Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കലവൂര്‍ എന്‍. ഗോപിനാഥിന് അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2018, 02:00 am IST
in Alappuzha

കലവൂര്‍: അണമുറിയാത്ത ആരാധകരുടെ ആദരം ഏറ്റുവാങ്ങി ഔദ്യോഗിക ബഹുമതികളോടെ വോളികളക്കളത്തിലെ മാന്ത്രിക വിസ്മയമായിരുന്ന കലവൂര്‍ ഗോപിനാഥ് ഓര്‍മയായി. കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ശിഷ്യന്മാരും അദ്ദേഹത്തിന്റെ സഹായ ഹസ്തം സ്വീകരിച്ചവരും ഉള്‍പ്പെടെ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.

 അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയവരുടെ പ്രവാഹം തുടരുന്നതിനിടയില്‍ ഏറെ വൈകിയാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. മകന്‍ ബിനു ചിതയ്‌ക്ക് തീ പകര്‍ന്നു. പൊതു പ്രവര്‍ത്തകന്‍, പ്രഗല്‍ഭനായ വോളിബോള്‍ കോച്ച് തുടങ്ങിയ നിലകളില്‍ സമസ്ത ജനവിഭാഗങ്ങളുടെയും ആദരവും സ്‌നേഹവും പിടിച്ചുവാങ്ങിയ കലവൂര്‍ ഗോപിനാഥ് ബുധനാഴ്ച വൈകിട്ടാണ് വിടവാങ്ങിയത്. മരണവിവരം അറിഞ്ഞ സമയം മുതല്‍ കലവൂര്‍ വേലിക്കകത്ത് വീട്ടിലേയ്‌ക്ക് ജനപ്രവാഹമായിരുന്നു. രാഷ്‌ട്രീയ-സാമൂഹ്യ,സാംസ്‌ക്കാരിക,കായിക മേഖലകളിലെ പ്രശസ്തരടക്കം ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിച്ചത്. അദ്ദേഹം 16 വര്‍ഷത്തോളം എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച താലൂക്ക് യൂണിയന്‍ ഓഫീസില്‍ രാവിലെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. ഇവിടെയും നിരവധിപേര്‍ അന്തേിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെ മൃതദേഹം തിരികെ വീട്ടിലേയ്‌ക്ക് കൊണ്ടുവരുമ്പോള്‍ വീട്ടുവളപ്പും പരിസരവുമാകെ ജനസഞ്ചയമായിരുന്നു. 

 മന്ത്രിമാരായ പി. തിലോത്തമന്‍, ഇ. ചന്ദ്രശേഖരന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെ. സി. വേണുഗോപാല്‍ എംപി, വി.എം. സുധീരന്‍, കളക്ടര്‍ ടി.വി. അനുപമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍,  വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്‍, വിഭാഗ് സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍, വി.എന്‍. രാജശേഖരന്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സുരേഷ് ശാന്തി, ആര്‍  നാസര്‍, എം. ലിജു, പന്ന്യന്‍ രവീന്ദ്രന്‍, ടി. ജെ. ആഞ്ചലോസ്, സ്വാമിമാരായ അസ്പര്‍ശാനന്ദ, ശിവബോധാനന്ദ, ശിവസ്വരൂപാനന്ദ,ഷേയ്ഖ് പി. ഹാരിസ്, മുന്‍വോളിബോള്‍ താരം റിട്ട. ഐജി എസ്. ഗോപിനാഥ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.