെങ്കിലും മായാവതി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പരാതി പ്രകാരം പ്രാഥമിക അന്വേഷണം നടത്തി  കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം അറസ്റ്റുമതിയെന്നാണ് അന്ന് മുഖ്യമന്ത്രി മായാവതിയുടെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിമാര്‍ ഉത്തരവിട്ടത്.

2007 മെ്‌യ 20നായിരുന്നു ആദ്യ ഉത്തരവ്. യുപി ചീഫ് സെക്രട്ടറി ശംഭുനാഥാണ് ഉത്തരവിട്ടത്. കൊലപാതകം, മാനഭംഗം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍  മാത്രം പട്ടികജാതി വര്‍ഗക്കാര്‍ക്ക് എതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട നിയമം ചുമത്തിയാല്‍ മതി, മറ്റുള്ളവ ഐപിസി പ്രകാരം മാത്രം കേസ് എടുത്താല്‍ മതിയെന്നായിരുന്നു ഇത്. വൈരാഗ്യം തീര്‍ക്കാന്‍ ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ആറു മാസം കഴിഞ്ഞ് അന്നത്തെ ചീഫ് സെക്രട്ടറി പ്രശാന്ത് കുമാറും ഇതേ തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 

നിയമത്തിന്റെ ദുരുപയോഗം തടയാന്‍ അന്ന് നിര്‍ദ്ദേശം നല്‍കിയ മായാവതിയാണ് ഇന്ന് സുപ്രീം കോടതിയുടെ അതേ പോലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ അക്രമം അഴിച്ചുവിടുന്നത്. രാഷ്‌ട്രീയ പരമായ ലക്ഷ്യമാണ് പിന്നിലെന്ന് ഇതില്‍ നിന്ന് വ്യക്തം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.