Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജഞാനിയുടെ ദർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 03:40 am IST
in Samskriti

ഋഗ്വേദത്തിലെ ഐതരേയ ആരണ്യകത്തിലാണ് ഐതരേയ ഉപനിഷത്ത് വരുന്നത്. രണ്ടാം ആരണ്യകത്തിലെ നാല്, അഞ്ച്, ആറ് അദ്ധ്യായങ്ങളാണ് ഐതരേയ ഉപനിഷത്ത്. മഹീദാസ ഐതരേയര്‍ ആണ് ഈ ഉപനിഷത്തിന്റെ ദ്രഷ്ടാവ് എന്ന് കരുതപ്പെടുന്നു. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യം ഈ ഉപനിഷത്തിലാണ്.

നാലാം അദ്ധ്യായത്തിലെ മൂന്നു ഖണ്ഡങ്ങളും അഞ്ചിലും ആറിലുമായി ഓരോന്നും ഉള്‍പ്പടെ അഞ്ചു ഭാഗങ്ങളായാണ് ഉപനിഷത്ത്.  ജീവാത്മ-പരമാത്മ ഐക്യത്തെ പ്രതിപാദിക്കുന്ന ഇതില്‍ അദ്ധ്യാരോപം, അപവാദം എന്നിങ്ങനെയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ആത്മാവില്‍ പ്രപഞ്ച ദര്‍ശനം അദ്ധ്യാരോപം, പ്രപഞ്ച നിരാസം കൊണ്ട് ഏകത്വ ദര്‍ശനം അപവാദം. സത്യത്തില്‍ അസത്യത്തെ ആരോപിക്കുന്നതാണ് അദ്ധ്യാരോപം. അസത്യമായ ആരോപത്തെ നിഷേധിക്കുന്നത്ത് അപവാദം.

‘ആത്മ വാ ഇദമെക എവാഗ്ര ആസീത്’എന്നു ആരംഭിക്കുന്ന ഉപനിഷത്ത് മൂന്നാം ഖണ്ഡം പന്ത്രണ്ടാം മന്ത്രം വരെ വിവിധ ലോകങ്ങളും ദേവതകളും അടങ്ങിയ പ്രപഞ്ചത്തെ വിവരിക്കുന്നു. പിന്നെ ഈ വൈവിധ്യം ഒന്നിന്റെ തന്നെ വികാസമാണെന്ന് പറഞ്ഞു ഏകത്വ ദര്‍ശനം നടത്തുന്നു. ഇങ്ങനെ അദ്ധ്യാരോപവും അപവാദവും കൊണ്ട് ആത്മ ദര്‍ശനം സാധ്യമാക്കുന്നു.

ഒന്നാം അദ്ധ്യായത്തില്‍ മൂന്ന് ഭാഗങ്ങളിലായി ഇരുപത്തിമൂന്നു മന്ത്രങ്ങള്‍ ഉണ്ട്. വൈവിധ്യമാര്‍ന്ന പ്രപഞ്ചത്തിനെ ആത്മാവ് തന്റെ മായാശക്തി കൊണ്ടു പ്രകാശിപ്പിക്കുന്നുവെന്ന് ഇവിടെ പറയുന്നു. വിവിധ ലോകങ്ങള്‍ വിരാട് പുരുഷന്‍,  ഇന്ദ്രിയങ്ങള്‍, അധിഷ്ഠാനം, അധിദേവതകള്‍,പഞ്ചഭൂതങ്ങള്‍ വൃഷ്ടി ശരീരങ്ങള്‍ അവയ്‌ക്കുള്ള അന്നം എന്നിവയെ ക്രമത്തില്‍ സൃഷ്ടിച്ച് ജീവനായി ആത്മാവ് തന്നെ അവയില്‍ പ്രവേശിക്കുന്നു. ഉപാധി(അസത്യം) കളോട് ചേരുമ്പോള്‍ ഭ്രമിക്കുമെങ്കിലും വിവേകം കൊണ്ടു ആത്മജ്ഞാനം നേടുന്നതിനെ കൂടി ഇവിടെ പറയുന്നു.

അടുത്തതില്‍ ആറു മന്ത്രങ്ങളടങ്ങിയ ഒരു ഖണ്ഡം മാത്രമാണ് ഉള്ളത്. ജീവന്‍ മനുഷ്യ ശരീരത്തില്‍ പുനര്‍ജ്ജനിക്കുന്നതിനെ പറയുന്നു. പിതൃ ശരീരം, മാതൃ ശരീരം, സ്വന്തം ശരീരം എന്നിങ്ങനെ ക്രമത്തില്‍ സഞ്ചരിക്കുന്ന ജീവന്‍ പിന്നെ പരിപാകം വന്നു മുക്തി പ്രാപിക്കുന്നതിനെ വാമദേവ ഋഷിയുടെ കഥയിലൂടെ വിശദമാക്കുന്നു.

മൂന്നാമത്തെതില്‍ നാല് മന്ത്രങ്ങളേയുള്ളൂ. ഉപധികളോടു ചേര്‍ന്നുള്ള ചൈതന്യത്തെയാണോ വികാരമോ ഉപാധിയോ ഇല്ലാത്ത ജ്ഞാനശക്തിയെയാണോ സത്യാത്മാവായി ഉപാസിക്കേണ്ടതെന്നു സാധകര്‍ വിചാരം ചെയ്യുന്നു. മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയ്‌ക്ക് പുറകിലുള്ള സച്ചിദാനന്ദ സ്വരൂപമായ പ്രജ്ഞാനമാണ് ആത്മാവെന്നു അവര്‍ സാക്ഷാത്കരിക്കുന്നു. ഉപാധിയോട് ചേര്‍ന്നിരിക്കുമ്പോള്‍ ത്വം പദമായ പ്രജ്ഞാനവും അല്ലാത്തപ്പോള്‍ തത്പദമായ ബ്രഹ്മത്തെയും കുറിച്ച് ഏകത്വത്തെ കാണിക്കുന്നു. പ്രജ്ഞാനം ബ്രഹ്മ എന്ന മഹാവാക്യത്തിലൂടെ ഏകത്വ സാക്ഷാത്കാരവും അമൃതത്വ പ്രാപ്തിയും പറഞ്ഞാണ് ഉപനിഷത്ത് സമാപിക്കുന്നത്.

ഐതരേയം എന്ന വാക്ക ്’ഇതര’ എന്നതില്‍ നിന്നാണ് ഉണ്ടായതെന്ന് കരുതുന്നു. ബ്രാഹ്മണനു ഇതര സ്ത്രീയില്‍ ജനിച്ച മഹീദാസന് വെളിപ്പെട്ടതിനാലാണ് ഉപനിഷത്തിനു ഈ പേര് വന്നതത്രെ. മഹീദാസന്‍ എന്നാല്‍ ഭൂമിയുടെ ദാസന്‍ എന്നര്‍ത്ഥം. മണ്ണില്‍ പണിയെടുക്കുന്നവര്‍ എന്നോ മണ്‍ പാത്രം ഉണ്ടാക്കുന്നവരെന്നോ പറയാം. അവരുടെ ഇടയില്‍ നിന്നുമുയര്‍ന്ന ആത്മജ്ഞാനിയുടെ ദര്‍ശനമാണ് ഐതരേയം. ഈ കാണുന്ന അസത്യപ്രപഞ്ചത്തില്‍ നിന്നും ഇതരമായതാണ് ബ്രഹ്മമെന്നു നാം തിരിച്ചറിയണം. ബ്രഹ്മം തന്നെയാണ് പ്രപഞ്ചമായി മാറിയതെന്ന് പറഞ്ഞു തുടങ്ങി, പ്രപഞ്ചത്തിലെ ഓരോന്നിലും കുടികൊള്ളുന്ന പ്രജ്ഞാനമായി അതിനെ അറിഞ്ഞു ഏകത്വം കൈവരിക്കാന്‍ ഉപനിഷത്ത് ആഹ്വാനം ചെയ്യുന്നു. 

(തുടരും)  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

പുതിയ വാര്‍ത്തകള്‍

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.