Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിദംബരകുടുംബത്തിന്റെ കേസന്വേഷണം ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തുന്നു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 02:55 am IST
in India

ന്യൂദല്‍ഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക തട്ടിപ്പു കേസുകളില്‍ സിബിഐയും എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റും (ഇഡി) അന്വേഷണം നടത്തുന്നെങ്കിലും കള്ളപ്പണം-ബിനാമി സ്വത്ത് തടയന്‍ നിയമപ്രകാരം ആദായ നികുതി വകുപ്പ് (ഐടി) ഒരു നീക്കവും തുടങ്ങിയിട്ടില്ല. 

14 രാജ്യങ്ങളില്‍ ചിദംബരവും കുടുംബവും നടത്തിയ 10,000 കോടി രൂപയുടെ ഇടപാടുകളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി)ന്റെ കീഴിലുള്ള ഐടി അന്വേഷിക്കേണ്ടത്. എന്നാല്‍, ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ മുന്‍ മന്ത്രിയെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നുവെന്ന ആക്ഷേപം പ്രധാനമന്ത്രിയുടെ ഓഫീസിലമെത്തിക്കഴിഞ്ഞു.

ചിദംബരത്തിനും കുടുംബത്തിനും 14 രാജ്യങ്ങളില്‍ 21 അനധികത വിദേശബാങ്ക് അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ 200 പേജ് റിപ്പോര്‍ട്ട് ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. എയര്‍സെല്‍- മാക്‌സിസ് കേസ് അന്വേഷത്തിലാണ് ഇഡിയും ഐടിയും സംയുക്തമായി റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചത്. ഈ റിപ്പോര്‍ട്ട് സിബിഡിടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയും  റവന്യൂ ജോയിന്റ് സെക്രട്ടറി ഉദയ്‌സിങ് കുമാവതും ചേര്‍ന്ന് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇടപെട്ട് 2017 ഫെബ്രുവരിയില്‍ ശ്രമം തടയുകയായിരുന്നു.

സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് 2017 ജൂണില്‍ സിബിഡിടി കള്ളപ്പണം-ബിനാമി സ്വത്ത്തടയല്‍ നിയമപ്രകാരം കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല. സുഷീല്‍ ചന്ദ്രയാണ് സിഡിബിടി ചെയര്‍മാന്‍.  

14 രാജ്യങ്ങള്‍ക്ക് ഔദ്യോഗികമായി കത്തയക്കാനുള്ള കാലതാമസമാണ് കാരണമായി പറയുന്നത്. എന്നാല്‍, ചെന്നൈയില്‍ ചിദംബരം കുടുംബത്തിന്റെ വസതികളില്‍നിന്നു കിട്ടിയ തെളിവുകള്‍തന്നെ കേസെടുക്കാന്‍ പര്യാപ്തമാണ്. ചില ഉദ്യോഗസ്ഥര്‍ മുന്‍ മന്ത്രിയോട് മമത കാണിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍തന്നെ അഭിപ്രായപ്പെടുന്നത്.

സിബിഐയുമായി വിവരങ്ങളൊന്നും പങ്കുവെക്കാന്‍ സിബിഡിടി തയ്യാറല്ല. രണ്ടാഴ്ചയിലൊരിക്കല്‍ ഹംസമുഖ് അധിയ സിബിഡിടി ചെയര്‍മാന്‍ സുഷീല്‍ ചന്ദ്രയുമായി കേസുകള്‍ വിലയിരുത്താറുണ്‌ടെങ്കിലും ചിദംബരം കേസ് ചര്‍ച്ചയാകാറില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.