Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലിംഗായത്തുകൾക്ക് മത പദവി; കോൺഗ്രസിനെ തിരിച്ചടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 05:10 am IST
in India

ന്യൂദല്‍ഹി: ലിംഗായത്തുകളുടെ പേരില്‍ ബിജെപിയെ വെട്ടിലാക്കാന്‍ നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും ഇതേച്ചൊല്ലി ഭിന്നത ശക്തമായെന്നു മാത്രമല്ല ലിംഗായത്തുകളുടെ എതിര്‍ചേരിയിലുള്ളവര്‍ തങ്ങള്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണിയും മുഴക്കി. ഈ ആവശ്യം മുന്‍പ് യുപിഎ സര്‍ക്കാര്‍ തള്ളിയതാണെന്നും പുറത്തുവന്നു.

കര്‍ണ്ണാടകത്തിലെ പ്രബല വിഭാഗമായ ലിംഗായത്തുകളെ പ്രത്യേക മതമായി കണക്കാക്കാന്‍ കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതിന് അംഗീകാരം തേടി ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അതീവ ലോലവും സങ്കീര്‍ണ്ണവുമായ ഈ വിഷയം കേന്ദ്രത്തിന്റെ കളത്തിലേക്ക് തള്ളിയിട്ട് നിയമസഭാ തെരെഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കുകയും ബിജെപിയെ വെട്ടിലാക്കുകയുമായിരുന്നു ലക്ഷ്യം. 

എന്നാല്‍ സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും എതിര്‍വിഭാഗങ്ങള്‍ ഈ തീരുമാനത്തെ അതിശക്തമായി എതിര്‍ക്കുകയാണ്. രണ്ടു മന്ത്രിമാര്‍ തന്നെ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു കഴിഞ്ഞു. പാര്‍ട്ടിയിലും സര്‍ക്കാരിലും വെടിപൊട്ടിയതോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ വെട്ടിലായി. അതിനു പിന്നാലെയാണ് മുന്‍പ് ഇത്തരമൊരു ശുപാര്‍ശ രണ്ടാം യുപിഎ സര്‍ക്കാര്‍ തള്ളിയതാണെന്നത് പുറത്തുവന്നത്. 

2003ലായിരുന്നു കര്‍ണ്ണാടക സര്‍ക്കാര്‍ അന്നത്തെ യുപിഎ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് വീരശൈവ, ലിംഗായത്തുകളിലെ പട്ടികജാതിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു പറഞ്ഞാണ് യുപിഎ സര്‍ക്കാര്‍ ഇത് തള്ളിയത്. ഇത് ലിംഗായത്തിലെ പട്ടികജാതിക്കാരുടെ സംവരണത്തെ ബാധിക്കും. കാരണം ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളിലുള്ള പിന്നാക്കക്കാര്‍ക്കാണ് സംവരണമുള്ളത്. പുതിയ മതമായാല്‍ അതിലെ പട്ടികജാതിക്കാര്‍ക്കുള്ള സംവരണം നഷ്ടപ്പെടും. കര്‍ണ്ണാടക സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്നതോടെ ലിംഗായത്തിലെ പട്ടികജാതിവിഭാഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. അവര്‍ വെള്ളിയാഴ്ച സമ്മേളനം ചേര്‍ന്ന് അടുത്ത നടപടി തീരുമാനിക്കും.

ഹിന്ദുക്കളെ വിഭജിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രമാണതെന്നാണ് ബിജെപി പ്രതികരിച്ചത്. യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തിരിക്കുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നതിന്റെ സൂചനയാണ് പുതിയ തീരുമാനമെന്നാണ് മുന്‍പ്രധാനമന്ത്രി എച്ച്ഡി ദേവ ഗൗഡ പ്രതികരിച്ചത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളിയ കാര്യമാണ് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണ് സിദ്ധരാമയ്യയുടേതെന്ന് ലിംഗായത് നേതാവു കൂടിയായ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.