Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനം ലഭിച്ചാല്‍ ആത്മവൃത്തികളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 02:50 am IST
inSamskriti

വിശുദ്ധവിജ്ഞാന വിരോചനാഞ്ചിതാ

 വിദ്യാത്മവൃത്തിശ്ചരമേത ഭണ്യതേ

ഉദേതി കര്‍മ്മാഖില കാരകാദിഭിഃ

ന്നിഹന്തി വിദ്യാഖിലകാരകാദികം.(13)

   വിശുദ്ധമായ വിജ്ഞാനംകൊണ്ട് പ്രകാശിക്കുന്ന വിദ്യ അവസാനത്തെ ആത്മവൃത്തിയാണ് എന്നു പറയപ്പെടുന്നു. കര്‍മ്മം കാരകാദികളെക്കൊണ്ടാണ് ഉണ്ടാകുന്നത്. വിദ്യയാകട്ടെ കാരകാദികളെ നശിപ്പിക്കുന്നു. ഇപ്രകാരം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്ന വിദ്യയും കര്‍മ്മവും ഒരേനിലയില്‍ ഇരിക്കുന്നതെങ്ങനെ? 

കുറിപ്പ്-  ആത്മാന്വേഷണം നടത്തുന്നവന് അവസാനത്തെ ആത്മവൃത്തിയാണ് വിദ്യ അഥവാ ജ്ഞാനം. അതുലഭിച്ചാല്‍ പിന്നെ ആത്മവൃത്തികളൊന്നുമില്ല. അവന്‍ മുക്തനായി. എന്നാല്‍ കര്‍മ്മത്തിന് കാരകങ്ങളുണ്ട്. അതായത് 5 ഘടകങ്ങളുണ്ട്.  അധിഷ്ഠാനം( അവലംബം), കര്‍ത്താവ്( കര്‍മ്മംചെയ്യുന്നയാള്‍) കരണങ്ങള്‍( കര്‍മ്മം ചെയ്യുന്ന ശരീരാദികള്‍), ചേഷ്ടകള്‍( ചെയ്യുന്ന വൃത്തി), ദൈവം(കര്‍മ്മം ചെയ്യാനുള്ള പ്രേരണ) എന്നിവയാണ് കാരകങ്ങള്‍. വിദ്യയുണ്ടാകുമ്പോള്‍ ഈ കാരകങ്ങള്‍ നശിക്കുന്നു. പിന്നെ കര്‍മ്മമില്ല. 

തസ്മാല്‍ ത്യജേല്‍കാര്യമശേഷതഃ സുധീഃ 

വിദ്യാവിരോധാന്ന സമുച്ചയോ ഭവേല്‍

ആത്മാനുസന്ധാന പരായണസ്സദാ 

നിവൃത്തസര്‍വ്വേന്ദ്രിയവൃത്തിഗോചരഃ.          (14)

   സദ്ബുദ്ധിയുള്ളവന്‍ കര്‍മ്മങ്ങളെല്ലാം ഉപേക്ഷിക്കണം. വിദ്യക്കു വിരോധമാകയാല്‍ കര്‍മ്മസമുച്ചയത്തെ ഉണ്ടാക്കരുത്. സദാ ആത്മധ്യാനത്തില്‍ തന്നെ ബുദ്ധിയുറപ്പിച്ച് അതിനായി പരിശ്രമിച്ചുകൊണ്ടും എല്ലാ ഇന്ദ്രിയങ്ങളില്‍ നിന്നും നിവൃത്തനായുമിരിക്കണം. 

യാവച്ഛരീരാദിഷു മായയാത്മധീ 

സ്താവദ്വിധേയോ വിധിവാദകര്‍മ്മണാം 

നേതീതി വാകൈ്യരഖിലം നിഷിദ്ധൃതല്‍ 

ജ്ഞാത്വാ പരാല്‍മാനമഥ ത്യജേല്‍ ക്രിയാഃ (15)

   മായയുടെ സ്വാധീനംകൊണ്ട് ശരീരാദികളില്‍  ആത്മാവെന്ന ബോധം ഏതുവരെയുണ്ടാകുന്നുവോ, അതുവരെ ജനം കര്‍മ്മകാണ്ഡത്തില്‍ വിവരിക്കുന്ന കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. നേതി നേതിയെന്ന ഉപനിഷത് വാക്യങ്ങളാല്‍ വിചിന്തനം ചെയ്ത് ആത്മാവല്ലാത്ത എല്ലാറ്റിനെയും ഉപേക്ഷിച്ചിട്ട് നിത്യനിരഞ്ജനനിര്‍ഗ്ഗുണാദി പദങ്ങളെക്കൊണ്ടു വ്യവഹരിക്കുന്ന വസ്തുവാണ് പരമാത്മാവെന്ന് അറിയണം. അപ്പോള്‍ കര്‍മ്മങ്ങളെയെല്ലാം ത്യജിക്കാന്‍ സാധിക്കും. 

(തുടരും..)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.