Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സത്ത്വഗുണം വര്‍ധിച്ച മനുഷ്യന്റെ ലക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 01:34 am IST
inSamskriti

ഒരു മനുഷ്യന്റെ മനസ്സില്‍ സത്ത്വഗുണം നിറഞ്ഞുനില്‍ക്കുന്നു എന്ന് മറ്റുള്ളവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. 

”സര്‍വ്വദ്വാരേഷു പ്രകാശഃ ജ്ഞാനം ഉപജായതേ”

ഒരു ഗൃഹത്തിന്റെ അകത്ത് ദീപം കത്തിജ്വലിക്കുമ്പോള്‍, അതിന്റെ പ്രകാശം ജനാലകള്‍വഴിയും കവാടങ്ങള്‍ വഴിയും പുറത്തേക്ക് വ്യാപിക്കുമല്ലോ. അതുപോലെ, ഹൃദയമെന്ന ഗൃഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സത്ത്വഗുണത്തിന്റെ പ്രകാശം-ചെവി, കണ്ണ്, നാക്ക്, മൂക്ക്, തൊലി-എന്നീ ദ്വാരങ്ങള്‍വഴി പുറത്തേക്ക് ഒഴുകും. സത്ത്വഗുണ സമ്പൂര്‍ണനായ മനുഷ്യന്‍, ചിന്തിക്കുന്നതും കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും വാസനിക്കുന്നതും സ്പര്‍ശിക്കുന്നതും ജ്ഞാനവും സുഖവും മാത്രമായിരിക്കും. നമുക്കും ആ പ്രകാശം ലഭിക്കും. ഇതാണ് സത്ത്വഗുണം വര്‍ധിച്ച മനുഷ്യന്റെ ലക്ഷണം.

രജോഗുണം വര്‍ധിച്ച മനുഷ്യന്റെ ലക്ഷണം

രജോഗുണം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന മനുഷ്യനില്‍ ‘ലോഭം’ ഉണ്ടാവും. ധനം മുതലായ സുഖസാധനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയുള്ള അത്യാഗ്രഹത്തിന്റെ രൂപത്തില്‍ നമുക്ക് മനസ്സിലാക്കാം. പ്രവൃത്തി:- എല്ലാ ഇന്ദ്രിയങ്ങളും ആ ലാഭത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.

ആരംഭഃ- കാമ്യവും ശാസ്ത്രനിഷിദ്ധവുമായ, ലൗകിക സുഖസാധനങ്ങളായ, മഹാഗൃഹങ്ങള്‍, കൃഷിയിടങ്ങള്‍, വ്യവസായങ്ങള്‍ മുതലായവ-അവ ഉത്സാഹത്തോടെ ആരംഭിക്കുന്നതു കാണാം.

കര്‍മ്മണാം അശമഃ-വ്യവസായശാല തുടങ്ങിക്കഴിഞ്ഞാല്‍ ഉടനെ റബ്ബര്‍ത്തോട്ടം വാങ്ങാന്‍ ഒരുങ്ങുകയായി. അതിന് മുന്‍പ് തന്നെ ബാങ്ക് തുടങ്ങാന്‍ ആലോചനയായി. ഇങ്ങനെ കര്‍മ്മപദ്ധതി തുടര്‍ന്നുകൊണ്ടിരിക്കും. -സ്പൃഹാ-എല്ലാത്തിനും കാരണം ഒന്നുമാത്രമാണ്. മറ്റു വല്ലവരുടെയും അധീനതയിലുള്ള വസ്തുക്കള്‍ കണ്ടാല്‍ ഉടനെ അവ എന്ത്  കുത്സിത പ്രവൃത്തികള്‍ ചെയ്തിട്ടും തട്ടി എടുക്കണം  എന്ന അത്യാഗ്രഹം തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മളും  ആ ദുഷ്പ്രവൃത്തികളുടെ ഇരയായിത്തീരാന്‍ സാധ്യതയുണ്ട്.

തമോഗുണം വര്‍ധിച്ച മനുഷ്യന്റെ ലക്ഷണം (14-13)

അപ്രകാശഃ- ആ ഹൃദയത്തില്‍, ഒരു കാരണവശാലും, ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിച്ചാലോ, ആചാര്യന്മാര്‍ ഉപദേശിച്ചാലോ പോലും ആത്മീയമോ, ഭൗതികമായ ജ്ഞാനമോ ഉദിക്കുകയേ ഇല്ല. ‘അപ്രകാശ്’- കൂരിരുട്ടുതന്നെ.

അപ്രവൃത്തിഃ ച- പ്രവൃത്തിക്കാന്‍ കഴിവുണ്ടെങ്കിലും ഒന്നും പ്രവൃത്തിക്കുകയില്ല. നന്മയോ തിന്മയോ ചെയ്യുകയില്ല. നന്മ ചെയ്യാതിരിക്കുന്നതുകൊണ്ട്, അത് തിന്മയായി പരിണമിച്ച് മറ്റുള്ളവര്‍ക്ക് ശല്യമായിത്തീരാന്‍ സാധ്യതയുണ്ട്.

പ്രമാദഃ- ഉടനെ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ, മറ്റെന്തെങ്കിലും ചെയ്യുക. അങ്ങനെ പടുകുഴിയില്‍ വീണാലും അവിടെ കിടക്കുകയേ ഉള്ളൂ.

മോഹഃ ഏവച-

അജ്ഞത, വിപരീത ജ്ഞാനം എന്നിവയില്‍ ഒരു തരത്തിലുള്ള നിയന്ത്രണത്തിനും ആ വ്യക്തി കീഴ്‌പ്പെടുകയില്ല. ഭരണാധികാരികള്‍, സമൂഹം, ബന്ധുമിത്രാദികള്‍ ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും അനുസരിക്കാതെ, തമോഗര്‍ത്തത്തില്‍ തന്നെ മദ്യപനെപ്പോലെ വീണു കിടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.