Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രിഗുണങ്ങളുടേയും പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 02:28 am IST
in Samskriti

മനുഷ്യന് ദുഃഖിക്കാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ടെങ്കിലും സത്ത്വഗുണം അതിന് സമ്മതിക്കാതെ സുഖത്തില്‍ തന്നെ യോജിപ്പിക്കുന്നു. ഒരു സംഭവത്തില്‍, അല്ലെങ്കില്‍ ഒരു വസ്തുവിന്റെ നഷ്ടത്തില്‍ ദുഃഖം തോന്നും, അതില്‍ അന്തര്‍ഭവിച്ചിട്ടുള്ള സുഖം മാത്രം ചിന്തിച്ചു തല്‍പരനാവുകയും ചെയ്യുന്നു. തമോഗുണത്തിന്റെ ഉല്‍പ്പന്നമായ ദുഃഖത്തെ ജയിക്കുന്നു.

രജോഗുണം-മനുഷ്യനെ, ഭൗതികവിഷയ സുഖങ്ങള്‍ കൂടുതല്‍ കിട്ടാന്‍ വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നു.

തമോഗുണം-മഹാന്മാരുടെ നിര്‍ദ്ദേശങ്ങളില്‍ നിന്നും ആത്മീയഗ്രന്ഥ പഠനത്തില്‍ നിന്നും കിട്ടിയ ജ്ഞാനത്തെ തള്ളിക്കളയാനും വെറുതെ ഇരിക്കാനും ഉറങ്ങാനും പ്രേരിപ്പിക്കുന്നു.

ത്രിഗുണങ്ങള്‍ മനുഷ്യരില്‍ എപ്പോഴാണ് പ്രവര്‍ത്തിക്കുന്നത് 

സത്വം തുടങ്ങിയ മൂന്നു ഗുണങ്ങളും പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളിലും എപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്; അകത്തും പുറത്തും. സത്വഗുണമുള്ള വസ്തുക്കളില്‍ സത്വഗുണം പ്രധാനമായും മറ്റു രണ്ടു ഗുണങ്ങള്‍ ലേശലേശമായി അന്തര്‍ഭവിക്കുന്നു. ഏതെങ്കിലും ഒരു ഗുണം മാത്രം പൂര്‍ണമായി-നൂറുശതമാനമായി ഉള്‍ക്കൊള്ളുന്ന ഒരു വസ്തുവും-മനുഷ്യമൃഗ പക്ഷ്യാദികളും ഇല്ല എന്ന് ശാസ്ത്രം പറയുന്നു.

മനുഷ്യന്‍ കഴിക്കുന്ന ആഹാരത്തിന്റെ ത്രിഗുണഭാവങ്ങള്‍ക്ക് അനുസൃതമായി, മനസ്സിന് മാറ്റം സംഭവിക്കും.

”അന്നമയം ഹി സൗമ്യ മനഃ”

എന്ന് വേദവാക്യമാണ് പ്രമാണം.

സാത്വികമായ ആഹാരം മാത്രം. മറ്റുള്ളവ ഉപേക്ഷിച്ച്-ശീലിക്കുന്ന വ്യക്തിയില്‍ സത്വഗുണം വര്‍ധിക്കുന്നു; സത്വഗുണം നിറയുന്നു. രജസ്തമോ ഗുണങ്ങള്‍ പിന്മാറുന്നു. ഇതാണ് ഈ ശ്ലോകത്തില്‍.

സത്വം, രജസ്തമോശ്ചഭി ഭൂയ ഭവതി”

(സത്വഗുണാ രജോഗുണത്തെയും തമോഗുണത്തെയും തോല്‍പ്പിച്ച് ഉണ്ടാവുന്നു) എന്ന് പറഞ്ഞത് അങ്ങനെ സത്വഗുണം മനസ്സില്‍ പ്രവര്‍ത്തനം തുടങ്ങുന്നു; സുഖത്തിലും ജ്ഞാനത്തിലും യോജിപ്പിക്കുന്നു.

രജോഗുണ പൂര്‍ണ്ണമായ ആഹാരം മാത്രം കഴിച്ചു ശീലിച്ചവരില്‍ രജോഗുണം വര്‍ധിക്കുന്നു. സത്വഗുണത്തെയും തമോഗുണത്തെയും തോല്‍പ്പിക്കുന്നു-ഇതാണ്-

രജഃ; സത്വം തമശ്ചൈവ എന്ന ശ്ലോകഭാഗത്തില്‍ പറഞ്ഞത്. അങ്ങനെ ഭൗതിക പ്രവര്‍ത്തനങ്ങളില്‍  മനസ്സിനെ യോജിപ്പിക്കുന്നു.

തമോഗുണപൂര്‍ണമായ ആഹാരം മാത്രം കഴിച്ച് ശീലിച്ചവരുടെ മനസ്സില്‍ തമോഗുണം, മറ്റ് രണ്ട് ഗുണങ്ങളേയും തോല്‍പ്പിച്ച് ഉണരുന്നു; വളരുന്നു. ഇതാണ് ഈ ശ്ലോകത്തില്‍.

”തമഃ, സത്ത്വരജസ്തഥാ’എന്ന് പറഞ്ഞത്. തമോഗുണം പ്രവര്‍ത്തിക്കുന്നു. മനുഷ്യമനസ്സില്‍ അജ്ഞാനവും തെറ്റിദ്ധാരണയും നിദ്രയും നിറയുന്നു. സത്വരജസ്തമോഗുണങ്ങളുടെ ഉദ്ഭവവും പ്രവര്‍ത്തനരീതിയും 17-ാം അധ്യായത്തില്‍ ഭഗവാന്‍ വിവരിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.