Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭൂമിയും ആകാശവും അന്നത്തിൽ പ്രതിഷ്ഠിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 03:15 am IST
inSamskriti

തൈത്തിരീയോപനിഷത്ത് 33

ഭൃഗുവല്ലി അനുവാകം

അന്നം ബഹു കുര്‍വീത തദ് വ്രതം

അന്നത്തെ വളരെ ഉണ്ടാക്കണം. അത് വ്രതമാണ്. വളരെ വലിയ അളവിലും പല തരത്തിലും അന്നം,. ഉണ്ടാക്കുക എന്നത് അന്നോപാസകന്റ വ്രതമാകുന്നു.  അതു പോലെ തന്നെ പൃഥിവി – ആകാശ ഉപാസകന്റെയും  വ്രതമാണിത്. 

പൃഥിവീവാ അന്നം. ആകാശോന്നാദ: പൃഥിവ്യാമാകാശ: പ്രതിഷ്ഠിത: ആകാശേ പൃഥിവീ പ്രതിഷ്ഠിതാ. തദേത ദന്ന മന്നേപ്രതിഷ്ഠിതം. സ യ എതദന്നമന്നേ പ്രതിഷ്ഠിതം വേദ പ്രതി തിഷ്ഠതി അന്ന വാനന്നാ ദോ ഭവതി.  മഹാന്‍ ഭവതി   പ്രജയാ പശുഭിര്‍ ബ്രഹ്മ വര്‍ച്ച സേന. മഹാന്‍ കീര്‍ത്ത്യാ.

ഭൂമി അന്നമാകുന്നു. ആകാശം അന്നത്തെ കഴിക്കുന്നതാകുന്നു. ആ കാശം ഭൂമിയില്‍ പ്രതിഷ്ഠിതമാണ്, ഭൂമി ആകാശത്തിലും.ഇവ രണ്ടും അന്നത്തില്‍ പ്രതിഷ്ഠിതമാണ് . ഇങ്ങനെ അറിയുന്നവന്‍ അന്നത്തിന്റേയും അന്നാദത്തിന്റെയും രൂപത്തില്‍ പ്രതിഷ്ഠിതനാകുന്നു. വളരെ അന്നമുള്ളവനായും അന്നാ നാ യും തീരുന്നു. പ്രജകള്‍, പശൂുക്കള്‍, ബ്രഹ്മ തേജസ്സ്, കീര്‍ത്തി എന്നി വയാല്‍ മഹാനായിത്തീരുന്നു. അന്നത്തെ ഏതൊക്കെ തരത്തില്‍ ധാര്‍മ്മികമായി ഉണ്ടാക്കാമോ അത് ചെയ്യണം. സമഷ്ടി രൂപത്തില്‍ ഭൂമിയേയും ആകാശത്തേയും അന്നമായും അന്നാദമായും സങ്കല്പിച്ച് ഉപാസിക്കാം. അന്നം അന്നാദം എന്ന് പറഞ്ഞത് ആലങ്കാരി ഭാഷയിലാണ്. കാര്യകാരണ രൂപത്തില്‍ കാണുന്ന ഇവയെ ഒക്കെ രണ്ടെന്ന ഭാവം വിട്ട് ഏകത്വത്തില്‍ അറിയണം. അദ്വയ ബ്രഹ്മ സാക്ഷാത്കാരത്തെ നേടണം. ഓരോന്നിന്റെയും അവസാനം പറഞ്ഞ ഫലശ്രുതി സാധകരെ ഇക്കാര്യത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ്.

 ന കംചന വസതൗ പ്രത്യാ ച ക്ഷീത തദ് വ്രതം. തസ്മാദ്യയാ കയാച വിധ യാ ബഹ്വ ന്നം പ്രാപ്‌നുയാത്. അരാധ്യസ്മാ അന്നമിത്യാ ചക്ഷതേ.

നമ്മുടെ വീട്ടില്‍ താമസിക്കാനായി എത്തുന്ന ഒരാളേയും മടക്കി അയയ്‌ക്കരുത് (ഒഴിവാക്കരുത് ). അത് വ്രതമാകണം. അതിനാല്‍ അക്കാര്യത്തിലേക്കായി ധാരാളം അന്നത്തെ സമ്പാദിക്കണം. വീട്ടിലെത്തുന്ന അതിഥിയോട് കഴിക്കാനുള്ളത് തയ്യാറായി എന്ന് അറിവുള്ളവര്‍ പറയും. ഇന്ന്  ഇവിടെ തങ്ങുന്നു എ ന്ന് പറഞ്ഞ് ആര് വന്നാലും ശരി അവര്‍ക്ക് താമസ സൗകര്യം ഒരുക്കണം.അതിഥികള്‍ ചോദിക്കാതെ തന്നെ അവര്‍ക്ക് അന്നം കൊടുക്കണം. അന്നമില്ലെന്ന് പറഞ്ഞ് മടക്കരുത്.

ഇനിയും അന്നത്തിന്റെ മാഹാത്മ്യം നമുക്ക് കാണാം. ഏതു കാലത്തും ഏതു വിധത്തിലും അന്നം കൊടുക്കുന്നുവോ അതുപോലെ അത് തിരിച്ചു വന്നു ചേരും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.