Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാരാണസി കേബിള്‍രഹിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 02:35 am IST
inIndia

വാരാണസി: രാജ്യത്തെ പഴക്കമുള്ള നഗരമായ വാരാണസി കേബിള്‍രഹിത നഗരമാക്കുന്നു. വൈദ്യുതി ലഭിച്ച് 86 വര്‍ഷങ്ങള്‍ക്കുശേഷമാണ് നിരത്തുകളില്‍ നിന്ന് ഒഴിവാക്കി ഭൂമിക്കടിയിലൂടെ കേബിളുകള്‍ നല്‍കുന്നത്. ഇതിനു മുന്നോടിയായി ആദ്യ ഘട്ടത്തില്‍ 16 ചതുരശ്ര കിലോമീറ്ററില്‍ ഇത് പൂര്‍ത്തിയായി കഴിഞ്ഞു. 

50,000 വൈദ്യുതി ഉപഭോക്താക്കളുള്ള പ്രദേശത്തുനിന്ന്  ഇന്റഗ്രേറ്റഡ് പവര്‍ ഡവലപ്‌മെന്റ് സ്‌കീം (ഐപിഡിഎസ്) പ്രകാരമാണ് ഇത് പൂര്‍ത്തിയാക്കിയത്. കേബിളുകള്‍ നീക്കം ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. പൗരാണിക നഗരമായതിനാല്‍ നിരത്തിനു മുകളിലൂടെയുള്ള കേബിളുകള്‍ മാറ്റി ഭൂമിക്കടിയിലൂടെ സ്ഥാപിച്ചത് ഏറെ പ്രതിസന്ധി ഉയര്‍ത്തിയെന്ന് ഐപിഡിഎസ് പ്രൊജക്ട് മാനേജര്‍ സുധാകര്‍ ഗുപ്ത അറിയിച്ചു. രണ്ടു വര്‍ഷത്തോളം സമയമെടുത്ത് 2017 ഡിസംബറിലാണ് 16 ചതുരശ്ര കിലോമീറ്ററിലെ കേബിളുകളെല്ലാം ഭൂമിക്കടിയിലൂടെയാക്കിയത്. 

വാരാണസിയെ കേബിള്‍രഹിതമാക്കുന്നതിന് 2015ല്‍ അന്നത്തെ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി പീയുഷ് ഗോയല്‍ 432 കോടി അനുവദിച്ചിരുന്നു. കൂടാതെ രാജ്യത്തെ നിരത്തുകള്‍ കേബിള്‍ മുക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐപിഡിഎസിന് 45,000 കോടിയും വാഗദാനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കബീര്‍ നഗര്‍, അന്‍സരാബാദ് എന്നിവിടങ്ങളിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 

അതേസമയം കേബിളുകളെല്ലാം വളരെ ചെറുതായതിനാല്‍ ബോക്‌സുകളിലാക്കിയാണ് ഭൂമിക്കടിയില്‍ നിക്ഷേപിച്ചത്. ചൗക്ക്, കസാക്പുര പ്രദേശത്ത് പുതിയതായി സബ്‌സ്‌റ്റേഷനുകള്‍ സ്ഥാപിച്ച് കേബിളുകള്‍ നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

എന്നാല്‍ പ്രദേശത്ത് അഴുക്ക്ചാലുകളും, ജല വിതരണം, ബിഎസ്എന്‍എല്‍ കേബിളുകള്‍ എന്നിവ സ്ഥാപിച്ചിരിക്കുന്നതിന് പ്രത്യേകം മാപ്പുകള്‍ ഇല്ലാത്തത് പ്രതിസന്ധി ഉയര്‍ത്തുന്നുണ്ടെന്ന് പൂര്‍വാഞ്ചല്‍ വിദ്യൂത് വിതരണ്‍ നിഗം ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അതുല്‍ നിഗം അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.