Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതി തന്നെയാണ് പ്രപഞ്ചത്തെ ഉല്‍പ്പാദിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2018, 02:15 am IST
inSamskriti

ത്രിഗുണ സ്വരൂപിണിയായ മായ എന്റെ ശക്തി തന്നെയാണ്. ആ ശക്തി എന്നില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. അതിനെ പ്രകൃതി എന്നും പറയുന്നു. ആ പ്രകൃതിയാണ് സര്‍വ്വഭൗതിക പ്രപഞ്ചങ്ങളുടെയും  സര്‍വപ്രാണികളുടേയും ഉത്പത്തിസ്ഥാനം അഥവാ ‘യോനി’ എന്ന് മനസ്സിലാക്കണം. യോനി എന്നാല്‍ ഗര്‍ഭാധാന സ്ഥാനം എന്നര്‍ത്ഥം. ആ യോനിയെ, ‘മഹത്’ എന്നു ഞാന്‍ വിശേഷിപ്പിക്കുന്നു. കാരണം പ്രകൃതി, ദേശകാലങ്ങള്‍ക്ക് അതീതമായി വര്‍ത്തിക്കുന്നു. പിന്നെ, ബ്രഹ്മം എന്ന് പ്രകൃതിയെ വിശേഷിപ്പിക്കാം. കാരണം, പ്രകൃതി-ബൃാഹണ സ്വഭാവം ഉള്ളതാണ്; വര്‍ധിക്കുന്ന സ്വഭാവം ഉള്ളതാണ്. അങ്ങനെ പ്രകൃതിക്ക് ‘മഹദ് ബ്രഹ്മ’- എന്ന് പുതിയ പേര് നല്‍കാം. ആ പ്രകൃതിയുടെ ഉല്‍പത്തി സ്ഥാനത്തില്‍ സര്‍വ്വഭൂതങ്ങളുടെയും ജന്മത്തിന് കാരണമായ ഗര്‍ഭാധാനം എന്ന കര്‍മ്മം ചെയ്യുന്നത് ഞാന്‍ തന്നെയാണ്-ഈ കൃഷ്ണന്‍ തന്നെയാണ്. ”സോകാമയത, ബഹുസ്യാം പ്രജായേയ”-എന്ന് വേദങ്ങളില്‍ ഞാന്‍ മുന്‍പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. (അര്‍ത്ഥം-ഈശ്വരന്‍ ആഗ്രഹിച്ചു. പ്രജകളായി പലേ രൂപത്തിലും ഭവിക്കട്ടെ.)

എങ്ങനെയാണ് ഗര്‍ഭാധാനം ചെയ്തത്? അതും വേദത്തില്‍ പറഞ്ഞിട്ടുണ്ട്. ഭഗവാന്‍, ‘ബഹുസ്യാം’ (ഞാന്‍ പലതരത്തില്‍ ആയിത്തീരട്ടെ) എന്ന് സങ്കല്‍പ്പിച്ചുകൊണ്ട് പ്രകൃതിയെ-നോക്കി-”സഃ ഐ ക്ഷത”- അത്രമാത്രം. അല്ലാതെ മനുഷ്യര്‍ ചെയ്യുന്നപോലെ സ്ത്രീയോനിയില്‍ ബീജാധാനം നടത്തുന്നപോലെ, ഒന്നും ചെയ്തില്ല. ഭഗവാന്റെ ഇന്ദ്രിയങ്ങള്‍ ഭൗതികങ്ങളല്ല, ദിവ്യങ്ങളാണ്. ഓരോ ഇന്ദ്രിയങ്ങള്‍ക്കും എല്ലാം ഇന്ദ്രിയങ്ങളുടേയും പ്രവൃത്തികള്‍ ചെയ്യാനുള്ള കഴിവുണ്ട് എന്ന കാര്യം മറക്കരുത്.

ആ ഗര്‍ഭം എന്താണ്? പ്രപഞ്ച വിസ്തരണത്തിന് കാരണമായ ‘ചിദാഭാസം’- തന്നെ. പ്രളയത്തില്‍ ഭഗവാനില്‍ ലയിച്ച അവിദ്യ, ആഗ്രഹങ്ങള്‍, അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള വാസന ഇവയോടുകൂടിയ ക്ഷേത്രജ്ഞന്മാരെ-ജീവന്മാരെ സൃഷ്ടിസമയത്തില്‍  ഭൗതികസുഖം അനുഭവിക്കാന്‍ യോഗ്യതയുള്ള ക്ഷേത്രങ്ങളോടു-ശരീരങ്ങളോടു-ഭഗവാന്‍ സംയോജിപ്പിക്കുന്നു.

തതഃ സര്‍വ്വഭൂതാനാം സംഭവഃ ഭവതി (14-4)

ഇങ്ങനെ ബ്രഹ്മാവു മുതല്‍ പുഴു വരെയുള്ള സര്‍വ്വപ്രാണികളും സംഭവിക്കുന്നു. സ്ഥാവരങ്ങളായും ജംഗമങ്ങളായും ഉണ്ടാവുന്നു. പ്രാണി ശരീരങ്ങള്‍ നാലുവിധം ഉണ്ടാവുന്നു. (1) ജരായുജം-സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ കുട്ടി നേരിയ ചര്‍മ്മത്താല്‍ ആവൃതമായി വളരുന്നു. ആ ചര്‍മ്മത്തിന്റെ പേര്-ജരായു- ആ ജരായുവില്‍നിന്നുണ്ടാകുന്നവ (2) സ്വേദജം-വിയര്‍പ്പില്‍നിന്ന് ഉണ്ടാകുന്നവ- മുട്ട, പേന്‍ മുതലായവ (3) അണ്ഡജം- മുട്ടയില്‍നിന്ന് തോടു പൊട്ടി പുറത്തുവരുന്നവ-കോഴി, കാക്ക മുതലായവ. ഉദ്ഭിജ്ജം-ഭൂമിയില്‍നിന്ന് മുളച്ച് പൊങ്ങുന്നവ-ഇങ്ങനെ എല്ലാ ജീവന്മാരും പ്രകൃതിയുടെയും പുരുഷന്റെയും (ഭഗവാന്റെയും) സംയോഗത്തില്‍ നിന്നുതന്നെയാണ് ഉണ്ടാവുന്നത് എന്നു താല്‍പ്പര്യം.

9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.