Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അഗ്നിശമന സേനയും വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2018, 02:00 am IST
inAlappuzha

ആലപ്പുഴ: വേനല്‍ കടുത്തതോടെ വെള്ളം ലഭിക്കാതെ അഗ്നിശമന സേനയും വലയുന്നു. ഫയര്‍ഫോഴ്‌സിന് വെള്ളമെടുക്കാനുള്ള വാട്ടര്‍ ഹൈഡ്രന്റുകള്‍ പ്രധാന സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കണമെന്ന ഫയര്‍ഫോഴ്‌സ് ആക്ടിലെ നിര്‍ദ്ദേശം നടപ്പാകുന്നില്ല. 

   വാട്ടര്‍ ഹൈഡ്രന്റുകള്‍ വാങ്ങി നല്‍കേണ്ടത് ഫയര്‍ഫോഴ്‌സ് ആണെങ്കിലും ഇവ പൈപ്പ് ലൈനുകളുമായി ബന്ധിപ്പിക്കേണ്ടത് വാട്ടര്‍ അതോറിറ്റിയാണ്. വാട്ടര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. 

  അത്യാഹിതമുണ്ടായാല്‍ വെള്ളം കിട്ടാതെ ഉദ്യോഗസ്ഥര്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരും. ജില്ലയിലെ ഫയര്‍‌സ്റ്റേഷനുകളിലെല്ലാം വെള്ളത്തിന്റെ ലഭ്യത കുറവാണ്. തീ അണയ്‌ക്കാന്‍ പോകുമ്പോള്‍ ലഭ്യമാകുന്ന വെള്ളം ടാങ്കറുകളില്‍ നിറച്ചുകൊണ്ടുപോരുകയാണ് പതിവ്.

അര കിലോമീറ്റര്‍, ഒരു കിലോമീറ്റര്‍ അകലം പാലിച്ച് വാട്ടര്‍ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നാണ് ഫയര്‍ഫോഴ്‌സ് ആക്ടില്‍ പറയുന്നത്. പൈപ്പ് പൂട്ടാനും തുറക്കാനുമുള്ള താക്കോല്‍ സൂക്ഷിക്കേണ്ടതും ഹൈഡ്രന്റുകള്‍ പ്രവര്‍ത്തനസജ്ജമാണോ എന്ന് ഇടയ്‌ക്കിടെ പരിശോധിക്കേണ്ടതും ഫയര്‍ഫോഴ്‌സാണ്.

  ആലപ്പുഴയില്‍ ഫയര്‍ഫോഴ്‌സ് വെള്ളമെടുക്കുന്നത് ഓഫീസിന് മുന്‍ഭാഗത്തുള്ള കനാലില്‍ നിന്നാണ്. വേനല്‍ക്കാലമാകുമ്പോള്‍കനാലിലെ വെള്ളക്കുറവ് പ്രധാന പ്രശ്‌നമാണ്. ചെളികലങ്ങി ദുര്‍ഗന്ധമുള്ള വെള്ളം ടാങ്കറുകളില്‍ നിറക്കേണ്ടിവരുന്നു.

  മഴക്കാലത്ത് സ്റ്റേഷന്‍ വളപ്പിലുള്ള കുളത്തില്‍ ആവശ്യമായ വെള്ളം ലഭിക്കും. എന്നാല്‍ വേനല്‍ക്കാലമെത്തിയാല്‍ ഈ കുളത്തിലും ആവശ്യമായ വെള്ളമില്ല.സ്റ്റേഷനിലെ വലിയ ടാങ്കറില്‍ 7,000 ലിറ്റര്‍ വെള്ളവും മറ്റ് രണ്ട് മൊബൈല്‍ ടാങ്കറുകളില്‍ 4,500 ലിറ്റര്‍ വീതം വെള്ളവും സംഭരിക്കാന്‍ കഴിയും. സ്റ്റേഷനിലെ വാഹനങ്ങളില്‍ 15,000 ലിറ്റര്‍ വെള്ളം സംഭരിക്കാം. 

  സ്റ്റേഷന്‍ വളപ്പില്‍ പല സ്ഥലങ്ങളിലും 20 മീറ്റര്‍വരെ കുഴല്‍കിണര്‍താഴ്‌ത്തിയെങ്കിലും വെള്ളംകിട്ടിയില്ല. പരമാവധി ഫോഴ്‌സില്‍ പമ്ബു ചെയ്താല്‍ രണ്ടു മിനിറ്റുകൊണ്ട് ഒരു ടാങ്കറിലെ വെള്ളം തീരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.