Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തമോഗുണത്തിന്റെ ലക്ഷണവും ബന്ധനരീതിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 02:34 am IST
inSamskriti

തമഃ തു-തമോഗുണത്തിന്, ദോഷാധിക്യമുണ്ട്. തമോഗുണത്തിന്റെ ദോഷത്തെക്കാള്‍ കുറഞ്ഞ തരത്തിലെ രജോഗുണത്തിന് ദോഷമുള്ളൂ. രജോഗുണത്തെക്കാള്‍ കുറഞ്ഞ ദോഷമേ സത്ത്വഗുണത്തിനുള്ളൂ. അതാണ് ‘തു’ എന്ന അവ്യയപദത്തിന്റെ സൂചന. സത്ത്വഗുണമുള്ള മനുഷ്യന് ജ്ഞാനം നേടാന്‍ എളുപ്പമാണ്. ‘ജ്ഞാന സംഗേന’ എന്ന ശ്ലോകത്തില്‍ സത്ത്വഗുണം മനുഷ്യനെ ബന്ധിക്കുന്ന ഒരു കയര്‍ തന്നെ ജ്ഞാനമാണ് എന്ന് പറഞ്ഞല്ലോ. രജോഗുണമുള്ള മനുഷ്യന് കാലക്രമേണ പ്രയത്‌നിച്ചാല്‍ ജ്ഞാനം കിട്ടിയേക്കാം. ജോലിയില്‍നിന്ന് പിരിഞ്ഞതിനുശേഷം കാഴ്ച കുറഞ്ഞുവരുമ്പോള്‍, ശ്രവണശക്തി കുറഞ്ഞുവരുമ്പോള്‍, ഭാഗവതം, ഗീത മുതലായ ആത്മീയഗ്രന്ഥങ്ങള്‍ പഠിക്കാന്‍ തുടങ്ങുന്നവന്‍ രജോഗുണവാനാണ്.

തമോഗുണം അജ്ഞാനജം-അജ്ഞാനത്തില്‍നിന്നുണ്ടായതാണ്; അജ്ഞാനത്തെ ജനിപ്പിക്കുന്നതുമാണ് എന്ന് ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. എന്താണ് ‘ജ്ഞാനം’ എന്ന വാക്കിന്റെ അര്‍ത്ഥം? ഒരു വസ്തുവിന്റെ യഥാര്‍ത്ഥമായ അവസ്ഥയെ അറിയുക-ജ്ഞാനം. അതിന്റെ വിപരീതമാണ് ‘അജ്ഞാനം’.  ഒരു വസ്തുവിന്റെ യഥാര്‍ത്ഥമല്ലാത്ത അവസ്ഥയെ അറിയുക. പൂര്‍ണമല്ലാത്ത ജ്ഞാനവും അജ്ഞാനത്തില്‍പ്പെടുന്നു. ഇതാണ് തമോഗുണത്തിന്റെ ഒന്നാമത്തെ ലക്ഷണം.

സര്‍വ്വദേഹിനാം മോഹനം -(14-8)

ദേഹം സ്വീകരിച്ചിട്ടുള്ള എല്ലാ ജീവന്മാരെയും-ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ളവരെയും-മോഹിപ്പിക്കുന്നതാണ്. എന്താണ് മോഹിപ്പിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം? മനസ്സിനേയും ഇന്ദ്രിയങ്ങളേയും ഭ്രമിപ്പിച്ച്, തെറ്റിദ്ധരിപ്പിക്കുക എന്നാണ്. നിലനില്‍പ്പ് ഇല്ലാത്തതും ദുഃഖപൂര്‍ണവുമായ വസ്തുക്കളെ എന്നും നിലനില്‍ക്കുന്നത് എന്നും സുഖപൂര്‍ണമെന്നും തെറ്റിദ്ധരിപ്പിക്കുക എന്നതുതന്നെ.

പ്രമാദാലസ്യനിദ്രാഭിഃ

 നിബധ്‌നാതി (14-8)

തമോഗുണം ജീവാത്മാവിനെ ബന്ധിക്കുന്നത് മൂന്ന് കയറുകള്‍കൊണ്ടാണ്-ഒന്നാമത്തെ കയര്‍-പ്രമാദം-വളരെ പ്രയത്‌നിച്ച് ചെയ്യേണ്ട കാര്യങ്ങള്‍, ചിലത് മറന്നും ചിലത് ശ്രദ്ധയില്ലാതെയും ചെയ്യുക. അതാണ് പ്രമാദം. രണ്ടാമത്തെ കയര്‍-ആലസ്യം- ചെയ്യേണ്ട കാര്യത്തില്‍ ഉത്സാഹമില്ലാതെ, ചെയ്തു എന്ന് വരുത്തുക. മൂന്നാമത്തെ കയര്‍-നിദ്രയാണ്; ഉറക്കമാണ്. ഉറക്കത്തില്‍ എന്താണ് സംഭവിക്കുന്നത്? മനസ്സും ഇന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം നിര്‍ത്തി നിശ്ചലമായിത്തീരുകയാണ്. ഇങ്ങനെ മൂന്നു കയറുകള്‍കൊണ്ട് തമോഗുണം, ജീവാത്മാവിനെ ബന്ധിച്ച്, രജോഗുണത്തിലേക്കൊ, പിന്നെ സത്ത്വഗുണത്തിലേക്കോ മുന്നേറാന്‍ കഴിയാത്ത വിധത്തില്‍ നിര്‍ത്തുന്നു.

പരമപദ പ്രാപ്തിക്കുവേണ്ടി പ്രയത്‌നിക്കുന്നവന്‍, സത്ത്വഗുണത്തിന്റെയും രജോഗുണത്തിന്റെയും തമോഗുണത്തിന്റെയും അടിമയാവാതെ തന്നെ വര്‍ത്തിക്കണം. അതിനുള്ള ഉപായം ഈ അധ്യായത്തിന്റെ അവസാനഭാഗത്ത് ഭഗവാന്‍ വിവരിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.