Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവദ് അവതാരം വിവിധ രൂപത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2018, 02:15 am IST
inSamskriti

ശ്രീഗണേശന് വിവിധ അവതാരങ്ങളോ? പലര്‍ക്കും സംശയം. ലക്ഷ്മീ സമാനനായ ശ്വേതഗണപതിയെക്കുറിച്ച് കേട്ടപ്പോഴാണ് ഇത്തരം സംശയങ്ങള്‍ ഉദിച്ചത്.

അതെ. ശ്രീഗണേശന് പല അവതാരങ്ങളുണ്ട്. അല്ലെങ്കിലും ദൈവികചൈതന്യം വിവിധ രൂപത്തിലും ഭാവത്തിലും പലരിലും കൂടി അവതരിച്ച് സത്യവും ധര്‍മവും രക്ഷിക്കുന്നുണ്ട്. എന്നാല്‍ അതേക്കുറിച്ച് അറിയാനുള്ള അവസരം മായയാല്‍ നിഷേധിക്കപ്പെടുകയാണ്. ഇതൊന്നും സാധാരണക്കാര്‍ തിരിച്ചറിയാത്തത് മായാബന്ധം കൊണ്ടുമാത്രമാണ്.

പുല്ലായും പുലിയായും കാറ്റായും കടലായും എല്ലാം ഭഗവാന്‍ അവതരിക്കുന്നുണ്ട്. എന്നാല്‍ മായയുടെ ബന്ധനത്താല്‍ ആരും തിരിച്ചറിയാറില്ല എന്നുമാത്രം.

ദേവേന്ദ്രന്റെ മദത്തിന്റെ പ്രത്യാഘാതമായാണ് മത്സരാസുരന്‍ വെല്ലുവിളിയുമായി വന്നത്. ശുക്രാചാര്യരുടെ നിയോഗമേറ്റെടുത്ത് മത്സരാസുരന്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹത്തിനായി തപം ചെയ്തു. തപശ്ശക്തികൊണ്ട് രുദ്രാനുഗ്രഹം നേടി അസുരകുലത്തിന്റെ അധിപതിസ്ഥാനം ഏറ്റെടുത്തു.

കര്‍മബലംകൊണ്ട് അസുര സമ്രാട്ടായി. നാഗലോകവും ദേവലോകവും യക്ഷലോകവും ഗന്ധര്‍വലോകവുമെല്ലാം തന്റെ കാല്‍ക്കീഴിലാക്കി. ദേവേന്ദ്രനും മറ്റു ദേവന്മാരും ആയുസ്സു കാക്കാനായി ഭയപ്പെട്ടോടി. ബ്രഹ്മവിഷ്ണു രുദ്രന്മാരുടെയെല്ലാം മുന്‍പില്‍ അഭയത്തിനായി യാചിച്ചു. എന്നാല്‍ ഇന്ദ്രന്റെ മദം തീര്‍ക്കേണ്ടതും ആവശ്യമായതിനാല്‍ അവരാരും ഇടപെട്ടില്ല. കാലം അനുകൂലമാകും വരെ കാത്തിരിക്കാനാണ് ശ്രീരുദ്രന്‍ ദേവന്മാരോടുപദേശിച്ചത്.

മരണവെപ്രാളവുമായി ഇന്ദ്രാദികള്‍ വീണ്ടും ഓടിയൊളിച്ചു.

ഇന്ദ്രാദികള്‍ എവിടെയുണ്ട് എന്നറിയാന്‍ മത്സരാരുസരന്‍ എല്ലാ ദിക്കിലും ദൂതന്മാരെയും ചാരന്മാരെയും നിയോഗിച്ചിരുന്നു. അവര്‍ക്ക് ദേവന്മാരുടെ ഒളിസങ്കേതം കണ്ടെത്താനായില്ല.

പക്ഷേ ചാരന്മാര്‍ വേറെ ചില കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി. സ്വര്‍ഗത്തില്‍നിന്നും പുറത്താക്കപ്പെട്ട ദേവേന്ദ്രന്‍ പ്രമുഖ ദേവന്മാരോടൊപ്പം ബ്രഹ്മാവിഷ്ണുമഹേശന്മാരെക്കണ്ട് ചര്‍ച്ച നടത്തിയിരിക്കുന്നു. മത്സരാസുരനെ വധിക്കാനുള്ള മാര്‍ഗമന്വേഷിച്ചാണ് ഇവരുടെ ഗൂഢാലോചനയെന്നും ചാരന്മാര്‍ അസുരരാജനെ വിവരമറിയിച്ചു.

ഇതിനിടെ ഇന്ദ്രാദികള്‍ കാനനപാതയില്‍ ദത്താത്രേയ മഹര്‍ഷിയെ കണ്ടെത്തി. തങ്ങളുടെ ദയനീയാവസ്ഥ ദത്താത്രേയന്‍ എന്ന ആ ലോകഗുരുവിനെ ബോധ്യപ്പെടുത്തി. രക്ഷാമാര്‍ഗത്തിനായി ആ മഹാഗുരു ഒരു ഉപദേശം നല്‍കി ഒരു ഏകാക്ഷരമന്ത്രം ദേവന്മാര്‍ക്ക് ഉപദേശിച്ചു.

9447213643

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.